Fri. Nov 22nd, 2024

Tag: Christmas

സംസ്ഥാനത്ത് 51 സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഇന്നുമുതല്‍

ക്രിസ്മസ്, ന്യൂ ഇയര്‍ സമയത്തെ യാത്രാ ക്ലേശം പരിഹരിക്കാന്‍ ദക്ഷിണ റയില്‍വേ അനുവദിച്ച സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഇന്നുമുതല്‍. എറണാകുളം ജംഗ്ക്ഷന്‍- ചെന്നൈ, ചെന്നൈ എഗ്മോര്‍ – കൊല്ലം,എറണാകുളം…

ക്രിസ്മസ് പുതുവത്സര ആഘോഷത്തിനായി നാട്ടിലെത്താന്‍ കഴിയാതെ മലയാളികള്‍

ക്രിസ്മസ് പുതുവത്സര ആഘോഷത്തിനായി നാട്ടിലെത്താന്‍ കഴിയാതെ മലയാളികള്‍. വിമാന –ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ന്നതാണ് പ്രതിസന്ധിക്ക് കാരണം. ഉയര്‍ന്ന തുക നല്‍കാന്‍ തയ്യാറായാല്‍ പോലും ടിക്കറ്റുകള്‍…

രാജ്ഭവനിലെ ക്രിസ്‌മസ്‌ ആഘോഷത്തിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഗവർണറുടെ ക്ഷണം

രാജ്ഭവനിലെ ക്രിസ്‌മസ്‌ ആഘോഷത്തിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഗവർണറുടെ ക്ഷണം. ഈ മാസം 14ന് വൈകിട്ടാണ് ആഘോഷം. പരസ്പരം എട്ടുമാറ്റാലിനിടെയുള്ള ക്ഷണം മുഖ്യമന്ത്രി സ്വീകരിക്കുമോ എന്നത് നിർണായകമാണ്. കഴിഞ്ഞ…

നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാരിനെയും പരിഹസിച്ച് കോണ്‍ഗ്രസ്

ഡൽഹി: ക്രിസ്മസ് ആസ്പദമാക്കിയ ട്വീറ്റുകളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാരിനെയും പരിഹസിച്ച് കോണ്‍ഗ്രസ്. കുതിച്ചുയര്‍ന്ന പെട്രോള്‍ വിലയും വിലക്കയറ്റവുമൊക്കെയാണ് ട്വീറ്റുകള്‍ക്ക് പ്രമേയമാകുന്നത്. പെട്രോളിന്റെ വിലയെ കുറിച്ചുള്ളതാണ്. ദൈവത്തിന്…

ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ വെടിവെപ്പിൽ അഞ്ചുപേർ മരിച്ചു

റിയോഡി ജനീറോ: ഫുട്ബാൾ മൈതാനിയിൽ ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ വെടിവെപ്പിൽ അഞ്ചുപേർ മരിച്ചു. ആറുപേർക്ക് പരിക്കേറ്റു. വടക്കുകിഴക്കൻ നഗരമായ ഫോർട്ടലേസയിലാണ് വെടിവെപ്പ് നടന്നത്. ഗുണ്ട സംഘങ്ങൾ തമ്മിലുള്ള തർക്കമാണ്…

ചൈനയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്ക്

ചൈന: പാശ്ചാത്യ സ്വാധീനം ഉണ്ടെന്ന് കാട്ടി ചൈനയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് ചൈനീസ് ഗവൺമെൻറ് വിലക്കേർപ്പെടുത്തി. പരമ്പരാഗത ചൈനീസ് സംസ്‌കാരത്തെ തകർക്കുന്നതാണ് ക്രിസ്മസെന്നും പാശ്ചാത്യ ആഘോഷമായ ക്രിസ്മസ് ആഘോഷിക്കരുതെന്നും…

എളിമയോടെ അശരണർക്ക് അഭയമാകണം; മാർപാപ്പ

വത്തിക്കാൻ: സ്വാർഥതയും അഹങ്കാരവും പദവിയുടെ അഹമ്മതിയും മറന്ന് വിനീതരാതകണമെന്ന് ഫ്രാൻസിസ് മാർപാപ്പ. ക്രിസ്തുമസ് രാവിലാണ് മാർപാപ്പയുടെ ക്രിസ്തുമസ് സന്ദേശം. എളിമയോടെ അശരണർക്ക് അഭയമാകണമെന്നും മാർപാപ്പ കൂട്ടിച്ചേർത്തു. വത്തിക്കാനിലെ…

Mithu Nath (Picture Credits: Google)

ഹിന്ദുക്കളെ ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുത്താല്‍ മര്‍ദ്ദിക്കുമെന്ന് ബജ്റംഗ്ദള്‍

ഗോഹട്ടി: ക്രിസ്മസ് ആഘോഷങ്ങളില്‍ നിന്നും ഹെെന്ദവരെ വിലക്കി ബജ്റംഗ്ദള്‍. ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന ഹിന്ദുക്കള്‍ക്ക് തക്കതായ ശിക്ഷ നല്‍കുമെന്ന് ബജ് റംഗ്ദള്‍ നേതാവ് മിത്തുനാഥ് മുന്നറിയിപ്പ് നല്‍കി. ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍…

തിരുപ്പിറവി ആഘോഷിച്ച് ലോകം; ഇന്ന് ക്രിസ്മസ്

കൊച്ചി: ലോകത്ത് പ്രകാശം പരത്തിക്കൊണ്ട് ബത്ലഹേമിലെ കാലിത്തൊഴുത്തില്‍ മിശിഹാ പിറന്നതിന്‍റെ ഓര്‍മ്മ പുതുക്കി വീണ്ടുമൊരു ക്രിസ്മസ് ദിനം കൂടി സമാഗതമായിരിക്കുന്നു. ശാന്തിയുടെയും സമാധാനത്തിന്‍റെയും സ്നേഹ ദൂതുമായി ലോകമെമ്പാടും…

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കരോളിലൂടെ പ്രതിഷേധം

കോഴഞ്ചേരി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കനക്കുന്നു. വളരെ വ്യത്യസ്തതയാർന്ന പ്രതിഷേധ പരിപാടികളിലൂടെ നിരവധി മലയാളികളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ പിടിക്കുന്നത്‌. കരോളിലൂടെ നിയമത്തിനെതിരെ പ്രതിഷേധിക്കുകയാണ് കോഴഞ്ചേരി…