Wed. Nov 6th, 2024

Tag: Chittar

അണക്കെട്ടുകളുടെ സംഭരണശേഷി കുറയുന്നു

ചിറ്റാർ: ശബരിഗിരി, കക്കാട് ജലവൈദ്യുത പദ്ധതി അണക്കെട്ടുകളുടെ സംഭരണ ശേഷിയിൽ കാര്യമായ കുറവുണ്ടായതായി സൂചന. അണക്കെട്ടുകളുടെ സംഭരണ ശേഷി സംബന്ധിച്ച്‌ പഠിക്കാൻ വൈദ്യുതി ബോർഡിന്റെ നേതൃത്വത്തിൽ നടത്തിയ…

വന്യമൃഗ ശല്യം; കർഷകർ കൃഷി ഉപേക്ഷിക്കുന്നു

ചിറ്റാർ: മുകളിൽ മലയണ്ണാനും കുരങ്ങും. താഴെ കാട്ടുപോത്തും കാട്ടാനയും. കിഴക്കൻ മേഖലയിൽ വന്യമൃഗങ്ങളുടെ ശല്യം കാരണം പൊറുതിമുട്ടി കർഷകർ. മൃഗങ്ങൾ കൂട്ടമായി കാടിറങ്ങി കൃഷിയൊന്നാകെ നശിപ്പാക്കാന്‍ തുടങ്ങിയിട്ട്…

നിർമാണത്തിനൊരുങ്ങി അച്ചന്‍കോവില്‍- പ്ലാപ്പള്ളി മലയോര ഹൈവെ

ചിറ്റാർ: തമിഴ്നാടും കേരളവും തമ്മിലുള്ള ക്രയവിക്രയങ്ങൾക്കും ടൂറിസം വികസനത്തിനും തീർഥാടനത്തിനും സഹായകരമാവുന്ന അച്ചന്‍കോവില്‍- പ്ലാപ്പള്ളി മലയോര ഹൈവേ സമയബന്ധിതമായി പൂർത്തീകരിക്കാൻ നടപടിയായി. നടപടികൾ വേഗത്തിലാക്കാൻ മന്ത്രിതല യോഗത്തിൽ…

ലോക റെക്കോർഡിന് അർഹനായി പ്രവാസി മലയാളി

ചിറ്റാർ: കോവിഡിന്റെ വെല്ലുവിളികളെ അതിജീവിച്ച് ഓൺലൈൻ പഠനത്തിലൂടെ ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടംപിടിച്ച് പ്രവാസി മലയാളി. ചിറ്റാർ സ്വദേശി മനു വർഗീസ് കുളത്തുങ്കലാണ് ലോക…

പ​രാ​തി പ​റ​ഞ്ഞ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ന്​ വ​ധ​ഭീ​ഷ​ണി

വ​ട​ശ്ശേ​രി​ക്ക​ര: ചി​റ്റാ​റി​ൽ അ​ന​ധി​കൃ​ത പാ​റ​മ​ട​ക്കെ​തി​രെ ക​ൺ​ട്രോ​ൾ റൂ​മി​ൽ പ​രാ​തി പ​റ​ഞ്ഞ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ന്​ വ​ധ​ഭീ​ഷ​ണി. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ സ​മി​തി ജി​ല്ല ക​മ്മി​റ്റി അം​ഗ​വു​മാ​യ ബി​ജു…

കനത്ത മഴയിൽ കോസ്‌വേകൾ മുങ്ങി

ചിറ്റാർ: കിഴക്കൻ വനമേഖലയിൽ വെള്ളിയാഴ്ച മുതൽ നിർത്താതെ പെയ്ത കനത്ത മഴയിൽ കുരുമ്പൻമൂഴി മുക്കം കോസ്‌വേകളിൽ വെള്ളം കയറി. ഇതോടെ കുരുമ്പൻമൂഴി പ്രദേശം ഒറ്റപ്പെട്ടു. മുക്കം, കുരുമ്പൻമൂഴി,…

കക്കാട്ടാറിലെ ജലവൈദ്യുതി പദ്ധതികൾ

ചിറ്റാർ: കിഴക്കൻ വനമേഖയിൽ ഉത്ഭവിക്കുന്ന കക്കാട്ടാർ പമ്പാനദിയുടെ പോഷകനദിയാണ്. വനത്തിലെ കാട്ടരുവിയിൽനിന്നും മലമടക്കുകളിൽനിന്നും ഒഴുകിയെത്തി മൂഴിയാറിൽ ആരംഭിച്ച് ആങ്ങമൂഴി, സീതത്തോട്‌, ചിറ്റാർ, മണിയാർ വഴി പെരുനാട് പമ്പാനദിയിൽ…

മത്തായിയുടെ മരണം വിശദമായി അന്വേഷിക്കണമെന്ന് ഹൈക്കോടതി

പത്തനംതിട്ട: ചിറ്റാറിൽ പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മരണത്തിൽ  വനം വകുപ്പ് വിശദമായ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. മത്തായിയുടെ ഭാര്യ ഷീബ നല്‍കിയ ഹർജിയിലാണ് നടപടി. ഒരാഴ്ചയ്ക്കകം അന്വേഷണ പുരോഗതി…