Sun. Jan 5th, 2025

Tag: Congress

പല ബി.ജെ.പി. എം.എൽ.എമാരും മെയ് 23നു ശേഷം കോൺഗ്രസ്സിലേക്കു വരുമെന്നു കോൺഗ്രസ് നേതാവ് കെ. സി. വേണുഗോപാൽ

കൽബുർഗി: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം മെയ് 23 നു കഴിയുമ്പോൾ കർണ്ണാടകയിലെ പല ബി.ജെ.പി. നേതാക്കളും തന്റെ പാർട്ടിയിൽ ചേരുമെന്ന് കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ്…

ത്രിപുര: വോട്ടെടുപ്പിൽ ക്രമക്കേട് നടത്തി ബി.ജെ.പി; വീണ്ടും വോട്ടെടുപ്പ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ

ത്രിപുര: വോട്ടെടുപ്പിനിടെ ബി.ജെ.പി. വ്യാപകമായി ബൂത്ത് പിടിത്തവും ക്രമക്കേടുകളും നടത്തിയെന്ന പരാതിയുയര്‍ന്ന സാഹചര്യത്തില്‍ പടിഞ്ഞാറന്‍ ത്രിപുര മണ്ഡലത്തിലെ 168 ബൂത്തുകളില്‍ ആദ്യഘട്ടത്തില്‍ നടന്ന വോട്ടെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍…

മോദിയ്ക്കും അമിത്ഷായ്ക്കും ക്ലീൻ ചിറ്റ് നൽകിയതിനെതിരെ കോൺഗ്രസ് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷന് എതിരായ കോണ്‍ഗ്രസ്സിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ…

പ്രിയങ്ക ഗാന്ധി വാരണാസിയില്‍ മത്സരിക്കുന്നില്ല

വാരണാസി: നരേന്ദ്ര മോദിക്കെതിരെ വാരണാസിയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കും എന്ന അഭ്യൂഹങ്ങൾക്ക് വിരാമം ഇട്ടുകൊണ്ട് വാരണാസിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. അജയ് റായ്…

ബി.ജെ.പി. സീറ്റ് നല്കിയില്ല; ഉദിത് രാജ് കോൺഗ്രസ്സിൽ ചേർന്നു

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബി.ജെ.പി. സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് ദളിത് നേതാവായ ഉദിത് രാജ് കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. നോർത്ത് വെസ്റ്റ് ഡൽഹി സീറ്റാണ് ബി.ജെ.പി. ഉദിത്…

ഷീല ദീക്ഷിത് ഡൽഹി നോർത്ത് ഈസ്റ്റിൽ നിന്നു മത്സരിക്കും

ന്യൂഡൽഹി: കോൺഗ്രസ്, തിങ്കളാഴ്ച പുറത്തുവിട്ട ആറു സ്ഥാനാർത്ഥികളുടെ പട്ടികപ്രകാരം, ഡൽഹിയിലെ മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത്, ഡൽഹി നോർത്ത് ഈസ്റ്റിൽ നിന്നും, ലോക്സഭയിലേക്കു മത്സരിക്കും. കോൺഗ്രസ് നേതാവായ…

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷ ചെയ്ത് ജനങ്ങളുടെ കയ്യടി നേടി ജ്യോതി വിജയകുമാര്‍

തിരുവനന്തപുരം: കേരളത്തിലെത്തുന്ന ദേശീയ നേതാക്കളുടെ പ്രസംഗ പരിഭാഷകര്‍ ഹിറ്റ് ആവുന്നത് മിക്കവാറും ട്രോളുകളിലൂടെയായിരിക്കും. എന്നാല്‍ ജ്യോതി വിജയകുമാര്‍ എന്ന 39കാരി പ്രഗത്ഭരായ പരിഭാഷകരെ പോലും അതിശയിപ്പിക്കും വിധം…

ഊര്‍മിള മണ്ഡോത്കറുടെ പ്രചാരണ പരിപാടിക്കിടെ മുദ്യാവാക്യവുമായി ബി.ജെ.പി ; താരം സുരക്ഷ തേടി

മുംബൈ: സൗത്ത് മുംബൈയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും നടിയുമായ ഊര്‍മിളയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ സംഘര്‍ഷം. മുംബൈയിലെ ബോറിവലി സ്റ്റേഷനു പുറത്ത് നടന്ന ഊര്‍മിളയുടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെ…

നോട്ടു നിരോധനത്തിലെ കള്ളക്കളിയെക്കുറിച്ചുള്ള കോൺഗ്രസ്സ് ആരോപണത്തിന്റെ വാർത്ത മുക്കി ദേശീയ മാധ്യമങ്ങൾ

ന്യൂഡൽഹി: നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിന് മുൻപ് വിദേശത്തുനിന്ന് മൂന്നു സീരിസിൽ ഒരു ലക്ഷം കോടി വീതം വ്യാജ കറൻസികൾ അച്ചടിച്ച് എത്തിച്ചതായി കോൺഗ്രസ് ആരോപണം. ഇതിന്റെ തെളിവുകൾ…

ബി.ജെ.പി പ്രകടന പത്രിക ധാ​ർ​ഷ്ട്യം നി​റ​ഞ്ഞ​തും ദീ​ർ​ഘ​വീ​ക്ഷ​ണം ഇ​ല്ലാ​ത്ത​തു​മാണെന്ന് രാഹുൽ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: ബി.​ജെ.​പി​യു​ടെ പ്ര​ക​ട​ന​പ​ത്രി​ക​യ്ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ഒ​റ്റ​പ്പെ​ട്ട മ​നു​ഷ്യ​ന്‍റെ ശ​ബ്ദ​മാ​ണ് അ​വ​രു​ടെ പ്ര​ക​ട​ന​പ​ത്രി​ക​യെ​ന്നും, ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​മി​ല്ലാ​തെ​യാ​ണ് ഇ​ത് പു​റ​ത്തി​റ​ക്കി​യ​തെ​ന്നും രാ​ഹു​ൽ ട്വി​റ്റ​റി​ൽ കുറിച്ചു.ധാ​ർ​ഷ്ട്യം…