Mon. Dec 23rd, 2024

Tag: Complaint

ആശുപത്രിയിൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ കൊവിഡ് രോഗിയുടെ സ്വർണവള നഷ്​ടപ്പെട്ടതായി പരാതി

ക​ള​മ​ശ്ശേ​രി: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ കൊ​വി​ഡ് രോ​ഗി​യു​ടെ കൈ​യി​ൽ ധ​രി​ച്ചി​രു​ന്ന സ്വ​ർ​ണ​വ​ള ന​ഷ്​​ട​പ്പെ​ട്ട​താ​യി പ​രാ​തി. ചേ​രാ​ന​ല്ലൂ​ർ ചി​റ്റൂ​ർ സ്വ​ദേ​ശി​നി പാ​റേ​ക്കാ​ട​ൻ വീ​ട്ടി​ൽ മ​റി​യാ​മ്മ​യു​ടെ (72) ഒ​രു…

രണ്ട് ഡോസ് വാക്‌സിൻ എടുത്തയാൾക്ക് വീണ്ടും എടുക്കാൻ നിർദ്ദേശം

കുറ്റിപ്പുറം: 2 ഡോസ് വാക്സീൻ എടുത്തയാളോട് ഒരു വാക്സീൻ കൂടി എടുക്കാ‍ൻ ആരോഗ്യവകുപ്പിന്റെ നിർദേശം. രണ്ടാമത്തെ ‍ഡോസ് വാക്സീൻ എടുത്തിട്ടും സർട്ടിഫിക്കറ്റ് ലഭിക്കാതായതോടെ ആശുപത്രിയിൽ എത്തിയപ്പോഴാണ് ആദ്യം…

വിദ്യാർത്ഥികളുടെ കോഷൻ ഡെപ്പോസിറ്റ് വ്യാജ ഒപ്പിട്ട് തട്ടിയെടുത്തതായി പരാതി

കണ്ണൂർ: കണ്ണൂർ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പിജി വിദ്യാർത്ഥികളുടെ കോഷൻ ഡെപ്പോസിറ്റ് വ്യാജ ഒപ്പിട്ട് തട്ടിയെടുത്തതായി പരാതി. കോഴ്സ് കഴിഞ്ഞ് മടങ്ങുമ്പോൾ തിരികെ നൽകേണ്ട പതിനയ്യായിരം…

പെരിന്തല്‍മണ്ണ പോക്സോ കേസ്: പൊലീസിന് എതിരായ പരാതി പിന്‍വലിക്കണം; യുവതിക്ക് മേല്‍ സമ്മര്‍ദ്ദം

മലപ്പുറം: പെരിന്തൽമണ്ണ പോക്സോ കേസില്‍ പൊലീസിനെതിരെ കൂടുതല്‍ ആരോപണം. പൊലീസിന് എതിരെ നല്‍കിയ പരാതി പിൻവലിക്കാൻ കുട്ടിയുടെ അമ്മയുടെ മേൽ സമ്മർദ്ദമെന്നാണ് പുതിയ ആരോപണം. പെരിന്തല്‍മണ്ണ സ്റ്റേഷനിലെ എഎസ്ഐ…

കൊവിഡ് പരിശോധനയിൽ വ്യാപക പരാതി

വടകര: ജില്ലാ ആശുപത്രിയിലെ പരിമിതമായ സൗകര്യത്തിൽ അശാസ്ത്രീയമായി നടത്തുന്ന പരിശോധനയുടെ രീതി മാറ്റണമെന്ന് ആവശ്യമുയർന്നു. പരിശോധനാ ഫലം വൈകുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാതെ കിടക്കുകയാണ്. ആർടിപിസിആർ പരിശോധനാ…

കരിപ്പൂര്‍ വിമാനാപകടത്തിൽ പരിക്കേറ്റവർക്ക്‌ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് പരാതി

മലപ്പുറം: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ യാത്രക്കാര്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക ഇനിയും ലഭിച്ചില്ലെന്ന് പരാതി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 7 ന് കരിപ്പൂരിലുണ്ടായ വിമാനാപകടത്തില്‍…

ചാത്തന്നൂരില്‍ കളളപ്പണം ഒഴുക്കിയെന്ന് പരാതി; ബിജെപിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും

കൊല്ലം: കൊടകര കുഴല്‍പ്പണ കേസിനൊപ്പം കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ മണ്ഡലത്തില്‍ ബിജെപി ചെലവാക്കിയ പണത്തെ കുറിച്ചും അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും സിപിഎമ്മും. ഇക്കാര്യം ആവശ്യപ്പെട്ട് യുഡിഎഫ് നേതൃത്വം…

ഫീസിളവിന് കോടതിയെ സമീപിച്ചു, മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കായംകുളം ജനശക്തി സ്കൂള്‍ പഠനം നിഷേധിച്ചു, പരാതി

ആലപ്പുഴ: ഫീസ് ഇളവിനായി രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിച്ചതിന്‍റെ പേരില്‍ മൂന്ന് വിദ്യാർത്ഥികൾക്ക് പഠനം നിഷേധിച്ചതായി പരാതി. ഇക്കൊല്ലം ഒമ്പതാം ക്ലാസിൽ പഠിക്കേണ്ട മൂന്ന് വിദ്യാർത്ഥികൾക്ക് കായംകുളം വേലൻചിറ…

രണ്ടു തവണ വാക്സീൻ നൽകിയെന്നു പരാതി; വീട്ടമ്മ ആശുപത്രിയിൽ

കോഴിക്കോട്: ഒരേ സമയം രണ്ട് ഡോസ് കോവിഡ് വാക്‌സീൻ നൽകിയതിനെ തുടർന്നു കുഴഞ്ഞു വീണെന്ന പരാതിയോടെ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേളം തീക്കുനി കാരക്കണ്ടി നിസാറിന്റെ ഭാര്യ…

പഠിക്കാന്‍ മൊബൈല്‍ ഫോണില്ലെന്ന് മന്ത്രിയോട് പരാതിയുമായി നാലാംക്ലാസുകാരന്‍, പരിഹാരവുമായി എംഎല്‍എ

തിരുവനന്തപുരം: പഠിക്കാന്‍ മൊബൈല്‍ ഫോണില്ലെന്ന് മന്ത്രിയോട് പരാതിയുമായി നാലാംക്ലാസുകാരന്‍, പരിഹാരവുമായി എംഎല്‍എ. അടുത്ത അധ്യയന വര്‍ഷം ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ക്ലാസുകളില്‍ പങ്കെടുക്കാന്‍ ഒരു…