മാഹിയിൽ കൊവിഡ് രോഗികളുടെ എണ്ണം ഏഴായി
മാഹി: പള്ളൂർ സ്വദേശിയായ ഇരുപത്തിയെട്ടുകാരന് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതോടെ മാഹിയിലെ കൊവിഡ് രോഗികളുടെ എണ്ണം ഏഴായി. ഈ മാസം 3ന് ദുബൈയിൽ നിന്ന് നാട്ടിലെത്തിയ യുവാവിനാണ് ഇന്ന് രോഗം…
മാഹി: പള്ളൂർ സ്വദേശിയായ ഇരുപത്തിയെട്ടുകാരന് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതോടെ മാഹിയിലെ കൊവിഡ് രോഗികളുടെ എണ്ണം ഏഴായി. ഈ മാസം 3ന് ദുബൈയിൽ നിന്ന് നാട്ടിലെത്തിയ യുവാവിനാണ് ഇന്ന് രോഗം…
കോഴിക്കോട്: കൊവിഡ് കാലത്ത് ഗൾഫിൽ കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കാൻ മുൻകയ്യെടുത്ത നതിന്‍ ചന്ദ്രന്‍റെ ഭൗതികശരീരം പേരാമ്പ്രയിൽ ഇന്ന് ഒരുമണിയോടെ സംസ്കാര ചടങ്ങുകള്‍ നടത്തി. ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക്…
ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,985 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായി ഏഴാം ദിവസമാണ് ഇന്ത്യയിൽ പതിനായിരത്തിനടുത്ത് ആളുകൾക്ക് രോഗ ബാധ ഉണ്ടാകുന്നത്. 2,76,000 ത്തിലധികം ആളുകൾക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചെന്നും…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് പുതുതായി 91 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് വാർത്താകുറിപ്പിലൂടെ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 27 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍…
ഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 38 ജില്ലകളിൽ വീടുകൾ തോറും കയറിയിറങ്ങി സർവേ നടത്തുമെന്ന് കേന്ദ്ര സർക്കാർ. മഹാരാഷ്ട്ര, തെലങ്കാന, തമിഴ്നാട്, രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത്, ജമ്മു കശ്മീർ, കർണാടക, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്…
ഡൽഹി: ശാരീരിക അസ്വസ്ഥതകൾ നേരിട്ട ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സ്വയം നീരീക്ഷണത്തിലേക്ക് മാറിയതായി റിപ്പോർട്ട്. അദ്ദേഹത്തിന് നേരിയ പനിയും തൊണ്ട വേദനയും ഉണ്ടെന്നും ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് നീരീക്ഷണത്തിലേക്ക് മാറിയ കെജ്‌രിവാളിന്റെ കൊവിഡ് പരിശോധന നാളെ…
ഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര സർക്കാർ ലോക്ക് ഡൗണ്‍ ഇളവുകളില്‍ മാറ്റം വരുത്തുന്ന വിഷയം ചർച്ച ചെയ്യുന്നതായി സൂചന. നിലവിൽ ലോക്ക് ഡൗണ്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 108 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്ന് വന്ന 64 പേർക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 34 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 10 പേര്‍ക്കുമാണ് ഇന്ന്…
ഡൽഹി: ഡൽഹി എയിംസിലെ 480 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. 74 സുരക്ഷാ ജീവനക്കാർ, 75 ഹോസ്പിറ്റൽ അറ്റൻഡേഴ്സ്, 54 ശുചീകരണ തൊഴിലാളികൾ, 4 ലാബ് ടെക്നീഷൻ എന്നിവരിലാണ് രോഗ ബാധ…
ന്യൂയോർക്ക്: ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം അറുപത്തി 63,61,000 കടന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3,009 പേരാണ് വൈറസ് ബാധ മൂലം മരണപ്പെട്ടത്. അമേരിക്കയിൽ മാത്രം…