Mon. Nov 18th, 2024

Tag: China

ലോകത്തിലെ വൻ നാവികശക്തി; യുഎസിൻ്റെ കടൽക്കരുത്ത് മറികടക്കാൻ ഷിയുടെ ചൈന

ചൈന: 2018 ഏപ്രിൽ, ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ്, ദക്ഷിണ ചൈന കടലിൽ പീപ്പിൾസ് ലിബറേഷൻ ആർമി നേവിയുടെ ശക്തി വിലയിരുത്തി. 48 കപ്പൽ, ഡസൻ കണക്കിന്…

ബന്ധം ശക്തമാക്കി ഖത്തർ–ചൈന കൂടിക്കാഴ്ച

ദോ​ഹ: ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന്​ ഖ​ത്ത​റി​ലെ​ത്തി​യ ചൈ​നീ​സ്​ പോ​ളി​റ്റ്ബ്യൂ​റോ അം​ഗ​വും സെ​ൻ​ട്ര​ൽ ഫോ​റി​ൻ അ​​ഫ​യേ​ഴ്​​സ്​ ക​മ്മീഷൻ ഡ​യ​റ​ക്​​ട​റു​മാ​യ യാ​ങ് ജി​ചി​യു​മാ​യി ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്​​ദു​റ​ഹ്മാൻ…

ഇന്ത്യ ചൈന തർക്കം: 16 മണിക്കൂർ നീണ്ട ചർച്ചയിലും തീരുമാനമായില്ല

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ ഡെപ്സാങ്, ഡെംചോക്ക് എന്നിവിടങ്ങളിൽ നിന്നുള്ള സേനാ പിന്മാറ്റം സംബന്ധിച്ച് ഇന്ത്യയും ചൈനയും തമ്മിൽ നടന്ന സൈനികതല ചർച്ചയിൽ തീരുമാനമായില്ല. ഗോഗ്ര, ഹോട്ട് സ്പ്രിങ്…

അതിർത്തിയിൽ നിന്ന്​ പിൻമാറാൻ ഇന്ത്യ-ചൈന ധാരണ; തീരുമാനമെടുത്തത് പത്താംവട്ട കമാൻഡർതല ചർച്ചയിൽ

ന്യൂഡൽഹി: അതിർത്തി പ്രദേശങ്ങളിൽ നിന്ന്​ പിൻമാറാൻ ഇന്ത്യ-ചൈന ധാരണ. പത്താംവട്ട കമാൻഡർതല ചർച്ചയിലാണ്​ തീരുമാനം. ഗോഗ്ര, ഹോട്ട്​സ്​പ്രിങ്​സ്​ഡെസ്​പാങ്​ എന്നിവിടങ്ങളിൽനിന്നുകൂടി സൈന്യം പിൻമാറും. ശനിയാഴ്ച നടന്ന ചർച്ചയിൽ ഇന്ത്യൻ…

ഗൽവാനിൽ ഏറ്റുമുട്ടലില്‍ സൈനികർ കൊല്ലപ്പെട്ടെന്ന് സമ്മതിച്ച് ചൈന

ന്യൂഡൽഹി: ലഡാക്കിലെ ഗൽവാന്‍ താഴ്‌വരയിൽ 20 ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ സംഘർഷത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടതായി ഒടുവിൽ ചൈനയുടെ സ്ഥിരീകരണം. ഇവരുടെ പേരുകൾ പുറത്തു വിട്ടു.…

കിഴക്കന്‍ ലഡാക്ക് മേഖലയിലെ സൈനികപിന്‍മാറ്റം ചൈനയ്ക്ക് മുന്നിലെ കീഴടങ്ങലെന്ന് എ കെ ആന്റണി

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്ക് മേഖലയിലെ സൈനികപിന്‍മാറ്റം ചൈനയ്ക്ക് മുന്നിലെ കീഴടങ്ങലാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധമന്ത്രിയുമായ എകെ ആന്റണി. നരേന്ദ്ര മോദി സര്‍ക്കാര്‍ ദേശീയ സുരക്ഷയ്ക്ക്…

വിരുദുനഗര്‍ പടക്കനിര്‍മാണശാലയിലെ സ്ഫോടനം: മരണം 19 ആയി, 10 കെട്ടിടങ്ങള്‍ തകര്‍ന്നു

വിരുദുനഗര്‍ പടക്കനിര്‍മാണശാലയിലെ സ്ഫോടനം: മരണം 19 ആയി, 10 കെട്ടിടങ്ങള്‍ തകര്‍ന്നു: പ്രധാന വാർത്തകൾ

ഇന്നത്തെ പ്രധാന വാർത്തകൾ: വിരുദുനഗര്‍ പടക്കനിര്‍മാണശാലയിലെ സ്ഫോടനം: മരണം 19 ആയി, 10 കെട്ടിടങ്ങള്‍ തകര്‍ന്നു കസ്റ്റംസ് കമ്മിഷണറെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍ ജ​മ്മു…

ബ്രിട്ടനിൽ ചൈനീസ് ടെലിവിഷൻ നിരോധിച്ചതിന് പിന്നാലെ; ചൈനയിൽ ബിബിസിക്ക് നിരോധനം

ബ്രിട്ടനിൽ ചൈനീസ് ടെലിവിഷൻ നിരോധിച്ചതിന് പിന്നാലെ; ചൈനയിൽ ബിബിസിക്ക് നിരോധനം

ബെയ്ജിങ്: ചൈന ബ്രോഡ്കാസ്റ്റിംഗ് റെഗുലേറ്റർ ബി‌ബി‌സി വേൾഡ് ന്യൂസിനെ നിരോധിച്ചു.  വെള്ളിയാഴ്ച മുതലാണ് നിരോധനം നിലവില്‍ വന്നിരിക്കുന്നത്. ബ്രിട്ടണില്‍ സംപ്രേഷണം ചെയ്യാനുളള ചൈനീസ് സ്‌റ്റേറ്റ് ടെലിവിഷന്റെ ലൈസന്‍സ്…

ബിബിസിയെ നിരോധിച്ച് ചൈന; പ്രതിഷേധവുമായി ബ്രിട്ടണ്‍

ലണ്ടന്‍: ബ്രിട്ടീഷ് മാധ്യമമായ ബിബിസി വേള്‍ഡ് ന്യൂസിനെ നിരോധിച്ച ചൈനയുടെ നടപടിയില്‍ ശക്തമായ പ്രതിഷേധവുമായി ബ്രിട്ടീഷ് സര്‍ക്കാര്‍. ചൈനീസ് സര്‍ക്കാര്‍ ഉയിഗര്‍ മുസ്‌ലിങ്ങള്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികളെ കുറിച്ചുള്ള…

പാംഗോങ്ങില്‍ നിന്ന് പിന്മാറി ഇന്ത്യയും ചൈനയും

ന്യൂഡൽഹി: ഇന്ത്യ ചൈന അതിര്‍ത്തിയായ കിഴക്കന്‍ ലഡാക്കില്‍ നിന്ന് പിന്മാറി ഇരുരാജ്യങ്ങളുടെയും സൈന്യം.സൈന്യങ്ങള്‍ പിന്മാറുന്ന ദൃശ്യങ്ങളും ചിത്രങ്ങളും ഇന്ത്യ പുറത്തുവിട്ടു. പാംഗോങ് തടാകത്തിന്റെ തെക്ക്, വടക്ക് തീരങ്ങളില്‍…