Wed. Dec 18th, 2024

Tag: Chennai

തമിഴ്നാട് മുൻ ഡിജിപിയുടെ മകനും നൈജീരിയൻ സ്വദേശിയുമടക്കം കൊക്കെയ്നുമായി 3 പേർ അറസ്റ്റിൽ

ചെന്നൈ: ചെന്നൈയിൽ കൊക്കെയ്ൻ കൈവശം വച്ചതിന് മുൻ ഡിജിപിയുടെ മകനും നൈജീരിയൻ സ്വദേശിയുമടക്കം 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് മുൻ ഡിജിപി എ രവീന്ദ്രനാഥിൻ്റെ മകൻ…

Superstition Grandfather Kills Toddler in Ariyalur, Chennai

വീടിനും കുടുംബത്തിനും ദോഷം: പിഞ്ചുകുഞ്ഞിനെ മുത്തച്ഛൻ കൊലപ്പെടുത്തി

ചെന്നൈ: തമിഴ്നാട് അരിയലൂരിൽ 38 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മുത്തച്ഛൻ കൊലപ്പെടുത്തി. അന്ധവിശ്വാസത്തിന്റെ പേരിലാണ് കൊലപാതകം. ചിത്തിരമാസത്തിലുണ്ടായ കുഞ്ഞ് വീടിനും കുടുംബത്തിനും ദോഷമെന്ന് കരുതിയാണ് കൊലപാതകം. ശുചിമുറിയിലെ വെള്ളത്തിൽമുക്കിയാണ്…

nirmala sitharaman at vegetable market

പച്ചക്കറി വാങ്ങാനെത്തി കേന്ദ്രമന്ത്രി; കാപ്പി കുടിക്കാൻ ക്ഷണിച്ച് കച്ചവടക്കാർ – വിഡിയോ

ചെന്നൈ: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ മാർക്കറ്റിൽ പച്ചക്കറി വാങ്ങാൻ എത്തിയതിന്റെ വിഡിയോ ആണിപ്പോൾ വൈറൽ ആയിരിക്കുന്നത്. ശനിയാഴ്ച വൈകിട്ടാണ് (08.10.2022) കേന്ദ്രമന്ത്രി പച്ചക്കറി വാങ്ങാൻ ചെന്നൈയിലെ മൈലാപ്പൂർ മാർക്കറ്റിലെത്തിയത്. ഇതിന്റെ വിഡിയോ…

ഡോക്ടറേറ്റ് നേടി സംവിധായകന്‍ പ്രിയദര്‍ശൻ

ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശന് ഡോക്ടറേറ്റ്. ചെന്നൈയിലെ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയാണ് പ്രിയദര്‍ശനെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്. ചലച്ചിത്ര രംഗത്തെ വിശിഷ്ട സേവനങ്ങള്‍ പരിഗണിച്ചാണ്…

പ്രതിശ്രുത വരൻ കരണത്തടിച്ചു; യുവതി മറ്റൊരാളെ വിവാഹം കഴിച്ചു

ചെന്നൈ: വിവാഹത്തലേന്ന്​ നടന്ന സൽക്കാരച്ചടങ്ങിൽ സംഘടിപ്പിച്ച ഡി ജെ പാർട്ടിയിൽ നൃത്തം ചെയ്തതിന്​ കരണത്തടിച്ച പ്രതിശ്രുത വരനെ ഉപേക്ഷിച്ച്​ അടുത്ത ദിവസം യുവതി ബന്ധുവായ യുവാവിനെ വിവാഹം…

ലൈംഗിക പീഡന കേസിൽ അധ്യാപകനും പ്രഫസറും അറസ്റ്റിൽ

ചെന്നൈ: വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പെച്ചെന്നാരോപിച്ച് ചെന്നൈയിൽ സ്‌കൂൾ അധ്യാപകനും കോളജ് പ്രഫസറും അറസ്റ്റിലായി. രണ്ടു വ്യത്യസ്ത ഇടങ്ങളിലാണ് സംഭവം നടന്നത്. ഓൺലൈൻ ക്ലാസുകൾക്കിടെ വിദ്യാർഥിനികൾക്ക് അശ്ലീല ഫോട്ടോയും…

യുവതിയെ ബലാത്സംഗം ചെയ്​ത്​ പണം തട്ടിയ പൊലീസുകാരൻ അറസ്റ്റിൽ

ചെന്നൈ: തമിഴ്​നാട്ടിൽ സുഹൃത്തിനൊപ്പം സിനിമ കഴിഞ്ഞ്​ മടങ്ങി​യ യുവതിയെ ബലാത്സംഗം ചെയ്​ത്​ പണം തട്ടിയ പൊലീസുകാരൻ അറസ്റ്റിൽ. സിനിമക്ക്​ ശേഷം സുഹൃത്തും തൊഴിലുടമയുമായ യുവാവിനൊപ്പം വീട്ടിലേക്ക്​ മടങ്ങുന്നതിനിടെ…

ചെന്നൈയിൽ ശക്തമായ മഴ

ചെന്നൈ: 2015 ന് ശേഷമുള്ള ഏറ്റവും ശക്തമായ മഴയാണ് ഇപ്പോൾ ചെന്നൈയിൽ പെയ്യുന്നത്. ഇന്നലെ രാത്രി മുതൽ തുടരുന്ന കനത്ത മഴയെ തുടർന്ന് മൂന്നു ദിവസത്തേക്ക് ചെന്നൈ…

കൊവിഡ് തലസ്ഥാനമായി കോയമ്പത്തൂർ; ചെന്നൈയെ മറികടന്നു, ആശങ്കയിൽ മലയാളികൾ

കോയമ്പത്തൂര്‍: തമിഴ്നാട്ടിലെ കൊവിഡിന്റെ തലസ്ഥാനമായി കോയമ്പത്തൂര്‍ മാറിയതോടെ കേരളത്തിലും ആശങ്ക. നിരവധി മലയാളികള്‍ ജോലി ചെയ്യുന്ന വ്യവസായ യൂണിറ്റുകള്‍ കൊവിഡ് ക്ലസ്റ്ററുകളാവുന്നതാണ് ആശങ്കയ്ക്കിടയാക്കുന്നത്. അതേസമയം ലോക്ഡൗണില്‍ ഇളവുകള്‍…

ഡിഎംകെയ്ക്ക് ലഭിച്ച ചെലവില്ലാത്ത പബ്ലിസിറ്റിയായിരുന്നു അത്’; സ്റ്റാലിന്റെ മകളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ ഉദയനിധി സ്റ്റാലിന്‍

ചെന്നൈ:   ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്റെ മകളുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ പ്രതികരിച്ച് ഡിഎംകെ നേതാവും സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്‍.…