Tue. Apr 22nd, 2025

Tag: CAA

ഷഹീൻബാഗ് പ്രതിഷേധത്തിന് ഇന്ന് നിർണായക വിധി

ദില്ലി: പൗരത്വ നിയമത്തിനെതിരെ ദില്ലിയിലെ ഷഹീൻബാഗിൽ നടക്കുന്ന സമരത്തിനെതിരെ ബിജെപി നേതാവ് നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സമരം ഗതാഗത തടസം സൃഷ്ടിക്കുന്നുവെന്ന് കാട്ടി…

പൗരത്വ നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാന്‍ തെലങ്കാന സര്‍ക്കാര്‍

ഹൈദരാബാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ ഒരുങ്ങി തെലങ്കാന സര്‍ക്കാര്‍. തെലങ്കാന മുഖ്യമന്ത്രി കെസി ചന്ദ്രശേഖര റാവുവിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.…

എന്‍പിആറുമായി സഹകരിക്കാത്ത സംസ്ഥാനങ്ങളുമായി ചര്‍ച്ചയ്ക്ക് ഒരുങ്ങി കേന്ദ്രം

ന്യൂ ഡൽഹി: ദേശീയ പൗരത്വ രജിസ്റ്ററുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാനങ്ങളുമായി അനുനയചര്‍ച്ചയ്ക്ക് ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. എതിര്‍പ്പ് ഉന്നയിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്താന്‍ ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കാനാണ്…

ഡല്‍ഹി തിരഞ്ഞെടുപ്പ്, പൗരത്വ പ്രക്ഷോഭം നടന്ന നഗരികൾ ആം ആദ്മിയെ തുണച്ചു

ന്യൂഡൽഹി: ഡല്‍ഹിയില്‍ പൗരത്വപ്രക്ഷോഭം നടന്ന എല്ലായിടങ്ങളിലും ആംആദ്മി പാര്‍ട്ടിക്ക് മുന്‍തൂക്കം. ശാഹീന്‍ബാഗ്, ജാമിഅ നഗര്‍ എന്നിവ ഉള്‍പ്പെടുന്ന ഓഖ്ലയില്‍ വലിയ മാര്‍ജിനിലാണ് ആം ആദ്മി വിജയമുറപ്പിച്ചത്. ഇവിടെ…

#ബ്രേക്കിംഗ് ന്യൂസ്; ഡോ. കഫീൽ ഖാന് ജാമ്യം അനുവദിച്ചു 

ഉത്തർപ്രദേശ്: രാജ്യദ്രോഹം കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ഉത്തർപ്രദേശിലെ ഗോരഖ്‌പൂർ മെഡിക്കൽ കോളേജ് മുൻ ഡോക്ടർ കഫീൽ ഖാന് ജാമ്യം. അലിഗഡ് സെൻട്രൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ്…

ഷഹീൻബാഗ് പ്രതിഷേധത്തിനെതിരെ സുപ്രീംകോടതി

ന്യൂഡൽഹി: പൗരത്വ നിയമ ഭേതഗതിക്കെതിരെ ഷഹീൻ ബാഗിൽ നടക്കുന്ന പ്രതിഷേധത്തിനെതിരെ സുപ്രീംകോടതി. പൊതുവഴിയിൽ അനിശ്ചിതകാല സമരങ്ങൾ നടത്താൻ ആരെയും അനുവദിക്കില്ലെന്നും കോടതി പറഞ്ഞു. ഇത് സംബന്ധിച് ഡൽഹി…

പൗരത്വ നിയമ ഭേദഗതിക്കെതിരെ നിലപാട് എടുത്തു; രാഹുല്‍ ഈശ്വറിന് സസ്പെന്‍ഷന്‍

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരെ നിലപാട് എടുത്തതിന് രാഹുല്‍ ഈശ്വറിനെ അയ്യപ്പ ധര്‍മ സേന ഭാരവാഹിത്വത്തില്‍ നിന്ന് സസ്പെന്‍ഡ‍് ചെയ്തു. അയ്യപ്പ ധര്‍മ ട്രസ്റ്റി ബോര്‍ഡിന്റേതാണ് തീരുമാനം. പൗരത്വ നിയമത്തിനെതിരെ മലപ്പുറത്ത്…

തന്റെ പൗരത്വത്തെ ആരും ചോദ്യം ചെയ്യേണ്ടതില്ലെന്ന് നടി താപ്‌സി പന്നു

ഒരു പെണ്‍കുട്ടിയില്‍ നിന്നും ഡല്‍ഹിയെടുത്തു മാറ്റാന്‍ ആർക്കും സാധിക്കില്ലെന്നും തന്റെ പൗരത്വത്തെ ആരും ചോദ്യം ചെയ്യേണ്ടതില്ലെന്നും ബോളിവുഡ് നടി താപ്‍സി പന്നു.  നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഡല്‍ഹിയില്‍ വോട്ട്…

പൗരത്വ നിയമ ഭീഷണിയുമായി കർണാടക ബിജെപിയുടെ ട്വീറ്റ്

ബംഗളുരു: ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് വീഡിയോ ഉപയോഗിച്ച് പൗരത്വ നിയമ ആഹ്വാനം നടത്തിയ കർണാടക ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ പോസ്റ്റ് വിവാദത്തിൽ.  മുസ്ലിം സ്ത്രീകള്‍ വോട്ട് ചെയ്യുന്നതിനായി…

മാർച്ചിനുള്ളിൽ എൻപിആർ പിൻവലിക്കണമെന്ന് മോദിക്ക് മുന്നറിയിപ്പുമായി കണ്ണൻ ഗോപിനാഥൻ

ന്യൂഡൽഹി: മാർച്ചിനുള്ളിൽ എൻപിആർ വിജ്ഞാപനം പിൻവലിക്കണമെന്നും, പിൻവലിച്ചില്ലെങ്കിൽ രാജ്യത്തെ ജനങ്ങൾ ദില്ലിയിലെത്തി വിജ്ഞാപനം പിൻവലിപ്പിക്കുമെന്നും കണ്ണൻ ഗോപിനാഥൻ . എന്‍ആര്‍സിയേക്കുറിച്ച് ചിന്തിച്ചിട്ടില്ലെങ്കില്‍ എന്തിനാണ് എന്‍പിആര്‍. അതിനാല്‍ എന്‍ആര്‍സിയെക്കുറിച്…