Sat. Jan 11th, 2025

Tag: Congress

കൊവിഡിന്റെ ​ഗ്രാഫ് ഭയപ്പെടുത്തുന്നു: രാഹുൽ ഗാന്ധി

ഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തെ സംബന്ധിച്ച ​ഗ്രാഫ് ഭയപ്പെടുത്തുന്നതാണെന്നും നേർരേഖ ഇല്ലാത്തതാണെന്നും കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ഇന്നലെ പ്രതിദിന കൊവിഡ് കേസുകളിൽ ഏറ്റവും കൂടിയ കണക്ക് രേഖപ്പടുത്തിയ…

സച്ചിന്‍ പെെലറ്റും ഗെഹ്ലോട്ടും ഇന്ന് മുഖാമുഖം കാണും

ജയ്‌പുർ: രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രതസന്ധി അവസാനിപ്പിച്ചുെകാണ്ട് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും ഇന്ന് കൂടിക്കാഴ്ച നടത്തും. ഇന്ന് കോണ്‍ഗ്രസ് വിളിച്ചുചേർത്ത നിയമസഭാ കക്ഷി യോഗത്തിൽ വെച്ചായിരിക്കും…

രാഷ്ട്രീയത്തില്‍ വ്യക്തിപരമായ ശത്രുതയ്ക്ക് സ്ഥാനമില്ല: സച്ചിന്‍ പൈലറ്റ്

ജയ്‌പുർ: തന്നെ ഒന്നിനും കൊളളാത്തവന്‍ എന്നുവിളിച്ച രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോത്തിനോട് ബഹുമാനം മാത്രമാണുള്ളതെന്ന് മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. രാഷ്ട്രീയത്തില്‍ വ്യക്തിപരമായ ശത്രുതയ്ക്ക് സ്ഥാനമില്ലെന്നും അദ്ദേഹം…

വിമത നീക്കത്തിൽ നിന്ന് സച്ചിൻ പൈലറ്റ് പിന്നോട്ട് എന്ന് സൂചന 

ജയ്‌പുർ: രാജസ്ഥാൻ കോൺഗ്രസ്സ് സർക്കാരിനെ പ്രതിസന്ധിയിലാക്കിയ വിമത നീക്കത്തിൽ നിന്ന് സച്ചിൻ പൈലറ്റ് പിന്നോട്ടെന്ന് സൂചന. സച്ചിൻ പൈലറ്റ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും നേരിൽ കണ്ട് സംസാരിച്ചു.…

കുഴിച്ചിടാൻ ആറടി മണ്ണ് പോലും ഇല്ലാതെ തോട്ടം തൊഴിലാളികൾ

മൂന്നാർ: ഇടുക്കിയിലെ രാജമലയിലെ പെട്ടിമുടിയില്‍ ഉരുള്‍പൊട്ടി തോട്ടം തൊഴിലാളികളായ എണ്‍പതോളം പേരെയാണ്  മണ്ണിനടിയില്‍ പെട്ട് കാണാതായത്. അതില്‍ പത്തൊമ്പത് പേര്‍ കുട്ടികളാണ്. ഈ കുട്ടികള്‍ മരിച്ചു എന്നു…

മോദി സര്‍ക്കാരിനെ കാണാനില്ലെന്ന് രാഹുല്‍ ഗാന്ധി 

ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര സർക്കാരിനെ വീണ്ടും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊവിഡ് കേസുകള്‍ 20 ലക്ഷം…

കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്ക്ക് കൊവിഡ്

ബംഗളുരു: മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് പിന്നാലെ കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. താന്‍ കൊവിഡ് ബാധിതനാണെന്ന കാര്യം സിദ്ധരാമയ്യ ട്വിറ്ററിലൂടെയാണ് അറിയിച്ചത്‌. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ…

യുഎപിഎ സർക്കാരിനെ വീണ്ടും പുകഴ്ത്തി ശശി തരൂർ എംപി

തിരുവനന്തപുരം: യുപിഎ സര്‍ക്കാരിന്‍റെ നേട്ടങ്ങളെ വീണ്ടും പുകഴ്ത്തി ശശിതരൂര്‍ എംപിയുടെ ട്വീറ്റ്.  യുപിഎ ഭരണകാലത്ത് ജിഡിപി 600 ബില്യണ്‍ ഡോളറില്‍ നിന്ന് രണ്ട് ലക്ഷം കോടി ഡോളറായി…

കോൺഗ്രസിൽ ആഭ്യന്തര തർക്കം; മുതിർന്ന നേതാക്കളുടെ യോഗം വാക് പോരിൽ അവസാനിച്ചു   

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷം.  രാജസ്ഥാനില്‍ പ്രതിസന്ധി തുടരുന്നതിനിടെ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചുചേർത്ത യോഗത്തിൽ നേതാക്കൾ കൊമ്പുകോർത്തു. കോൺഗ്രസ്സിന്റെ പതനത്തിന് കാരണം രണ്ടാം…

കൊച്ചിയിലെ വെള്ളക്കെട്ട്; മേയറെ വിളിപ്പിച്ച് കോൺഗ്രസ്സ് ജില്ലാ നേതൃത്വം

കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിനെതിരെ കടുത്ത വിമര്‍ശനം ഹൈക്കോടതിയിൽ നിന്ന് വരെ ഉയർന്ന സാഹചര്യത്തിൽ മേയറെ വിളിച്ച് വരുത്തി ജില്ലാ കോൺഗ്രസ് നേതൃത്വം.  വെള്ളക്കെട്ട് പരിഹരിക്കാൻ കോര്‍പറേഷൻ…