Thu. Dec 19th, 2024

Tag: corona

കൊവിഡ് ബാധ: മന്ത്രി എംഎം മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം:   കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് മന്ത്രി എംഎം മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മന്ത്രിമാരായ തോമസ് ഐസക്, വിഎസ്…

കൊറോണ വൈറസ് ബാധ: ട്രം‌പ് ചികിത്സയ്ക്കായി മിലിട്ടറി മെഡിക്കൽ സെന്ററിലേക്ക് മാ‍റി

വാഷിങ്‌ടൺ:   കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുുടർന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. കൊറോണ വൈറസ് പോസിറ്റീവ് ആയതിനെത്തുടർന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ…

കൊറോണ: ലോക്ഡൌൺ നീട്ടി മഹാരാഷ്ട്ര സർക്കാർ

മുംബൈ:   മഹാരാഷ്ട്രയിൽ കൊറോണ വൈറസ് രോഗബാധ രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര സർക്കാർ ഒക്ടോബർ 31 വരെ ലോക്ക്ഡൌൺ നീട്ടി. ഒക്ടോബർ 5 മുതൽ 50% ആളുകളെ…

ലോക്ക്ഡൌണിൽ വീണ്ടും ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂഡൽഹി:   മാരകമായ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി മാർച്ച് 24 ന് രാജ്യവ്യാപകമായി ഏർപ്പെടുത്തിയ ലോക്ക്ഡൌണിൽ കേന്ദ്രം പുതിയ ഇളവുകൾ പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച…

ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

തിരുവനന്തപുരം:   സംസ്ഥാനത്ത് കൊവിഡ് രോഗബാധ രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഇതിനായി മുഖ്യമന്ത്രിയ്ക്ക് കത്തുനൽകും. സംസ്ഥാനത്ത് രോഗവ്യാപനം തടയുന്നതിന് ശക്തമായ…

സംസ്ഥാനത്ത് ഇന്ന് 4538 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം:   കേരളത്തില്‍ ഇന്ന് 4538 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് മൂലം ഇരുപത് പേരാണ് ഇന്നു മരിച്ചത്. കോഴിക്കോടാണ്…

ഇന്ത്യയിൽ അറുപത് ലക്ഷത്തിലധികം കൊവിഡ് ബാധിതർ

ന്യൂഡൽഹി:   ഇ​ന്ത്യ​യി​ലെ കൊ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 60 ല​ക്ഷം ക​ട​ന്നു. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം രാ​ജ്യ​ത്ത് 60,74,703 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ വൈ​റ​സ് ബാ​ധി​ച്ച​ത്. ക​ഴി​ഞ്ഞ…

കൊവിഡ് നിരീക്ഷണത്തിലിരുന്ന 20കാരന്‍ ആത്മഹത്യ ചെയ്തു

ആലപ്പുഴ: ആലപ്പുഴയിൽ കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി രാജുവിൻ്റെ മകൻ ആകാശ് ആണ് മരിച്ചത്. 20 വയസായിരുന്നു.ദില്ലിയിൽ നിന്നും 13 ദിവസം മുമ്പാണ്…

സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു. മരിച്ചത് ഡോ. എം എസ് ആബ്ദീനാണ്. രോഗ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇദ്ദേഹം ജോലി ചെയ്തിരുന്നത് തിരുവനന്തപുരം…

തോമസ് ഐസകിന്‍റെ ആരോഗ്യ നില തൃപ്തികരം

തിരുവനന്തപുരം: കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ കഴിയുന്ന ധനമന്ത്രി തോമസ് ഐസകിന്‍റെ ആരോഗ്യ നില തൃപ്തികരം. ധനമന്ത്രിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വയം നിരീക്ഷണത്തില്‍…