Wed. Jan 22nd, 2025

Tag: Chaliyar River

ഉരുള്‍പൊട്ടല്‍: ചാലിയാറിലും ഉള്‍വനത്തിലുമായി സമാന്തര തിരച്ചില്‍ ആരംഭിച്ചു

  മലപ്പുറം: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായി ചാലിയാറിലും ഉള്‍വനത്തിലുമായി സമാന്തര തിരച്ചില്‍ ആരംഭിച്ചു. പോത്തുകല്‍, മുണ്ടേരി ഭാഗങ്ങളിലായി ആയിരകണക്കിനാളുകളെ അണിനിരത്തി നിര്‍ണായക തിരച്ചിലാണ് ആരംഭിച്ചത്. പൊലീസ്, വനംവകുപ്പ്,…

ചാലിയാറില്‍ വ്യാപക പരിശോധന; കാലാവസ്ഥ അനുകൂലമായാല്‍ ഹെലികോപ്റ്റര്‍ എത്തും

  നിലമ്പൂര്‍: ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി ചാലിയാര്‍ പുഴയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക തിരച്ചില്‍. കോഴിക്കോട്, മലപ്പുറം അതിര്‍ത്തികളിലും പരിശോധന നടത്തുന്നുണ്ട്. ഇരുട്ടുകുത്തിയില്‍ പുഴയുടെ മറുകരയായ വനത്തില്‍ ആദിവാസികളുടെ…

ചാലിയാറില്‍ നിന്നും ഇതുവരെ കണ്ടെത്തിയത് 71 മൃതദേഹങ്ങള്‍

  നിലമ്പൂര്‍: ചാലിയാര്‍ പുഴയില്‍ നിന്നും കണ്ടെടുത്ത മൃതദേഹങ്ങളും മൃതദേഹ ഭാഗങ്ങളും മേപ്പാടി സിഎച്ച്‌സിയിലേയ്ക്ക് മാറ്റുന്ന നടപടികള്‍ ആരംഭിച്ചു. മുപ്പതോളം ആംബുലന്‍സുകളിലാണ് മൃതദേഹങ്ങള്‍ മേപ്പാടിയില്‍ എത്തിക്കുക. അതേസമയം,…

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: മരണം 89 ആയി, ചാലിയാറിലൂടെ ഒഴുകിയെത്തിയത് 26 മൃതദേഹാവശിഷ്ടങ്ങള്‍

  വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 89 ആയി. വിംസ്, മേപ്പാടി ആശുപത്രി, വൈത്തിരി, ബത്തേരി എന്നീ ആശുപത്രികളിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ചാലിയാറില്‍ നിലമ്പൂരിനടുത്ത്…

ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട കോളേജ് അധ്യാപകൻ മരിച്ചു

മലപ്പുറം: നിലമ്പൂർ മൈലാടിയിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ടയാൾ മരിച്ചു. നിലമ്പൂർ അമൽ കോളേജ് കായികാധ്യാപകനായ മുഹമ്മദ് നജീബാണ് മരിച്ചത്. രണ്ട് പേരാണ് ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട…

നി​ല​മ്പൂ​രി​ൽ വെ​ള്ള​ക്കെ​ട്ട് പ​ഴ​ങ്ക​ഥ; ചാ​ലി​യാ​റി​ലേ​ക്കു​ള്ള വെ​ള്ള​ത്തി‍ന്‍റെ അ​തി​വേ​ഗ ഒ​ഴു​ക്ക് സാ​ധ‍്യ​മാ​ക്കി

നി​ല​മ്പൂ​ർ: ചെ​റി​യ മ​ഴ പെ​യ്യു​മ്പോ​ഴേ​ക്കും അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യാ​യ കെ ​എ​ൻ ജി റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട് ഗ​താ​ഗ​ത ത​ട​സ്സം ഉ​ണ്ടാ​വു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ന​ഗ​ര​സ​ഭ​യു​ടെ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള പ​ദ്ധ​തി ഏ​റെ…

ചാലിയാറില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി

ഫറൂഖ്: ചാലിയാറില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി. പൊന്നേംപാടം ജിഷ്ണു (22)വിൻറെ മൃതദേഹം ഫാറൂഖ് കോളേജ് മണ്ണടി കടവിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം അഞ്ച്…

അതിതീവ്ര മഴ: ചാലിയാറില്‍ മലവെള്ളപ്പാച്ചില്‍

വയനാട്: വയനാട് മുണ്ടക്കൈ വനമേഖലയില്‍ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് ചാലിയാറില്‍ മലവെള്ളപ്പാച്ചില്‍. ഇരുട്ടുകുത്തിയില്‍ നാല് കോളനികളിലായി അഞ്ഞൂറോളം ആദിവാസികള്‍ ഒറ്റപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ സമാന സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ഡെപ്യൂട്ടി…