Mon. Dec 23rd, 2024

Tag: #Corona. Covid19

ആരാധനാലയങ്ങള്‍ ജൂണ്‍ ഒന്നിന് തുറക്കണം: കേന്ദ്രത്തിന്‍റെ അനുമതി തേടി കര്‍ണാടക

കർണാടകം: ആരാധനാലയങ്ങള്‍ ജൂണ്‍ ഒന്നിന് തുറക്കാനുള്ള തയ്യാറെടുപ്പില്‍ കര്‍ണാടക. അതിനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാനം എന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ പറഞ്ഞു. അനുമതി തേടി പ്രധാനമന്ത്രിക്ക് കത്ത്…

യുപിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്തു; ആശങ്കയില്‍ നാട്ടുകാര്‍

ഘോരക്പുർ: ഉത്തര്‍പ്രദേശിലെ ഗൊരക്പൂരില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്തത് പ്രദേശവാസികളില്‍ ആശങ്ക പടര്‍ത്തിയിരിക്കുകയാണ്. ഗൊരക്പൂരിലെ ബേല്‍ഘട്ടില്‍ ചൊവ്വാഴ്ച ഒരു മണിക്കൂറിനിടെ 52 വവ്വാലുകളാണ് ചത്തുവീണത്. വവ്വാലുകള്‍ ചത്തത് കൊറോണ…

നിയന്ത്രണങ്ങള്‍ ഒഴിവാക്കി യൂറോപ്യന്‍ രാജ്യങ്ങള്‍;മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

അമേരിക്ക: അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷവും ലോകത്ത് കോവിഡ് മരണസംഖ്യ മൂന്നര ലക്ഷവും കടന്നു. ലോകത്തെ ആശങ്കയിലാഴ്‍ത്തി ബ്രസീലിലും മരണസംഖ്യ വര്‍ധിക്കുകയാണ്. ഇന്നലെ…

പിടിച്ചുകെട്ടാനാവുമോ വരാനിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തെ

കൊറോണ വൈറസ് പകർച്ചവ്യാധി കാരണം ലോകം മുഴുവൻ സ്തംഭിച്ചിട്ട് നൂറ് ദിവസം കഴിഞിരിക്കുന്നു. വൈറസ് ഭീതിയൊഴിഞ്ഞാലും സാമ്പത്തിക മാന്ദ്യം എന്ന വലിയ വിപത്തിന്റെ ഭീതിയിലാണ് ലോകം. നിലവിൽ ആഗോളതലത്തിൽ മാന്ദ്യത്തിന്റെ പ്രാരംഭലക്ഷണങ്ങൾ…

കൊവിഡ് 19: ഒരു ലക്ഷം ശവസഞ്ചികൾക്ക് ഓർഡർ നൽകി അമേരിക്കൻ ഭരണകൂടം

വാഷിങ്‌ടൺ:   കൊവിഡ് മഹാമാരിയെ തുടർന്ന് അമേരിക്കയിലെ മരണസംഖ്യ ഒരു ലക്ഷം ആകുമെന്ന ഉന്നത പ്രതിരോധ വിഭാഗത്തിന്റെ മുന്നറിയിപ്പിന് പിന്നാലെ ഒരു ലക്ഷം ശവസഞ്ചികൾക്ക് ഓർഡർ നൽകി…

കൊവിഡ്19; മീഡിയ സെൻസർഷിപ്പും വ്യാജവാർത്തകളും

കൊവിഡ്19 പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ക്‌ഡൗൺ ആദ്യത്തെ ആഴ്ച പിന്നിടുമ്പോൾ പുതിയ ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ.  മാർച്ച് മുപ്പത്തൊന്നാം തീയതി ചൊവ്വാഴ്ച മീഡിയ സെൻസർഷിപ്പ്…

പ്രതീക്ഷ നൽകുന്ന കേരളത്തിലെ ആരോഗ്യരംഗം

കൊവിഡ്19 ലോകമാകെ ഭീതിയുണർത്തുന്ന രീതിയിൽ പടർന്നു പിടിക്കുമ്പോൾ പ്രതിരോധപ്രവർത്തനങ്ങളിലും ആരോഗ്യരംഗത്തും മാതൃകയാവുകയാണ് കേരളമെന്ന കൊച്ചു ഇന്ത്യയിലെ ഈ കൊച്ചു സംസ്ഥാനം. ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ മൂന്നുശതമാനം വരുന്ന…

ആഭ്യന്തര വിമാന സർവ്വീസുകൾ ഏപ്രിൽ പതിനാലു വരെ റദ്ദാക്കി

ന്യൂഡൽഹി:   കൊറോണവൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ ആഭ്യന്തരവിമാനസർവ്വീസുകളും ഏപ്രിൽ പതിനാല് അർദ്ധരാത്രി വരെ റദ്ദാക്കി. വ്യോമയാന വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.