Sat. Jan 18th, 2025

Tag: Community Spread

ചെല്ലാനത്ത് 600​ലേറെ ആളുകൾക്ക് കൊവിഡെന്ന് സംശയം

കൊച്ചി: എറണാകുളം ചെല്ലാനത്ത് 600ലേറെ പേർക്കെങ്കിലും കൊവിഡ് സംശയിക്കുന്നതായി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് പശ്ചിമകൊച്ചി തീരസംരക്ഷണ സമിതി കത്തയച്ചു. പുറത്തുവരുന്നതിനേക്കാൾ ഗുരുതരമാണ് ചെല്ലാനത്തെ സ്ഥിതിയെന്നും ഇവിടെ…

സംസ്ഥാനത്ത് കൊവിഡ് സമൂഹവ്യാപനമുണ്ടായതായി ഐഎംഎ

തിരുവനന്തപുരം: സംസ്ഥാനം കൊവിഡ് സമൂഹവ്യാപനത്തിലേക്ക് കടന്നതായും വളരെ അപകടകരമായ സാഹചര്യമാണ് നിലവിലുള്ളതെന്നും ഐഎംഎ. ഇപ്പോഴത്തെ ചുറ്റുപാടിൽ രോഗത്തെ അതിജീവിക്കാൻ കഴിയില്ലെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ എബ്രഹാം വർ​ഗീസ് പറഞ്ഞു. കൊവിഡ് പ്രതിരോധ…

സംസ്ഥാനത്ത് സമ്പർക്ക രോഗികളുടെ എണ്ണം കുതിച്ചുയരുന്നു

തിരുവനന്തപുരം: കേരളത്തിൽ ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററും സൂപ്പർ സ്പ്രെഡുമായതോടെ കൂടുതൽ ആശങ്കയിലാണ് ആരോഗ്യവകുപ്പ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 2,375 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ സ്ഥിരീകരിച്ച…

ഇന്ത്യയില്‍ സാമൂഹ്യവ്യാപനം ഉണ്ടായിട്ടില്ല: കേന്ദ്ര ആരോഗ്യമന്ത്രി

ഡൽഹി: രാജ്യത്ത് ഏതാനും ചില മേഖലകളില്‍ രോഗവ്യാപനം ഉയര്‍ന്ന തോതില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇതുവരെ ഇന്ത്യയിൽ സാമൂഹ്യവ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. ലോകത്ത് ഏറ്റവും കൂടുതല്‍…

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ല; കോഴിക്കോട് രോഗികൾ കൂടുന്നു 

കോഴിക്കോട്: തിരുവനന്തപുരം ട്രിപ്പിൾ ലോക്ഡൗണിലേക്ക് കടന്നതിന് പിന്നാലെ കോഴിക്കോട്ടെ സ്ഥിതിയും അതീവ ഗുരുതരമെന്ന് നഗരസഭ അധികൃതരുടെ വെളിപ്പെടുത്തൽ. കോഴിക്കോട്ടെ ഒരു ഫ്ലാറ്റുമായി ബന്ധമുള്ള 12 പേർക്ക് രോഗം സ്ഥിരീകരിച്ച…

കായംകുളത്ത് സമൂഹ വ്യാപന ഭീഷണി; ഒരു കുടുംബത്തിലെ 16 പേർക്ക് കൊവിഡ്

കായംകുളം: ഒരു കുടുംബത്തിലെ പതിനാറ് പേര്‍ക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതോടെ കായംകുളത്ത് ആശങ്ക വർധിക്കുന്നു. സാമൂഹ്യ വ്യാപനത്തിന്‍റെ വക്കിലാണ് മേഖലയെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തൽ. സമ്പർക്ക രോഗികളുടെ…

തലസ്ഥാനത്ത് രോഗവ്യാപനം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമെന്ന് സംശയം:കടകംപള്ളി 

തിരുവനന്തപുരം: തലസ്ഥാനത്ത് ആശങ്കപ്പെടുത്തുന്ന സാഹചര്യമാണുള്ളതെന്ന് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍. ജില്ലയില്‍ രോഗവ്യാപനം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നതായി സംശയിക്കുന്നതായും മന്ത്രി വ്യക്തമാക്കി.  തലസ്ഥാനത്ത് കൊവിഡ് സമൂഹ വ്യാപന…

പൊന്നാനിയിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തി

മലപ്പുറം: സമൂഹവ്യാപന ഭീതി നിലനിൽക്കുന്ന പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതൽ അടുത്ത മാസം 6 വരെയാണ് ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. പ്രദേശത്ത് നിയന്ത്രണങ്ങൾ…

സംസ്ഥാനത്ത് ആന്‍റിബോഡി ദ്രുതപരിശോധന താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹിക വ്യാപനം ഉണ്ടോയിട്ടണ്ടോ എന്ന് കണ്ടത്താന്‍ തുടങ്ങിയ ആന്റിബോഡി ദ്രുത പരിശോധന താല്‍ക്കാലികമായി നിര്‍ത്തുന്നു. പരിശോധന കിറ്റിന് ക്ഷമത പോരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. മെഡിക്കല്‍…

തിരുവനന്തപുരത്തെ ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് പുറത്തിറക്കി

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തു വിട്ടു. ഓട്ടോറിക്ഷാ ഡ്രൈവറായ ഇയാൾ ജൂനിയർ ആർട്ടിസ്റ്റ് കൂടിയായതിനാൽ ജില്ലയിലെ പല…