Wed. Jan 22nd, 2025

Tag: Congress MLAs

ഹിമാചലിലെ വിമത കോണ്‍ഗ്രസ് എംഎൽഎമാരുടെ അയോഗ്യത സ്റ്റേ ചെയ്യാതെ സുപ്രീംകോടതി

ന്യൂ ഡൽഹി: ഹിമാചൽ പ്രദേശിലെ ആറ് വിമത കോണ്‍ഗ്രസ് എംഎൽഎമാരെ സ്പീക്കര്‍ അയോഗ്യരാക്കിയ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. അയോഗ്യരാക്കിയ എംഎൽഎമാരെ വോട്ട്…

എംഎല്‍എമാരുടെ മക്കള്‍ക്ക് ജോലി നല്‍കിയ സംഭവത്തില്‍ അമരീന്ദര്‍ സിംഗ്

ചണ്ഡീഗഢ്: കോണ്‍ഗ്രസ് എംഎല്‍എമാരുടെ മക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനുള്ള പഞ്ചാബ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. എംഎല്‍എമാരുടെ പ്രവര്‍ത്തന…

രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി; നിലപാട് കടുപ്പിച്ച് ഗവർണർ

ജയ്‌പുർ: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന രാജസ്ഥാനിൽ എംഎൽഎമാരെ സ്വതന്ത്രരാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ കൽരാജ് മിശ്ര മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കത്ത് നൽകി. നിലവിൽ കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടുകളിൽ താമസിപ്പിച്ചിരിക്കുകയാണ്. ഇന്നലെ എംഎൽഎമാർ…

വിമത എംഎല്‍എമാര്‍ക്കെതിരെ വെള്ളിയാഴ്ചവരെ നടപടി പാടില്ലെന്ന് സുപ്രീംകോടതിയും

ജയ്‌പുർ: രാജസ്ഥാനിൽ മുൻ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെ 19 കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ക്കെതിരെ വെള്ളിയാഴ്ചവരെ നടപടി പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെ പിന്തുണച്ച് സുപ്രീംകോടതി. വിമതര്‍ നല്‍കിയ ഹര്‍ജിയില്‍ നാളെ വിധി പ്രസ്താവിക്കുന്നതിന് ഹൈക്കോടതിക്ക്…

വിമതരുടെ അയോഗ്യത തീരുമാനിക്കാൻ അധികാരം കോടതിക്കില്ലെന്ന് രാജസ്ഥാൻ സ്പീക്കർ 

ജയ്‌പൂർ: രാജസ്ഥാനിൽ മുൻ ഉപമുഖ്യമന്ത്രിയായ സച്ചിൻ പൈലറ്റിന്‍റെയും മറ്റ് 18 വിമത കോൺഗ്രസ് എംഎൽഎമാരുടെയും ഹ‍ർജിയിൽ ഉടൻ നടപടിയെടുക്കാനുള്ള അധികാരം കോടതിക്കില്ലെന്ന് സ്പീക്കർ സി പി ജോഷി.…

ബിജെപി രാജസ്ഥാന്‍ സര്‍ക്കാരിനെ മറിച്ചിടാന്‍ ശ്രമിക്കുന്നു: ഗെഹ്‌ലോത്

ജയ്‌പുർ: ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും തന്റെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്. കൂറുമാറാനായി എംഎൽഎമാർക്ക് 10 കോടി അഡ്വാന്‍സ് ആയും, 15 കോടി സര്‍ക്കാരിനെ വീഴ്ത്തിക്കഴിഞ്ഞും നല്‍കാമെന്ന്…

സ‍ർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം ബിജെപി തുടരുന്നതായി അശോക് ഗെലോട്ട്

ജയ്‌പൂർ: കോൺ​ഗ്രസ് എംഎൽഎമാരെ സ്വാധീനിക്കാൻ ബിജെപി 25 കോടി രൂപ വാ​ഗ്ദാനം ചെയ്തതായിരാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. സ‍ർക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും രാജ്യത്തെ ഏറ്റവും കൂടുതൽ…

ഗുജറാത്തിൽ എംഎൽഎമാരെ റിസോർട്ടുകളിലേക്ക് മാറ്റാനൊരുങ്ങി കോൺഗ്രസ്

അഹമ്മദാബാദ്:   രാജ്യസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഗുജറാത്തിൽ എംഎൽഎമാരെ റിസോർട്ടുകളിലേക്ക് മാറ്റാനൊരുങ്ങുകയാണ് കോൺഗ്രസ്. എംഎൽഎമാർ രാജിവച്ച് അംഗബലം കുറയുന്നത് ഒഴിവാക്കാനായി 65 എംഎൽഎമാരെ സോൺ തിരിച്ച് റിസോർട്ടുകളിലാക്കാനാണ് നടപടിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്തു. രാജ്യസഭ തിരഞ്ഞെടുപ്പ്…