Sun. Dec 22nd, 2024

Tag: Collector

ബ്രഹ്മപുരത്തെ തീപ്പിടുത്തം: 90 ശതമാനം തീ അണച്ചതായി ജില്ലാ കളക്ടര്‍

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലുണ്ടായ തീ 90 ശതമാനം അണച്ചുവെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ്. പുക അണയ്ക്കല്‍ അന്തിഘട്ടത്തിലാണെന്നും കളക്ടര്‍…

കൊച്ചിയിൽ നാളെ ജനങ്ങൾ വീടുകളിൽ തന്നെ കഴിയണമെന്ന് കളക്ടർ

കൊച്ചിയിൽ നാളെ ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് കളക്ടർ രേണു രാജ്. ബ്രഹ്മപുരത്തും സമീപത്തുമുള്ളവർ നാളെ വീടുകളിൽ കഴിയണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു. അത്യാവശ്യമല്ലാത്ത സ്ഥാപനങ്ങൾ തുറക്കരുതെന്നും നിർദേശത്തിലുണ്ട്.…

കടകളിൽ കലക്ടറുടെ മിന്നൽ പരിശോധന; അമിത വില കയ്യോടെ പിടികൂടി

കാസർകോട്: നഗരത്തിലെ കടകളിൽ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന. കരിഞ്ചന്ത, പൂഴ്ത്തിവയ്പ്, വിലക്കയറ്റം എന്നിവ കർശനമായി തടയുമെന്ന് കലക്ടർ അറിയിച്ചു. അനിയന്ത്രിതമായ വിലവർദ്ധന…

എൻഡോസൾഫാൻ ദുരിതബാധിതർക്ക് പെൻഷൻ നൽകുന്നുണ്ടെന്ന് കലക്ടർ

കാസർകോട്: ബോവിക്കാനം മൂളിയാറിൽ താമസിക്കുന്ന എൻഡോസൾഫാൻ ദുരിത ബാധിതരായ രണ്ട് യുവാക്കൾക്ക് ദേശീയ മനുഷ്യാവകാശ കമീഷൻ ശിപാർശപ്രകാരം പ്രതിമാസ പെൻഷനും മറ്റ് ആനുകൂല്യവും നൽകിവരുന്നുണ്ടെന്ന് ജില്ല കലക്ടർ…

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഭക്ഷ്യമാലിന്യം കുമിഞ്ഞു കൂടുന്നു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഭക്ഷ്യ മാലിന്യം കുമിഞ്ഞു കൂടുന്നു. ദിവസവും രണ്ടായിരം കിലോയോളം ഭക്ഷ്യമാലിന്യമാണ് സംസ്കരിക്കേണ്ടി വരുന്നത്. സന്നദ്ധ സംഘടനകൾ നല്‍കുന്ന ഭക്ഷണപ്പൊതികളുടെ അവശിഷ്ടങ്ങൾ സംസ്കരിക്കാനാവാതെ…

പ്രളയ ഫണ്ട് തട്ടിപ്പ്; ബോധപൂർവം വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും

കോഴിക്കോട്: പ്രളയ ധനസഹായ തട്ടിപ്പുമായി ബന്ധപ്പെട്ട് സീനിയർ ഫിനാൻസ് ഓഫീസർ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് റവന്യു വകുപ്പ് സെക്രട്ടറിക്ക് അയക്കുമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ. ബോധപൂർവം വീഴ്ച…

ഒന്നാം ഡോസ് വാക്സിനെടുക്കുന്നവ‍ർ കൊവിഡ് പരിശോധന നടത്തണമെന്ന കളക്ടറുടെ ഉത്തരവ് പിൻവലിച്ചു

കാസർകോട്: കാസർകോട് ജില്ലയിൽ ഒന്നാം ഡോസ് വാക്സിനെടുക്കുന്നവ‍ർ കൊവിഡ് പരിശോധന നടത്തണമെന്ന കളക്ടറുടെ ഉത്തരവ് പിൻവലിച്ചു. ഇന്നലെ മുതലാണ് കാസർകോട്ട് ഈ തീരുമാനം നടപ്പിലാക്കിത്തുടങ്ങിയത്. എന്നാൽ, കളക്ടറുടെ…

കോഴിക്കോട് കളക്ടറുമായി വ്യാപാരികൾ നടത്തിയ ചർച്ച പരാജയം

കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന ആവശ്യവുമായി പ്രതിഷേധം നടത്തുന്ന വ്യാപാരികളുമായി കോഴിക്കോട് കളക്ടർ നടത്തിയ ചർച്ച പരാജയപ്പെട്ടു. തങ്ങൾ നേരത്തെ തീരുമാനിച്ച എല്ലാ സമരപരിപാടികളുമായി മുന്നോട്ടു…

ലക്ഷദ്വീപിൻ്റെ നിയമ അധികാരപരിധി കേരള ഹൈക്കോടതിയില്‍ നിന്ന് മാറ്റില്ലെന്ന് കളക്ടര്‍

കവരത്തി: ലക്ഷദ്വീപിന്റെ നിയമ അധികാരപരിധി മാറ്റില്ലെന്ന് കളക്ടര്‍. ഇത്തരമൊരു നീക്കത്തെക്കുറിച്ച് ആലോചിട്ടില്ലെന്ന് കളക്ടര്‍ അഷ്‌കര്‍ അലി അറിയിച്ചു. നേരത്തെ ലക്ഷദ്വീപിന്റെ അധികാര പരിധി കേരള ഹൈക്കോടതിയില്‍ നിന്ന്…

ട്രിപ്പിൾ ലോക്ഡൗൺ; ഇളവുകൾ ദുരുപയോ​ഗം ചെയ്യരുതെന്ന് തിരുവനന്തപുരം കളക്ടർ

തിരുവനന്തപുരം: ട്രിപ്പിൾ ലോക്ഡൗൺ ഇളവുകൾ ദുരുപയോ​ഗം ചെയ്യരുതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ. ജനങ്ങൾ അടുത്തുള്ള കടകളിൽ നിന്ന് മാത്രം സാധനങ്ങൾ വാങ്ങാൻ ശ്രമിക്കണമെന്നും അടിയന്തര കാര്യങ്ങൾക്ക് വേണ്ടി…