Fri. Dec 20th, 2024

Tag: Central Government

2020 സീറോ അധ്യയന വർഷമായി പരി​ഗണിക്കാൻ ആലോചന 

ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2020 സീറോ അധ്യയന വർഷമായി പരി​ഗണിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആലോചിക്കുന്നു. സെപ്റ്റംബറിലും ഒക്ടോബറിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കേണ്ടതില്ലെന്നാണ് ഇന്നലെ ചേർന്ന…

ഇഐഎ എല്ലാ ഇന്ത്യൻ ഭാഷകളിലും പ്രസിദ്ധീകരിച്ചില്ല; കേന്ദ്രത്തിനെതിരെ കോടതിയലക്ഷ്യ ഹർജി 

ഡൽഹി: കരട് പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപനം എല്ലാ ഇന്ത്യന്‍ ഭാഷകളിലും പ്രസിദ്ധീകരിക്കാതിരുന്നതിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. 22  ഇന്ത്യൻ ഭാഷകളിലും ഇഐഎയുടെ കരട് പ്രസിദ്ധീകരിക്കണമെന്ന് ജൂണിൽ…

ചൈനീസ് ഇറക്കുമതിക്കു കസ്റ്റംസ്സ് തീരുവ വര്‍ധിപ്പിക്കും

ന്യൂഡല്‍ഹി: ചെെനയ്ക്കെതിരെ വാണിജ്യയുദ്ധം കടുപ്പിച്ച് ഇന്ത്യ. ചെെനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് കടിഞ്ഞാണ്‍ ഇടാന്‍ ഇരുപതോളം ഉല്‍പന്നങ്ങളുടെ കസ്റ്റംസ് തീരുവ വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്‍റെ ആലോചന. ലാപ്‌ടോപ്പ്, ക്യാമറ, തുണിത്തരങ്ങള്‍,…

വാര്‍ഷിക പരീക്ഷ നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ കേന്ദ്രം

ഡൽഹി: കോളേജുകളിലെയും സ്‌കൂളുകളിലെയും വാര്‍ഷിക പരീക്ഷ നടത്താന്‍ കഴിയും എന്നാണ് പ്രതീക്ഷ എന്ന് കേന്ദ്ര മാനവവിഭശേഷി സെക്രട്ടറി അമിത് ഖരെ. കൊവി‍ഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ 2020-21 അധ്യയന…

ഇഐഎ: അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് പ്രകാശ് ജാവദേക്കർ

ഡൽഹി: പരിസ്ഥിതി ആഘാത വിലയിരുത്തല്‍ വിജ്ഞാപനത്തിന്‍റെ കരടിൽ അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍. ഇഐഎ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നുള്ള…

ബംഗ്ലാദേശില്‍ കുടങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ  ബംഗാളിൽ പ്രവേശിപ്പിക്കണമെന്ന് കേന്ദ്രം 

ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ കുടങ്ങിക്കിടക്കുന്ന രണ്ടായിരത്തി അറുന്നൂറ്റി എൺപത് ഇന്ത്യാക്കാരെ സംസ്ഥാനത്ത് പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് പശ്ചിമ ബംഗാളിനോട് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ആവശ്യപ്പെട്ടു.  ആദ്യഘട്ട ലോക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച്…

ഇഐഎ: കേന്ദ്രത്തെ എതിര്‍ത്ത് രാഹുല്‍ ഗാന്ധി 

ഡൽഹി: കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ പരിസ്ഥിതി ആഘാത പഠനത്തിന്‍റെ കരട് വിജ്ഞാപനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പുതിയ  കരട് പരിസ്ഥിതി നശീകരണത്തിലേയ്ക്കും കൊള്ളയിലേക്കും നയിക്കുമെന്ന് രാഹുല്‍…

കരട് ഇ.ഐ.എ. വിജ്ഞാപനം; നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള മെയില്‍ ഐ.ഡി: eia2020-moefcc@gov.in

ഡൽഹി: കേന്ദ്രസർക്കാരിന്റെ പുതിയ കരട് പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപനത്തിൽ സംസ്ഥാനങ്ങൾക്ക് ആശങ്ക. 2016-ലെ വിജ്ഞാപനം റദ്ദാക്കിക്കൊണ്ടുള്ള പുതിയ കരടിൽ ജനങ്ങൾക്ക് അഭിപ്രായമറിയിക്കാനുള്ള അവസാന തീയ്യതി നാളെയാണ്.…

സ്വർണക്കടത്ത് കേസ് യുഡിഎഫിനും ബിജെപിക്കും ബൂമറാങ് ആകും: കോടിയേരി

തിരുവനന്തപുരം: എൻഐഎയും കസ്റ്റംസും അടക്കം നടത്തുന്ന അന്വേഷണം തീരുന്നതോടെ സ്വർണക്കടത്ത് കേസ് യുഡിഎഫിനും ബിജെപിക്കും ബൂമറാങ് ആകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വർണക്കടത്ത് കേസുമായി…

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്റ്റംബർ ആദ്യം തുറക്കാൻ കേന്ദ്രം അനുമതി നൽകിയേക്കും 

ന്യൂഡല്‍ഹി: രാജ്യത്തെ സ്കൂളുകളും കോളേജുകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ  സെപ്റ്റംബര്‍ ഒന്നു മുതല്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയേക്കും. സെപ്റ്റംബര്‍ ഒന്നിനും നവംബര്‍ 14 നും…