Thu. Oct 31st, 2024

Tag: CBI

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്; അന്വേഷണത്തിൽ അട്ടിമറിയെന്ന് ക്രൈം ബ്രാഞ്ച്

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ആദ്യ അന്വേഷണത്തിൽ അട്ടിമറി നടന്നുവെന്ന് വ്യക്തമാക്കി ക്രൈം ബ്രാഞ്ച്. മുൻ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചു.…

ബോളിവുഡ് നടി ജിയാ ഖാന്റെ ആത്മഹത്യ; നടന്‍ സൂരജ് പഞ്ചോളി കുറ്റവിമുക്തനെന്ന് കോടതി

മുംബൈ: ബോളിവുഡ് നടി ജിയാ ഖാന്റെ ആത്മഹത്യാക്കേസില്‍ നടന്‍ സൂരജ് പഞ്ചോളിയെ വെറുതെ വിട്ട് കോടതി. മുംബൈ സ്‌പെഷ്യല്‍ സിബിഐ കോടതിയാണ് സൂരജിനെ വെറുതെ വിട്ടത്. തെളിവുകളുടെ…

റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സ് അഴിമതി കേസ്; സത്യപാല്‍ മാലിക്കിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്കിന്റെ മൊഴി സിബിഐ ഇന്ന് രേഖപ്പെടുത്തും. കേസിലെ സാക്ഷിയെന്ന നിലയിലാണ് മാലിക്കിനോട് ഹാജരാകാന്‍…

ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

ഡല്‍ഹി: ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയില്‍ റോസ് അവന്യുകോടതി ഇന്ന് വിധിപറയും. മദ്യനയ അഴിമതി കേസിലെ കള്ളപ്പണ ഇടപാടില്‍ ഇഡിയുടെ കേസിലെ ജാമ്യാപേക്ഷയിലാണ് കോടതി…

ബിജെപിക്കെതിരെ പറഞ്ഞതിനല്ല സത്യപാല്‍ മല്ലിക്കിനെ സിബിഐ ചോദ്യം ചെയ്യുന്നത്: അമിത് ഷാ

ബിജെപിക്കെതിരെ സംസാരിച്ചതുകൊണ്ടല്ല ജമ്മു-കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മല്ലിക്കിനെ സിബിഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അന്വേഷണത്തിന്റെ ഭാഗമായി മൂന്നാം തവണയാണ്…

ഗര്‍ഭിണിയായ ഭാര്യ ആശുപത്രിയില്‍; ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് തേജസ്വി യാദവ്

പട്ന: ജോലിക്ക് പകരം ഭൂമി അഴിമതിക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് സിബിഐയെ അറിയിച്ചു. ഗര്‍ഭിണിയായ ഭാര്യ ആശുപത്രിയിലായതിനാല്‍ ചോദ്യം ചെയ്യലിന് എത്താനാകില്ലെന്നാണ്…

വാളയാര്‍ കേസ്: അന്വേഷണം ശരിയായ രീതിയില്ലെന്ന് ഹൈക്കോടതി

കൊച്ചി: വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ സിബിഐ അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് ഹൈക്കോടതി. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ സിബിഐ കോടതിക്ക് കൈമാറിയിരുന്നു. ഇത്…

ഡല്‍ഹി മദ്യനയ അഴിമതിക്കേസ്; മനീഷ് സിസോദിയയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്ത ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നിരവധി തവണ ചോദ്യം ചെയ്തതിന് ശേഷമാണ് സിസോദിയയെ അറസ്റ്റ് ചെയ്തതത്.…

തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി ഹൈക്കോടതി. കോര്‍പ്പറേഷനിലെ മുന്‍ കൗണ്‍സിലര്‍ ജി.എസ് ശ്രീകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. കത്ത്…

സി ബി ഐ, ഇ ഡി ഡയറക്​ടർമാരുടെ കാലാവധി അഞ്ചുവർഷം വരെയാക്കി കേന്ദ്രസർക്കാർ ഓർഡിനൻസ്​

ന്യൂഡൽഹി: കേന്ദ്ര അന്വേഷണ ഏജൻസികളായ സി ബി ഐ, എൻഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ എന്നിവയുടെ ഡയറക്​ടർമാരുടെ കാലാവധി അഞ്ചുവർഷം വരെയാക്കാൻ ഓർഡിനൻസുമായി കേന്ദ്രസർക്കാർ. നിലവിൽ രണ്ടുവർഷമാണ്​ ഡയറക്​ടർമാരുടെ കാലാവധി.…