Sun. Dec 22nd, 2024

Tag: Cargo ship

Second Cargo Ship Arrives at Vizhinjam Port Today

വിഴിഞ്ഞത്തേക്ക് രണ്ടാം ചരക്ക് കപ്പൽ ഇന്നെത്തും 

വിഴിഞ്ഞം: ട്രയൽ റൺ പുരോഗമിക്കുന്ന വിഴിഞ്ഞം തുറമുറഖത്ത് ഇന്ന് രണ്ടാമത്തെ ചരക്ക് കപ്പൽ മറീൻ അസർ എത്തും.  കപ്പൽ തുറമുഖത്തിന്റെ പുറംകടലിൽ നങ്കൂരമിട്ടിട്ടുണ്ട്. കൊളൊംബോയിൽ നിന്നാണ് മറീൻ അസർ എന്ന…

പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ കാണാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് ഇറാന്റെ അനുമതി

ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രായേലിന്റെ എം എസ് സി ഏരീസ് എന്ന ചരക്കുകപ്പലിലുള്ള ഇന്ത്യക്കാരായ ജീവനക്കാരെ കാണാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് അനുമതി. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ…

ഇസ്രായേൽ ചരക്കുകപ്പൽ പിടിച്ചെടുത്ത് ഇറാൻ

തെഹ്റാൻ: ഇസ്രായേലിന്റെ എംസിഎസ് ഏരീസ് എന്ന ചരക്കുകപ്പൽ ഇറാൻ പിടിച്ചെടുത്തു. ഹോർമുസ് കടലിടുക്കിനോട് ചേർന്ന പ്രദേശത്താണ് ഇറാൻ കപ്പൽ പിടിച്ചെടുത്തത്. ഇറാൻ നാവികസേനയും റെവല്യൂഷനറി ഗാർഡും ചേർന്നാണ്…

ചരക്കുകപ്പലുകൾ കൂട്ടിയിടിച്ച്​ അപകടം

അഹ്​മദാബാദ്​: ഗുജറാത്തിലെ കച്ച്​ തീരത്ത്​ ചരക്കുകപ്പലുകൾ കൂട്ടിയിടിച്ച്​ അപകടം. കൂട്ടിയിടിയെ തുടർന്ന്​ അറബിക്കടലിൽ എണ്ണചോർച്ചയുണ്ടെന്ന്​ പ്രതിരോധ മന്ത്രാലയം പി ആർ ഒ അറിയിച്ചു. എംവീസ്​ ഏവിയേറ്റർ, അറ്റ്​ലാന്‍റിക്​…

പശ്ചിമേഷ്യൻ തീരത്ത്​ ഇസ്രായേൽ ചരക്കുകപ്പലിൽ വൻ സ്ഫോടനം

ദുബൈ: അമേരിക്കയും ഇറാനും തമ്മിൽ പിരിമുറുക്കം കനക്കുന്നതിനിടെ പശ്ചിമേഷ്യൻ തീരത്തിന്​ സമീപം ഇസ്രായേൽ ചരക്കുകപ്പലിൽ സ്​ഫോടനം. കപ്പൽ ജീവനക്കാർ സുരക്ഷിതരാണെന്ന്​ നാവികസേന വൃത്തങ്ങൾ അറിയിച്ചു​. സ്​ഫോടനത്തെത്തുടർന്ന്ഏറ്റവും അടുത്തുള്ള…

പൂ​ർ​ണ​മാ​യും എ​ൽഎ​ൻജി സം​വി​ധാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ച​ര​ക്കു​ക​പ്പ​ൽ ജി​ദ്ദയിലെത്തി

ജി​ദ്ദ: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ച​ര​ക്കു​ക​പ്പ​ൽ ജി​ദ്ദ ഇ​സ്​​ലാ​മി​ക്​ തു​റ​മു​ഖ​ത്തെ​ത്തി. പൂ​ർ​ണ​മാ​യും എ​ൽഎ​ൻജി സം​വി​ധാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ത്ര​യും വ​ലി​യ ക​ണ്ടെ​യ്​​ന​ർ ക​പ്പ​ൽ ആ​ദ്യ​മാ​യാ​ണ്​ ജി​ദ്ദ തു​റ​മു​ഖ​ത്തെ​ത്തു​ന്ന​ത്. ഫ്ര​ഞ്ച്​…

Ship to Kochi-port

തുർക്കിയിലെ കരിങ്കടലിൽ ചരക്കുകപ്പൽ മുങ്ങി മൂന്ന് മരണം

ഇസ്താംബുൾ: തുർക്കിയിലെ കരിങ്കടൽ തീരത്ത് ചരക്കു കപ്പൽ മുങ്ങി മൂന്നു പേർ മരിച്ചു. ആറു പേരെ രക്ഷപ്പെടുത്തിയതായും തുർക്കി അധികൃതർ അറിയിച്ചു. വ​ട​ക്ക​ൻ തു​ർ​ക്കി​യി​ലെ ബാർട്ടിൻ തുറമുഖത്തിന്…