27 C
Kochi
Monday, August 3, 2020
Home Tags Central Government

Tag: Central Government

പൗരത്വ നിയമത്തിനെതിരെ നാടകം; സ്കൂൾ അധികൃതർക്ക് നേരെ രാജ്യദ്രോഹ കേസ്

ക​ർ​ണാ​ട​ക: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ വട​ക്ക​ൻ ക​ർ​ണാ​ട​ക​യിലെ ബി​ദാ​ർ ജി​ല്ല​യി​ലെ ഷാ​പു​ർ ഗേ​റ്റി​ലു​ള്ള സ്കൂളിൽ കുട്ടികൾ നാടകം അവതരിപ്പിച്ചതിന്  രാ​ജ്യ​ദ്രോ​ഹം അ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ൾ ചു​മ​ത്തി സ്കൂൾ അടപ്പിച്ചു. നാ​ട​ക​ത്തി​ന്‍റെ വീ​ഡി​യോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട്, എ​സ്ഐ അ​ട​ക്ക​മു​ള്ളവർ സ്കൂളിലെത്തി സീൽ ചെയ്തത്. സം​ഭ​വ​വു​മാ​യി...

എയര്‍ ഇന്ത്യയെ മൊത്തമായി വില്‍ക്കാന്‍ കേന്ദ്ര നീക്കം

ന്യൂ ഡല്‍ഹി: എയർ ഇന്ത്യയുടെ ഭൂരിഭാഗം ഓഹരികളും വിൽക്കാനുള്ള പ്രാരംഭ ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് ദേശീയ വിമാന കമ്പനിയുടെ ഓഹരികള്‍ മുഴുവനും വിൽക്കാന്‍ പദ്ധതിയിട്ട് കേന്ദ്ര സർക്കാർ. ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിൽ പ്രവർത്തിക്കുന്ന എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വിൽക്കുമെന്നാണ് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. എയർലൈനിന്റെ മാനേജ്മെന്റ് നിയന്ത്രണവും...

വി​ദേ​ശ നി​ക്ഷേ​പം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ന്‍ പു​തിയ നിയമം ഉടന്‍

ന്യൂ ഡല്‍ഹി: പു​​​​തി​​​​യ നി​​​​യ​​​​മ നി​​​​ര്‍​​​​മാ​​​​ണ​​​​ത്തി​​​​ലൂ​​​​ടെ രാ​​​​ജ്യ​​​​ത്ത് വി​​​​ദേ​​​​ശ നി​​​​ക്ഷേ​​​​പം​​​​പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കാ​​​​ന്‍ കേ​​​​ന്ദ്ര​​​​സ​​​​ര്‍​​​​ക്കാ​​​​ര്‍ പ​​​​ദ്ധ​​​​തി​​​​യി​​​​ടു​​​ന്ന​​​താ​​​യി റി​​​​പ്പോ​​​​ര്‍​​​​ട്ട്. വി​​​​ദേ​​​​ശ​​​നി​​​​ക്ഷേ​​​​പ​​​​ക​​​​രും കേ​​​​ന്ദ്ര​​​​സ​​​​ര്‍​​​​ക്കാ​​​​രും ത​​​​മ്മി​​​​ലു​​​​ള്ള വ്യാ​​​​പാ​​​​ര ത​​​​ര്‍​​​​ക്ക​​​​ങ്ങ​​​​ളും കേ​​​​സു​​​​ക​​​​ളും അ​​​​തി​​​​വേ​​​​ഗം പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ന്‍ സം​​​​വി​​​​ധാ​​​​ന​​​​മൊ​​​​രു​​​​ക്കു​​​​ന്ന നി​​​​യ​​​​മ​​ നി​​​​ര്‍​​​​മാ​​​​ണ​​​​മാ​​​​ണ് അ​​​​ണി​​​​യ​​​​റ​​​​യി​​​​ല്‍ ഒ​​​​രു​​​​ങ്ങു​​​​ന്ന​​​​ത്. 40 പേ​​​​ജു​​​​ക​​​​ളു​​​​ള്ള നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ ക​​​​ര​​​​ടു രൂ​​​​പ​​​​ത്തി​​​​ല്‍,വ്യാ​​​​പാ​​​​ര ത​​​​ര്‍​​​​ക്ക​​​​ങ്ങ​​​​ള്‍ പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ന്‍ ഫാ​​​​സ്റ്റ്ട്രാ​​​​ക്ക് കോ​​​​ട​​​​തി​​​​ക​​​​ള്‍ സ്ഥാ​​​​പി​​​​ക്കാ​​​​നും മീ​​​​ഡി​​​​യേ​​​​റ്റ​​​​റെ...

അദാനിക്ക് വേണ്ടി കേന്ദ്രം ഇടപെട്ടെന്ന് കോണ്‍ഗ്രസ്സ്

ന്യൂ ഡല്‍ഹി: അദാനിക്ക് വേണ്ടി 2016ലെ പ്രതിരോധ സംഭരണ നടപടിക്രമങ്ങളിലും മാനദണ്ഡങ്ങളിലും കേന്ദ്രം മാറ്റം വരുത്തിയെന്ന് കോണ്‍ഗ്രസ്സ്. ഹിന്ദുസ്ഥാന്‍ ഷിപ്‌യാര്‍ഡുമായി ചേര്‍ന്ന് അദാനി ഡിഫന്‍സ് നാവികസേനയ്ക്ക് വേണ്ടി ആറ് ഡീസല്‍ എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനികള്‍ നിര്‍മിക്കാനുള്ള നിര്‍മിക്കാനുള്ള പദ്ധതിയില്‍ ചേരാന്‍ ശ്രമിച്ചിരുന്നു. 45,000 കോടിയുടെ ഈ ഇടപാടില്‍ അദാനിക്ക്...

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടുമെന്ന് ഡികെ ശിവകുമാര്‍

കൊച്ചി:   ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ശ്രമങ്ങളെ ശക്തമായി നേരിടുമെന്ന് കർണാടക മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി കെ ശിവകുമാർ പറഞ്ഞു. രാജ്യത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നവർ ഈ നിയമത്തെ ആയുധമാക്കി മാറ്റുമെന്ന കാര്യം കേന്ദ്ര സർക്കാർ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലിനെതിരേ ഹൈബി ഈഡൻ എംപി നയിച്ച...

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം, ദീപിക അഭിനയിച്ച പരസ്യം പിന്‍വലിച്ച് കേന്ദ്രം

ന്യൂഡൽഹി:   ജവഹർലാൽ നെഹ്രു സർവകലാശാലയിലെ ആക്രമണത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ കാമ്പസിൽ പോയി കണ്ട നടി ദീപികാ പദുക്കോൺ അഭിനയിച്ച പരസ്യം കേന്ദ്രസർക്കാർ പിൻവലിച്ചു. നൈപുണ്യവികസന മന്ത്രാലയത്തിന്റെ വെബ്സൈറ്റിലുണ്ടായിരുന്ന പരസ്യമാണ്‌ പിൻവലിച്ചത്.ഭിന്നശേഷിക്കാർക്കുള്ള തുല്യാവസരങ്ങളെക്കുറിച്ച് 40 സെക്കൻഡ് ദൈര്‍ഘ്യമുള്ള പരസ്യമാണ് നീക്കം ചെയ്തത്. ദീപികയുടെ ജെഎന്‍യു സന്ദർശനത്തിനുശേഷം വീഡിയോ സൈറ്റുകളിൽ ഈ...

 പ്രളയകാലത്ത് സംസ്ഥാനം വാങ്ങിയ അരിക്ക് പണം ആവശ്യപ്പെട്ട് കേന്ദ്രം

തിരുവനന്തപുരം:   2018-2019 പ്രളയകാലത്ത് സംസ്ഥാനം വാങ്ങിച്ച അരിക്ക് പണം നല്‍കണമെന്ന് കേന്ദ്രം. 206 കോടിയാണ് ആവശ്യപ്പെട്ടത്. ഇക്കാര്യം സംബന്ധിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് കേന്ദ്രം കത്തയച്ചു.പ്രളയ ധനസഹായത്തില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ മറ്റൊരു നീക്കം. കേരളം ഒഴികെയുള്ള ഏഴ് സംസ്ഥാനങ്ങള്‍ക്ക് അധിക ധനസഹായം അനുവദിച്ചപ്പോഴാണ് കേരളത്തെ...

കേരളത്തിന് പ്രളയ ധനസഹായമില്ല, ഏഴ് സംസ്ഥാനങ്ങൾക്ക‌് അധിക ധനസഹായം

ന്യൂ ഡല്‍ഹി: പ്രളയ ധനസഹായത്തിൽ നിന്ന് കേരളത്തെ ഒഴിവാക്കി കേന്ദ്രം. കേരളം ഒഴികെയുള്ള ഏഴ് സംസ്ഥാനങ്ങൾക്ക‌് അധിക ധനസഹായം അനുവദിച്ചപ്പോഴാണ് കേരളത്തെ ഒഴിവാക്കിയത്. 2100 കോടി രൂപയാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, അസം, ഹിമാചൽപ്രദേശ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, തൃപുര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് മാത്രമാണ് ധനസഹായം...

ദേശീയ പൗരത്വ നിയമം: കേന്ദ്ര സർക്കാരിന്റെ പരസ്യങ്ങൾ ചന്ദ്രിക, സുപ്രഭാതം പത്രങ്ങൾ നൽകില്ലെന്നു പ്രചാരണം നടക്കുന്നതായി ഫേസ്ബുക്ക് പോസ്റ്റ് 

കൊച്ചി: പൗരത്വ ഭേദഗതി നിയമം സംബന്ധിച്ചു കേന്ദ്ര സർക്കാർ നൽകുന്ന പരസ്യങ്ങൾ ചന്ദ്രിക, സുപ്രഭാതം പത്രം പ്രസിദ്ധീകരിക്കില്ലെന്നുള്ള പോസ്റ്ററുകൾ പ്രചരിക്കുന്നതായി മുഹമ്മദ് വിപി വാണിമേലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന പോസ്റ്ററുകൾ സഹിതമാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പ് പങ്കു വെച്ചിരിക്കുന്നത്. പത്രത്തിന്റെ മൂല്യം കാത്തു സൂക്ഷിക്കാനാണ് കേന്ദ്ര സർക്കാർ പരസ്യങ്ങൾ ബഹിഷ്കരിക്കുന്നതെന്നാണ് ചന്ദ്രികയുടെ അനുഭാവികളും ലീഗുകാരുടെയും  പരക്കെയുള്ള വാദമെന്നും...

സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ഇന്ത്യ ശക്തമായി തിരിച്ചുവരും: പ്രധാനമന്ത്രി

ന്യൂഡല്‍ഹി:സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ഇന്ത്യ ശക്തമായി തന്നെ തിരിച്ചുവരും. ഏഷ്യയിലെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്കയകറ്റി കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന.ഈ വര്‍ഷം ജൂലൈ-സെപ്തംബര്‍ പാദത്തില്‍ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വേഗതയിലാണ വളര്‍ന്നതെങ്കിലും, ഒരുകാലത്ത് വികസ്വര രാജ്യങ്ങളിലെ സാമ്പത്തിക വളര്‍ച്ചയുടെ ചിത്രം മാത്രമേ...