Wed. Jan 22nd, 2025

Tag: Chandrayaan 2

വിക്രം ലാന്‍റര്‍ കണ്ടെത്താനായില്ല; പരാജയപ്പെട്ട് നാസ

ന്യൂ ഡല്‍ഹി: ചന്ദ്രയാൻ 2ന്‍റെ വിക്രം ലാൻഡറിനെ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തുന്നതില്‍ യുഎസ് ബഹിരാകാശ ഏജൻസിയായ നാസ വീണ്ടും പരാജയപ്പെട്ടു. ഈ മാസം ആദ്യം, നാസയുടെ ബഹിരാകാശ വാഹനം…

ഇനി പ്രതീക്ഷയില്ല: വിക്രം ലാന്‍ഡറുമായി ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമം പൂര്‍ണമായും ഉപേക്ഷിച്ചു

ബംഗളുരു: ചന്ദ്രയാന്‍ 2 വിലെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം എഎസ്ആര്‍ഒ (ഇസ്രൊ) ഉപേക്ഷിച്ചു. ലാന്‍ഡര്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് ഇസ്രോ കണക്കാക്കിയ 14 ദിവസത്തെ ആയുസ് അവസാനിച്ച…

ചന്ദ്രയാൻ-2; ലാൻഡറുമായി ബന്ധപ്പെടാനുള്ള അവസരം ഒരു ദിവസംകൂടി മാത്രം

ബെംഗളൂരു: ചന്ദ്രയാൻ രണ്ട് ദൗത്യത്തിൽ വിക്രം ലാൻഡറുമായി ബന്ധം പുനസ്ഥാപിക്കാനുള്ള അവസാന സാധ്യത ഒരു ദിവസം കൂടി മാത്രം. ഇസ്രൊ ഇന്നലെ പുറത്തിറക്കിയ വാർത്താ കുറിപ്പിലാകട്ടെ വിക്രം…

വിക്രം ലാൻഡറിനെ കണ്ടെത്തി; ഔദ്യോഗിക സ്ഥിരീകരണവുമായി ഇസ്രൊ

ബെംഗളൂരു: ചന്ദ്രയാൻ രണ്ട് ദൗത്യത്തിൽ വിക്രം ലാൻഡറിന്‍റെ സ്ഥാനം കണ്ടെത്തിയതായി ഇസ്രൊ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ചന്ദ്രയാൻ രണ്ട് ഓ‌ർബിറ്ററിന് വിക്രം ലാൻഡറുടെ സ്ഥാനം കണ്ടെത്താനായിട്ടുണ്ട്, എന്നാൽ, ബന്ധം…

ദേശീയത പറത്തുന്ന ചാന്ദ്രയാന്‍ പട്ടങ്ങള്‍

#ദിനസരികള്‍ 873 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങി ചരിത്രം സൃഷ്ടിക്കാന്‍ ഐ.എസ്.ആര്‍.ഒ നടത്തിയ ശ്രമം പരാജയപ്പെട്ടതില്‍ ദുഖമുണ്ട്. എങ്കില്‍‌പ്പോലും അവര്‍ ഈ പദ്ധതിയില്‍ നിന്നും പിന്മാറണമെന്ന് എനിക്ക് അഭിപ്രായമില്ല.വീണ്ടും…

ഇസ്രോയ്ക്ക് സന്തോഷ വാർത്ത; വിക്രം ലൻഡർ സ്ഥാനം കണ്ടെത്തി, ചിത്രങ്ങളെടുത്തു ഓർബിറ്റർ

ബെംഗളൂരു: ഇന്ത്യൻ ദൗത്യം ചന്ദ്രയാന്‍ രണ്ടിന്റെ ഭാഗമായ വിക്രം ലാന്‍ഡറിന്റെ സ്ഥാനം ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയെന്ന് ഐ.എസ്.ആർ.ഓ. ചെയര്‍മാന്‍ കെ ശിവന്‍. ബഹിരാകാശ വിക്ഷേപണ കേന്ദ്രവുമായി ബന്ധം വേർപെട്ടില്ലായിരുന്ന…

സാമ്പത്തികതകര്‍ച്ച മറയ്ക്കാൻ കേന്ദ്രം ചന്ദ്രയാൻ 2ന് അമിത പ്രാധാന്യം നൽകുന്നു; മമത ബാനർജി

ന്യൂഡൽഹി: ചന്ദ്രയാന്‍ 2 വിക്ഷേപണത്തിന് അമിതപ്രാധാന്യം കേന്ദ്രസര്‍ക്കാര്‍ നല്‍കിവരുന്നത് സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് ജനശ്രദ്ധ മാറ്റാനാണെന്ന ഗുരുതര ആരോപണവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാജ്യം കടുത്ത…

ചന്ദ്രയാൻ-2 നാലാം ഘട്ട ഭ്രമണപഥമാറ്റവും വിജയകരം

ബംഗളൂരു: ഇന്ത്യൻ അഭിമാനം ചന്ദ്രയാന്‍ 2 വിന്റെ നാലാംഘട്ട ഭ്രമണപഥ മാറ്റവും വിജയകരമായി പൂർത്തീകരിച്ചുവെന്ന് ഐ.എസ്.ആർ.ഒ. അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് 6.18 ഓടെ, ചന്ദ്രനില്‍ നിന്ന് 124…

വാട്ട്സാപ്പിലെ ചിത്രങ്ങൾ വിശ്വസിക്കേണ്ട; അത്, ചന്ദ്രയാൻ-2 എടുത്തതല്ല

ഐ.എസ്.ആർ.ഒ. ഈ അടുത്തകാലത്തു വിക്ഷേപിച്ച ഉപഗ്രഹമാണ്, ഇന്ത്യയുടെ അഭിമാന സംരംഭമായ ചന്ദ്രയാന്‍-2. എന്നാൽ, ഐ.എസ്.ആര്‍.ഒ. പുറത്തുവിട്ടതാണെന്ന വ്യാജേന ചന്ദ്രയാൻ-2 പകർത്തിയ ഭൂമിയുടെ പടമായി, പല ചിത്രങ്ങളും ഇന്ന്,…

ചന്ദ്രയാൻ-2 വിക്ഷേപണം തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.43 ന്

ശ്രീ​ഹ​രി​ക്കോ​ട്ട: ച​ന്ദ്ര​യാ​ൻ ര​ണ്ടി​ന്‍റെ വി​ക്ഷേ​പ​ണം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷം 2.43ന് ​ന​ട​ത്തു​മെ​ന്ന് ഐ.​എസ്.ആർ.ഒ. അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ റോ​ക്ക​റ്റ് അ​ഴി​ച്ചെ​ടു​ക്കാ​തെ പ്ര​ശ്നം പ​രി​ഹ​രി​ച്ച​താ​യും ഐ.​എസ്.ആർ.ഒ. വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ജി.എസ്.എൽ.വി.…