Wed. Nov 6th, 2024

Tag: cabinet

മന്ത്രിസഭയിൽ ഉദ്യോഗാർത്ഥികൾക്കായി അനുകൂലതീരുമാനങ്ങളില്ല

തിരുവനന്തപുരം: താത്കാലികക്കാരെ സ്ഥിരപ്പെടുത്തുമെന്ന് സർക്കാർ. ഉദ്യോഗാർത്ഥികൾക്ക് വീണ്ടും നിരാശ. താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുകൂലമായ തീരുമാനങ്ങളില്ല. തസ്തിക സൃഷ്ടിക്കാനോ…

വി പി ജോയിയെ അടുത്ത ചീഫ് സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

തിരുവനന്തപുരം: അടുത്ത ചീഫ് സെക്രട്ടറിയായി വി പി ജോയ് ഐഎഎസിനെ നിയമിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത സ്ഥാനമൊഴിയുന്നതിന് പിന്നാലെ മാര്‍ച്ച് ഒന്നിന്…

ടെക്നോസിറ്റിയില്‍ 1500 കോടി രൂപയുടെ വരെ നിക്ഷേപത്തിന് ടാറ്റ കൺസൾട്ടൻസിക്ക് മന്ത്രിസഭയുടെ അനുമതി

തിരുവനന്തപുരം: പള്ളിപ്പുറം ടെക്നോസിറ്റിയില്‍ 1200 മുതല്‍ 1500 കോടി രൂപ വരെ മുതല്‍മുടക്കില്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) പുതുതലമുറ വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിന് ധാരണാ പത്രം ഒപ്പിടാന്‍…

ഹർസിമ്രത് കൌർ രാജി: ഗിമ്മിക്കാണെന്ന് അമരീന്ദര്‍ സിംഗ്

  ►പഞ്ചാബിലെ കർഷകരെ പറ്റിക്കാനുള്ള ഗിമ്മിക്കാണ് കേന്ദ്രമന്ത്രി ഹർസിമ്രത്ത് കൌറിന്റെ രാജിയെന്നാണ് അമരീന്ദർ സിംഗ് വിശേഷിപ്പിച്ചത്. കേന്ദ്രമന്ത്രിസഭയിൽ നിന്ന് ഹർസിമ്രത് കൌർ രാജിവെച്ചതുകൊണ്ട് പഞ്ചാബിലെ ഒരു സഹായവുമില്ലെന്നും…

പബ്ബുകള്‍ തുടങ്ങില്ല, ഡ്രൈഡേ ഒഴിവാക്കില്ല, വിവാദം ഭയന്ന് ഒരു മദ്യനയം

തിരുവനന്തപുരം: കേരള സർക്കാരിന്‍റെ കരട് മദ്യ നയത്തിന് മന്ത്രി സഭ അംഗീകാരം നൽകി. കഴിഞ്ഞ തവണത്തെ നയങ്ങളില്‍ നിന്നും വലിയ മാറ്റങ്ങൾ ഇല്ലാതെയാണ് പുതിയ നയമെന്നതാണ് ശ്രദ്ധിക്കപ്പെട്ട വസ്തുത.…

പൗരത്വരജിസ്റ്ററും ജനസംഖ്യ രജിസ്റ്ററും കേരളത്തിൽ നടപ്പാക്കില്ലെന്ന് മന്ത്രിസഭ

തിരുവനന്തപുരം:   ദേശീയ പൗരത്വരജിസ്റ്റര്‍, ദേശീയ ജനസംഖ്യ രജിസ്റ്റർ എന്നിവ കേരളത്തിൽ നടപ്പിലാക്കേണ്ടതില്ലെന്നാണ് മന്ത്രിസഭ തീരുമാനം. ദേശീയ ജനസംഖ്യ രജിസ്റ്റര്‍ (എന്‍പിആര്‍) ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് (എന്‍ആര്‍സി)…

കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി:   ഭെല്‍ ഉള്‍പ്പെടെ കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിക്കാന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. മിനറല്‍സ് ആന്റ് മെറ്റല്‍സ് ട്രേഡിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എംഎംടിസി), നാഷണല്‍ മിനറല്‍…

സുഡാന്‍: ഒമര്‍ അല്‍-ബഷീറിന്റെ പാര്‍ട്ടി പിരിച്ചു വിടുന്നു

സുഡാൻ:   1989 ല്‍ അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത് മൂന്ന് പതിറ്റാണ്ടോളം സുഡാന്‍ ഭരിച്ച ഒമര്‍ അല്‍-ബഷീറിന്റെ പാര്‍ട്ടി പിരിച്ചു വിടാന്‍ തീരുമാനമായി. രാജ്യത്തെ താല്‍ക്കാലിക ഭരണകൂടം…