Wed. Jan 22nd, 2025

Tag: CBSE exam

സി ബി എസ് ഇ പരീക്ഷ ഓഫ് ലൈനായി നടത്തണമെന്ന് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: പ​രീ​ക്ഷ ഓ​ണ്‍​ലൈ​നാ​ക്ക​ണ​മെ​ന്ന വി​ദ്യാ​ർ​ത്ഥിക​ളു​ടെ ആ​വ​ശ്യം ത​ള്ളി സു​പ്രീം കോ​ട​തി. പ​രീ​ക്ഷ ഓ​ഫ്‌​ലൈ​നാ​യി ന​ട​ത്ത​ണ​മെ​ന്ന് ജ​സ്റ്റി​സ് എ എ​ൻ ഖാ​ൻ​വി​ൽ​ക്ക​ർ അ​ട​ങ്ങി​യ ബെ​ഞ്ചാ​ണ് നിർദേശിച്ചു. സി​ ബി…

സിബിഎസ്ഇ പരീക്ഷകൾ മാറ്റില്ല: രണ്ട് നിർദേശങ്ങളുമായി കേന്ദ്രം; തീയതി ജൂൺ 1 ന് പ്രഖ്യാപിച്ചേക്കും

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ തീയതി ജൂൺ 1 ന് പ്രഖ്യാപിച്ചേക്കും. പരീക്ഷയുമായി മുന്നോട്ടുപോകാമെന്ന അഭിപ്രായം കൂടുതൽ സംസ്ഥാനങ്ങൾ മുന്നോട്ടുവെച്ചു. അതേസമയം പരീക്ഷ നടത്തേണ്ടെന്നും ഉപേക്ഷിക്കണമെന്നും…

സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷ റദ്ദാക്കല്‍; അന്തിമ തീരുമാനം ഇന്ന്

ന്യൂഡൽഹി: സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷ റദ്ദാക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്ന്. കൊവിഡ് സാഹചര്യത്തില്‍ നേരത്തെ മാറ്റിവച്ച പരീക്ഷയുടെ കാര്യത്തിലാണ് ഇന്ന് ഉന്നതതല ചര്‍ച്ച നടക്കുക. വിദ്യാഭ്യാസ…

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി പ്ലസ്ടു പരീക്ഷകൾ മാറ്റി

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനത്തിന്‍റെ രണ്ടാം തരംഗം ആഞ്ഞടിക്കവേ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി, പന്ത്രണ്ടാം ക്ലാസ് പരീക്ഷ തീയതി ജൂൺ 1-നു ശേഷം പ്രഖ്യാപിക്കും. പരീക്ഷ…

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി 

ന്യൂഡല്‍ഹി:   ലോക്ക്ഡൗണിനെ തുടർന്ന് മുടങ്ങിപ്പോയ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയതായി കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. അതേസമയം പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതണോ വേണ്ടയോ…

പരീക്ഷ നടത്തുക പ്രായോഗികമല്ലെന്ന് കേന്ദ്രത്തോട് സിബിഎസ്ഇ

ഡൽഹി: ലോക്ക്ഡൗണിനെ തുടർന്ന് മുടങ്ങിപ്പോയ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ നടത്തുക പ്രായോഗികമല്ലെന്ന് സിബിഎസ്ഇ കേന്ദ്രത്തെ അറിയിച്ചു. പല സംസ്ഥാനങ്ങളിലും പരീക്ഷ നടത്താനാകുന്ന സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി. പരീക്ഷ…

കൊവിഡ് പശ്ചാത്തലത്തിലും സംസ്ഥാനത്തെ പരീക്ഷകൾ മാറ്റമില്ലാതെ തുടരും 

തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തിലും സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, സർവ്വകലാശാല പരീക്ഷകൾ മാറ്റമില്ലാതെ തുടരുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. എന്നാൽ, നിലവിൽ നടക്കുന്ന സിബിഎസ്‍ഇ, സര്‍വ്വകലാശാല പരീക്ഷകള്‍…