Mon. Dec 23rd, 2024

Tag: Citizen Amendment Act

പൗരത്വ നിയമ ഭേദഗതി: ‘അക്രമം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ വസ്ത്രം കണ്ടാല്‍ തിരിച്ചറിയാം’; വര്‍ഗീയത ഉണര്‍ത്തി മോദിയുടെ പരാമര്‍ശം

ഡുംക: പൗരത്വ നിയമഭേദഗതിക്കെതിരെ അസമില്‍ സമാധാനപരമായി പ്രക്ഷോഭം നടത്തുന്നവരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേസമയം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം കത്തിപ്പടരുമ്പോള്‍ വര്‍ഗ്ഗീയ പരാമര്‍ശവും നടത്തി രംഗത്തെത്തിയിരിക്കുകയാണ്…

പൗരത്വ ഭേദഗതി ബില്‍: ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങ് ബഹിഷ്കരിച്ച് സുഡാനി ഫ്രം നെെജീരിയ ടീം

കൊച്ചി ബ്യൂറോ: പൗരത്വഭേദഗതി ബില്ലിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം കത്തിപ്പടരുമ്പോള്‍ കെെകോര്‍ത്ത്  സുഡാനി ഫ്രം നെെജീരിയ ടീം. പൗരത്വ ഭേദഗതി-എന്‍.ആര്‍.സി എന്നിവയില്‍ പ്രതിഷേധിച്ച് ദേശീയ ചലചിത്ര അവാർഡിന്റെ ചടങ്ങിൽ നിന്നും …

സ്വകാര്യ വാര്‍ത്താ ചാനലിലേക്ക് അതിക്രമിച്ച് കയറി സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ ആക്രമണം

ഗുവാഹത്തി: പൗരത്വ നിയമത്തിനെതിരെ അസമില്‍ നടക്കുന്ന തെരുവു യുദ്ധത്തിനിടയില്‍ കാരണങ്ങളൊന്നുമില്ലാതെ ചാനല്‍ കെട്ടിടത്തിനകത്തേക്ക് ഇടിച്ചു കയറി ആക്രമണം നടത്തുന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.…

പൗരത്വ നിയമം; സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും സംയുക്ത സമരത്തിലേക്ക്

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള സര്‍ക്കാരും പ്രതിപക്ഷവും ഒരുമിച്ച് സമരപരിപാടികളിലേക്ക് നീങ്ങുന്നു. ഡിസംബര്‍ 16ന് രാവിലെമുതല്‍ ഉച്ചവരെ പാളയം രക്ഷസാക്ഷി മണ്ഡപത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പൗരത്വ ഭേദഗതി…