Mon. Dec 23rd, 2024

Tag: canal

കനാൽ വൃത്തിയാക്കാതെ വെള്ളം തുറന്നുവിട്ടു; വീടുകളിൽ വെള്ളം കയറി

പ​ന്ത​ളം: ക​നാ​ൽ വൃ​ത്തി​യാ​ക്കാ​തെ വെ​ള്ളം തു​റ​ന്നു​വി​ട്ട​തി​നെ തു​ട​ർ​ന്ന് ക​നാ​ലി​ന്‍റെ അ​രി​കി​ൽ താ​മ​സി​ക്കു​ന്ന വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ്​ കു​ര​മ്പാ​ല-​പൂ​ഴി​യ​ക്കാ​ട് പ്ര​ദേ​ശ​ത്തു​കൂ​ടി പോ​കു​ന്ന കെ ഐ ​പി…

തോട്ടിൽ മാലിന്യം തള്ളിയവരെക്കൊണ്ടു തന്നെ നീക്കം ചെയ്യിച്ചു

മറയൂർ: ടൗണിലെ കുമ്മിട്ടാംകുഴി തോട്ടിൽ മാലിന്യം തള്ളിയവരെക്കൊണ്ടു തന്നെ നീക്കം ചെയ്യിച്ചു. പിഴയും ഈടാക്കി. ടൗണിനു നടുവിലൂടെയാണു തോട് ഒഴുകുന്നത്. തോടിനു സമീപത്ത് കുമ്മിട്ടാംകുഴി ആദിവാസിക്കുടിയും അനേകം…

മാലിന്യനിക്ഷേപം വഴിവക്കിലും നീർച്ചാലുകളിലും

നെ​ടു​മ​ങ്ങാ​ട്: റോ​ഡി​ൽ കോ​ഴി മാ​ലി​ന്യം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ത​ള്ളു​ന്ന​ത് നാ​ട്ടു​കാ​ർ​ക്ക് തീ​രാ​ദു​രി​ത​മാ​യി മാ​റു​ന്നു. വ​ഴി​വ​ക്കി​ലും വ​ന​മേ​ഖ​ല​യോ​ടു ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും നീ​ർ​ച്ചാ​ലു​ക​ളി​ലും ഇ​ത്​ വ​ലി​ച്ചെ​റി​യു​ന്ന​ത് ക​ടു​ത്ത ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു. രാ​ത്രി​യു​ടെ…

തോട്ടിൽ പഴയ പെയിന്റ് ഒഴുക്കി; മീനുകൾ ചത്തുപൊങ്ങി

നാദാപുരം: വരിക്കോളി ചെറുവലത്തുതോട്ടിൽ പഴയ പെയിന്റ് ഒഴുക്കിയതിനു പിന്നാലെ മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചെറുവലത്തുതോട്ടിലെ വെള്ളം വാണിയൂർ വഴി നാദാപുരം…

വെള്ളക്കെട്ട് ; കനാൽ ശുചീകരണം ഇന്ന്‌ തുടങ്ങും

കൊച്ചി: നഗരത്തെ വെള്ളക്കെട്ടിലാക്കുന്ന കനാലുകളിലെ മാലിന്യം നീക്കം ചെയ്യാനും കൈയേറ്റങ്ങൾ ഒഴിപ്പിക്കാനും നടപടി ആരംഭിച്ചു. ആദ്യഘട്ടത്തിൽ തേവര–പേരണ്ടൂർ കനാലിലെ മാലിന്യങ്ങൾ നീക്കുന്നത്‌ ചൊവ്വാഴ്ച  ആരംഭിക്കും. രാവിലെ 8.45ന്…

10 year old angel rescued 3 year old boy from drowning in canal

കനാലിൽ വീണ മൂന്നു വയസ്സുകാരന്റെ രക്ഷകയായി എയ്ഞ്ചല്‍

  വിയ്യൂർ: കനാലിൽ വീണ മൂന്നു വയസ്സുകാരന് പുതുജീവൻ നൽകി പത്ത് വയസുകാരിയുടെ ധീരത. രാമവര്‍മപുരം മണ്ണാത്ത് ജോയ് എബ്രഹാമിന്റെ രണ്ടാമത്തെ മകള്‍ എയ്ഞ്ചല്‍ മരിയയാണ് കനാലില്‍ ചാടി അയല്‍വാസിയായ…