Sun. Dec 22nd, 2024

Tag: Contempt of court

arnab

കോടതിയലക്ഷ്യ കേസ്; മാപ്പ് പറഞ്ഞ് അർണബ് ഗോസ്വാമി

അന്തരിച്ച പരിസ്ഥിതി പ്രവർത്തകനും എനർജി ആൻഡ് റിസോഴ്‌സസ് ഇൻസ്റ്റിറ്റ്യൂട്ട് (ടിഇആർഐ) മുൻ മേധാവിയുമായ ആർ പച്ചൗരി ഡൽഹി ഹൈക്കോടതിയിൽ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ മാപ്പ് പറഞ്ഞ് റിപബ്ലിക്…

നീറ്റ് പരീക്ഷക്കെതിരായ പരാമര്‍ശം: സൂര്യക്കെതിരെ കോടതിയലക്ഷ്യത്തിന് കേസ് എടുക്കില്ല

ചെന്നെെ: കൊവിഡ് പടരുന്ന സാഹചര്യത്തിലും നീറ്റ് പരീക്ഷ നടത്തണമെന്ന കോടതി നിര്‍ദ്ദേശത്തിനെതിരെ നടന്‍ സൂര്യ നടത്തിയ പരാമർശത്തില്‍ കോടതിയലക്ഷ്യത്തിന് കേസ് എടുക്കുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതി. എന്നാൽ സൂര്യയുടെ…

നീറ്റ് പരീക്ഷയ്ക്കെതിരായ പരാമർശം; നടൻ സൂര്യയ്‌ക്കെതിരെ കോടതി അലക്ഷ്യത്തിന് നടപടി എടുക്കാൻ നീക്കം 

ചെന്നൈ: നീറ്റ് പരീക്ഷ നടത്താൻ അനുമതി നൽകിയതിന്റെ പേരിൽ രാജ്യത്തെ കോടതികളെ വിമര്‍ശച്ചതിന് നടന്‍ സൂര്യയ്ക്കെതിരെ കോടതി അലക്ഷ്യത്തിന് നടപടി എടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി എസ്എം സുബ്രഹ്മണ്യം. ഇത് സംബന്ധിപ്പിച്ച് ഹൈക്കോടതി…

പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ ശിക്ഷ

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസുമാരെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിന്റെ പേരിലുള്ള കോടതിയലക്ഷ്യക്കേസില്‍ അഡ്വ. പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ ശിക്ഷ വിധിച്ച് കോടതി. പിഴയൊടുക്കിയില്ലയെങ്കില്‍ മൂന്ന് മാസം…

പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്ന് സുപ്രീം കോടതി

ഡൽഹി: ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയെയും നാല് മുൻ ചീഫ് ജസ്റ്റിസുമാരെയും വിമർശിച്ചതുമായി ബന്ധപ്പെട്ട് എടുത്ത കോടതിയലക്ഷ്യക്കേസിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്ന് സുപ്രിംകോടതി. പ്രശാന്ത്…

ഇഐഎ എല്ലാ ഇന്ത്യൻ ഭാഷകളിലും പ്രസിദ്ധീകരിച്ചില്ല; കേന്ദ്രത്തിനെതിരെ കോടതിയലക്ഷ്യ ഹർജി 

ഡൽഹി: കരട് പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപനം എല്ലാ ഇന്ത്യന്‍ ഭാഷകളിലും പ്രസിദ്ധീകരിക്കാതിരുന്നതിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. 22  ഇന്ത്യൻ ഭാഷകളിലും ഇഐഎയുടെ കരട് പ്രസിദ്ധീകരിക്കണമെന്ന് ജൂണിൽ…

ചീഫ് ജസ്റ്റിസുമാർക്കെതിരായ പരാമർശം; പ്രശാന്ത് ഭൂഷന്റെ വിശദീകരണം സുപ്രീം കോടതി തള്ളി 

ഡൽഹി: മുന്‍ ചീഫ് ജസ്റ്റിസുമാരില്‍ പകുതിയും അഴിമതിക്കാരാണെന്ന വിവാദ പരാമര്‍ശത്തില്‍ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍ നടത്തിയ ഖേദപ്രകടനവും വിശദീകരണവും സുപ്രീം കോടതി തള്ളി. പ്രശാന്ത് ഭൂഷന്റെ…

സുപ്രീംകോടതി ജഡ്ജിക്കെതിരെ മോശം പരാമർശം; അഭിഭാഷകർക്ക് തടവുശിക്ഷ

ഡൽഹി: സുപ്രീംകോടതി ജഡ്ജി റോഹിന്റൻ നരിമാന്റെ ഉത്തരവിനെതിരെ മോശം പ്രചാരണം നടത്തിയ മൂന്ന് അഭിഭാഷകർക്ക് തടവുശിക്ഷ. ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് കോടതി അലക്ഷ്യത്തിന്റെ പേരിൽ മൂന്ന് മാസത്തേക്ക് തടവുശിക്ഷ…