Wed. Jan 22nd, 2025

Tag: chavara

കൊല്ലത്ത് വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു

കൊല്ലം: കൊല്ലത്ത് വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. കൊല്ലം ചവറയിലാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ അപകടം നടന്നത്. മരിച്ചവരെല്ലാം മത്സ്യ തൊഴിലാളികളാണ്. ഇവര്‍ തിരുവനന്തപുരം, തമിഴ്നാട് സ്വദേശികളാണ്. കരുണാമ്പരം…

താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് പുതിയ നിയമനം

ചവറ: കൊവിഡ് കാലത്ത് ചവറയിലെ ആശുപത്രികളിലെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് അഴിമതിയിലൂടെ പുതിയ ജീവനക്കാരെ നിയമിക്കാൻ ശ്രമിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്കെതിരെ യുവാക്കളുടെ പ്രതിഷേധമിരമ്പി. ഡിവൈ എഫ്ഐ…

കെഎംഎംഎല്ലിൽ രണ്ടു പദ്ധതികളുടെ ഉദ്ഘാടനം വെള്ളിയാഴ്‌ച

ചവറ: സർക്കാരിന്റെ 100 ദിന പദ്ധതിയുടെ ഭാഗമായി കെഎംഎംഎല്ലിൽ പൂർത്തിയായ രണ്ടു പദ്ധതികളുടെ ഉദ്ഘാടനം വെള്ളിയാഴ്‌ച നടക്കും. ആരോഗ്യ മേഖലയ്ക്ക് വിതരണംചെയ്യുന്ന ദ്രവീകൃത ഓക്‌സിജൻ ഉൽപ്പാദനശേഷി പ്രതിദിനം…

ജനറേറ്റർ പ്രവർത്തനമില്ലാതെ നശിക്കുന്നു

ചവറ: സബ് ട്രഷറിയുടെ പ്രവർത്തനം സുഗമമാക്കാനായി ലക്ഷങ്ങൾ ചെലവിട്ട് ചവറ മിനി സിവിൽ സ്റ്റേഷൻ കോംപൗണ്ടിൽ സ്ഥാപിച്ച ജനറേറ്റർ മഴയും വെയിലുമേറ്റ് നശിക്കുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തിപ്പിക്കുന്നതിനു…

ബി ആർ സിയുടെ ‘മൃതസഞ്ജീവനി സ്പർശം’ പദ്ധതി

(ചിത്രം) ചവറ: സാമ്പത്തികമായി പിന്നാക്കമുള്ള സ്ഥിരമായി മരുന്നു കഴിക്കുന്ന ഭിന്നശേഷി കുട്ടികൾക്ക്​ സഹായം നൽകുക എന്ന ലക്ഷ്യത്തോടെ ചവറ ബി ആർ സിയുടെ ‘മൃതസഞ്ജീവനി സ്പർശം’ പദ്ധതിക്ക്​…

തിരയെ കിണർ വളയത്തിലാക്കുന്ന പദ്ധതി

കൊല്ലം: തീരം കവരാൻ എത്തുന്ന തിരയെ ‘കിണർ വളയത്തിലാക്കി’ ദുർബലപ്പെടുത്തുന്ന സാങ്കേതിക വിദ്യയുമായി പരിസ്ഥിതി പ്രവർത്തകൻ, മറ്റു സംരക്ഷണ പദ്ധതിയെക്കാൾ ചെലവു കുറഞ്ഞതും ദീർഘകാലം നിൽക്കുന്നതുമായ റിങ്…

വികസനത്തിനായ് ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡ്‌

കൊല്ലം: ദേശീയപാത 183 എ ഭരണിക്കാവിൽനിന്ന്‌ ചവറ ടൈറ്റാനിയം ജങ്‌ഷൻവരെ 17 കിലോമീറ്റർ ദീർഘിപ്പിക്കുന്നത്‌ കുന്നത്തൂർ, ചവറ മണ്ഡലങ്ങളുടെ വികസനക്കുതിപ്പിന്‌ വേഗമേറ്റും. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര…

ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ റദ്ദായി

തിരുവനന്തപുരം:   ചവറ, കുട്ടനാട് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് മാറ്റിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഉപതിരഞ്ഞെടുപ്പുകൾ ഇപ്പോൾ നടത്തുന്നില്ലെന്ന സംസ്ഥാനസർക്കാരിന്റെ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുകയായിരുന്നു. കൊവിഡ്…