Mon. Dec 23rd, 2024

Tag: Corona Virus

കൊറോണ: സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തില്‍

ചൈന : കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ്. ഇതില്‍ ഏഴ് പേര്‍ ആശുപത്രിയിലാണുള്ളത്. കൊച്ചിയില്‍ മൂന്ന് പേരും തിരുവനന്തപുരം,…

കൊറോണ വൈറസ്; ഒരാൾ കൂടെ നിരീക്ഷണത്തിൽ

കൊച്ചി: ചൈനയിൽ കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ വൈറസ് ബാധയുടെ ലക്ഷണം കാണിച്ച ഒരാൾ കൂടെ എറണാകുളത്ത് നിരീക്ഷണത്തിൽ. ചൈനയിലെ വുഹാനിൽ മെഡിക്കൽ വിദ്യാർഥിയായ ആലപ്പുഴ…

കൊറോണ വൈറസ് ഭീതി;  സംസ്ഥാനത്ത് 7 പേർ ആശുപത്രിയിൽ 

തിരുവനന്തപുരം: കൊറോണ വൈറസ് ഭീതിയിൽ  സംസ്ഥാനത്ത് നിരവധി പേര്‍ നിരീക്ഷണത്തില്‍. ഏഴ് പേരാണ് ആശുപത്രിയിലുള്ളത്.  പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളുള്ള ഏഴ് പേരാണ് വിവിധ ആശുപത്രികളിലുള്ളത്. തിരുവനന്തപുരം,…

എറണാകുളം: നോവൽ കൊറോണ വൈറസ്; രോഗനിരീക്ഷണം ശക്തം

കൊച്ചി:   ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാൻ നഗരത്തിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ രോഗനിരീക്ഷണ പ്രവർത്തനങ്ങൾ ശക്തമാക്കി. രോഗബാധിത പ്രദേശത്തുനിന്നും കൊച്ചി വിമാനത്താവളം,…

കൊറോണ വൈറസ്; ചൈനയില്‍ മരണ സംഖ്യ 25 ആയി

ചൈന കൊറോണ വൈറസ് ഭീതിയില്‍ സംസ്ഥാനത്ത് കനത്ത ജാഗ്രത നിര്‍ദ്ദേശം. തൃശ്ശൂരില്‍ കൊറോണ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ള ഏഴ് രാജ്യങ്ങളില്‍ നിന്നെത്തിയ ഏഴ് പേര്‍ നിരീക്ഷണത്തിലാണെന്ന് ജില്ലാ…

കൊറോണ വൈറസ് ഭീഷണി; കൊച്ചി വിമാനത്താവളത്തിൽ 28 യാത്രക്കാരെ പരിശോധിച്ചു 

നെടുമ്പാശേരി:   കൊറോണ വൈറസ് ബാധയെ തുടർന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ വൈറസ് ബാധ സ്‌ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നും, ആ വഴിയും…