Sat. Nov 23rd, 2024

Tag: Corona Virus

കൊറോണ വൈറസ്: ബോധവത്കരണവുമായി  തദ്ദേശ്ശ സ്ഥാപനങ്ങൾ 

തിരുവനന്തപുരം: സംസ്ഥാനത്തു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ  തുടർന്ന് തദ്ദേശ്ശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനങ്ങൾ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച നിർദ്ദേശ്ശങ്ങൾ പുറപ്പെടുവിച്ചു. കൊറോണ വൈറസ് തടയുന്നതിനായെടുക്കേണ്ട മുൻകരുതലുകൾ…

ചൈന ഓഹരി വിപണി 9 ശതമാനമായി ഇടിഞ്ഞു

ചൈന: ചൈനീസ് ഓഹരികൾ ഇന്നലെ  ഏകദേശം 9 ശതമാനമായി ഇടിഞ്ഞു. ഇത് അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ഓഹരി ഇടിവാണ്.  കൊറോണ വൈറസിനെ ചുറ്റിപ്പറ്റിയുള്ള ആശങ്കകൾക്കിടയിൽ, നിക്ഷേപകർ…

ചൈനയിൽ നിന്നെത്തിയ ഇന്ത്യൻ വിദ്യാർത്ഥികൾ പറയുന്നു ഈ പട്ടാളക്യാമ്പിനെക്കാൾ നല്ലത് ചൈനയിൽ കഴിയുന്നത്

ചൈനയിൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ചൈനയിലെ വുഹാനിലും മറ്റ് പ്രദേശങ്ങളിലും കുടുങ്ങി പോയ ഇന്ത്യൻ വിദ്യാർത്ഥികളെ കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്ത് തിരിച്ചെത്തിച്ചിരുന്നു. ഇവരെ ഹരിയാനയിലെ മനൈസറിലെ…

കേരളത്തിന്റെ സ്വന്തം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ കൊറോണ പരിശോധന ആരംഭിച്ചു

ആലപ്പുഴ മെഡിക്കൽ കോളേജിൽ സംസ്ഥാന സർക്കാർ ആരംഭിച്ച വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ കൊറോണ ബാധിതരുടെ രക്തസാമ്പിളുകൾ പരിശോധിക്കാൻ തുടങ്ങി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഡോക്ട‍ര്‍മാര്‍ക്കാണ് പരിശോധനാ ചുമതല. ഒരു…

വൈറസെന്ന് കേട്ട് പേടിക്കേണ്ട; കെ കെ ശൈലജ

തുറവൂർ: സംസ്ഥാനത്തെ ഇപ്പോൾ നിരന്തരമായി  ആരോഗ്യശീലം പഠിപ്പിക്കുകയാണെന്നും വൈറസിന്റെ പേര്‌ കേട്ട് ജനങ്ങൾ വല്ലാതെ പേടിക്കേണ്ടതില്ലെന്നും  നല്ലതുപോലെ ശ്രദ്ധിച്ചാൽ മതിയെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. തുറവൂർ…

കൊറോണ ഭീതിയിൽ ലോകം; ചൈനയില്‍ മരണസംഖ്യ 361 ആയി

ചൈന: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 361 ആയി. ഹുബൈ പ്രവിശ്യയില്‍ മാത്രം ഇന്നലെ മരിച്ചത് 56 പേരാണ്. ചൈനക്കു പുറത്ത് കൊറോണ വൈറസ്…

കൊറോണ: പ്രാര്‍ത്ഥനകളല്ല, പ്രവര്‍ത്തനങ്ങളാണ് വേണ്ടത്!

#ദിനസരികള്‍ 1020   മുന്നൂറ്റിയിരുപത്തിനാലു പേരില്‍ നാല്പത്തിരണ്ടു മലയാളികളുമായി വുഹാനില്‍ നിന്നുമുള്ള വിമാനം ഇന്ന് പുലര്‍‌ച്ചേ ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നു. രോഗം ബാധിച്ചിട്ടില്ലെന്ന് ചൈനീസ് അധികൃതര്‍ ഉറപ്പാക്കിയിട്ടുള്ളവരെയാണ് ഇന്ത്യയിലേക്ക്…

കോറോണയ്ക്ക് മരുന്ന്; ചൈനയിൽ ഒരു രോഗി സുഖം പ്രാപിച്ചു

എച്ച്ഐവി രോഗത്തിന് ചികിത്സിക്കുന്ന മരുന്ന് ഉപയോഗിച്ച് കൊറോണ വൈറസിനെ ശമിപ്പിക്കാമെന്ന് ചൈന. തങ്ങൾ ഒരു രോഗിയിൽ ഈ മരുന്ന് പ്രയോഗിച്ച് വിജയിച്ചുവെന്നാണ് ചൈന അവകാശപ്പെടുന്നത്. 56 വയസുകാരിയായ…

കൊറോണ വൈറസ്; ചൈനയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ നാളെ തിരിച്ചെത്തിക്കും

ദില്ലി: കൊറോണ വൈറസ് ബാധ രൂക്ഷമായ ചൈനയിലെ വുഹാൻ നഗരത്തിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ നാളെ തിരിച്ചെത്തിക്കും. ഇത് സംബന്ധിച്ച ഇന്ത്യൻ എംബസിയുടെ സന്ദേശം വിദ്യാർത്ഥികൾക്ക് ലഭിച്ചു. നാളെ…

ചൈനയിലെ എല്ലാ പ്രവിശ്യകളിലും കൊറോണ സ്ഥിരീകരിച്ചു

വുഹാൻ:   ചൈനയിലെ എല്ലാ പ്രവിശ്യകളിലും കൊറോണ ബാധ സ്ഥിരീകരിച്ചു. ജനുവരി 29 വരെയുള്ള കണക്കനുസരിച്ച് ചൈനയിൽ 7,711 പേരിൽ കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ മാത്രം…