Sun. Apr 13th, 2025

Tag: CAA

ബിജെപി കാംപയിനിൽ പങ്കെടുത്തു; നാസർ ഫൈസി കൂടത്തായിക്കെതിരെ സമസ്ത

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായി ബിജെപി നടത്തുന്ന ഗൃഹ സമ്പർക്ക ലഘുലേഖാ കാംപയിന്റെ ഭാഗമായ നാസർ ഫൈസി കൂടത്തായിക്കെതിരെ നടപടി വേണമെന്ന ആവശ്യം സമസ്തയിൽ ശക്തമായി.…

അത് നെറ്റ്ഫ്‌ലിക്‌സുമായി ബന്ധപ്പെട്ട നമ്പറല്ല’; വ്യാജ സന്ദേശങ്ങള്‍ക്ക് അമിത് ഷായുടെ തിരുത്ത്

ഈ നമ്പറില്‍ അബദ്ധത്തില്‍ വിളിക്കുന്നവരെ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണക്കുന്നവരായി രജിസ്റ്റര്‍ ചെയ്യും.

ഇന്ത്യക്കാർ ബിജെപിയോടു പറയുന്നു “സോറി റോങ് നമ്പർ”

“പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുവന്ന ന്യുനപക്ഷങ്ങൾക്ക് നീതിയും അധികാരവും ഉറപ്പാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊണ്ടുവന്നിരിക്കുന്ന പൌരത്വ ഭേദഗതി നിയമത്തിൽ നിങ്ങളുടെ പിന്തുണ അറിയിക്കുന്നതിനായി 8866288662 എന്ന…

വ്യജ വാര്‍ത്ത പങ്കുവെച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുസ്ലിങ്ങളെ ഇന്ത്യന്‍ പോലീസ് വംശഹത്യ നടത്തുന്നെന്ന തലക്കെട്ടില്‍ ട്വിറ്ററില്‍ വ്യാജ വീഡിയോകള്‍ പങ്കുവെച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ബംഗ്ലാദേശില്‍ നിന്നുള്ള മൂന്ന് പഴയ…

രാഷ്ട്രീയം പറയുക ഗവര്‍ണറുടെ ജോലിയല്ല: ജസ്റ്റിസ് കമാല്‍ പാഷ

തിരുവനന്തപുരം: രാഷ്ട്രീയം പറയുന്നത് ഗവര്‍ണറുടെ ജോലിയല്ലെന്ന് റിട്ടയേര്‍ഡ് ജസ്റ്റിസ് ബി കമാല്‍ പാഷ. പല കാര്യങ്ങളിലും മൗനം പാലിക്കുന്നതാണ് നല്ലത്. ആരുടെ ചോദ്യങ്ങള്‍ക്കും മറുപടി പറയുന്നത് പദവിക്ക്…

പൗരത്വ നിയമത്തിനെതിരെ തെരുവിലിറങ്ങിയവര്‍ക്ക് പെന്‍ഷന്‍; വാഗ്ദാനവുമായി സമാജ്‌വാദി പാര്‍ട്ടി

ഉത്തര്‍പ്രദേശ്: യുപിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി. തെരഞ്ഞെടുപ്പില്‍ ജനപിന്തുണ നേടി അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച് ജയിലിലാവുകയോ കൊല്ലപ്പെടുകയോ…

പൗരത്വ നിയമം; 11 മുഖ്യമന്ത്രിമാർക്ക് കത്തയച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിൽ അതിനെതിരെ നീങ്ങണമെന്ന് ആവശ്യപ്പെട്ടു 11 ബിജെപി ഇതര മുഖ്യമന്ത്രിമാർക്കു മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത് .…

“അടുത്ത നടപടി റോഹിങ്ക്യകളെ പുറത്താക്കൽ” ; കേ​ന്ദ്ര​മ​ന്ത്രി ജി​തേ​ന്ദ്ര സി​ങ്

ശ്രീനഗര്‍: ജ​മ്മു-​ക​ശ്​​മീ​രി​ൽ പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മം ന​ട​പ്പാ​ക്കി​യെ​ന്നും സ​ർ​ക്കാ​റി​ന്‍റെ  അ​ടു​ത്ത​ല​ക്ഷ്യം റോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ഥി​ക​ളെ നാ​ടു​ക​ട​ത്തു​ക​യാ​ണെ​ന്നും​ കേ​ന്ദ്ര​മ​ന്ത്രി ജി​തേ​ന്ദ്ര സി​ങ്. പ​ശ്ചി​മ ബം​ഗാ​ളി​ൽ​നി​ന്ന്​ നി​ര​വ​ധി സം​സ്​​ഥാ​ന​ങ്ങ​ൾ പി​ന്നി​ട്ട​ശേ​ഷം റോ​ഹി​ങ്ക്യ​ക​ൾ ജ​മ്മു​വി​​െൻറ…

പൗരത്വ ഭേദഗതി നിയമം; എന്തുവന്നാലും പിന്നോട്ടില്ലെന്ന് അമിത് ഷാ

ജോധ്പുര്‍: പൗരത്വ നിയമം നടപ്പാക്കുന്നതിൽ ഒരിഞ്ചു പിന്നോട്ടില്ലെന്ന നിലപാട് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. പ്രതിപക്ഷം എന്തു തന്നെ പറഞ്ഞാലും 3 അയൽരാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക്…

പൗരത്വ ഭേദഗതിക്കെതിരെ പ്രവാസി സംഘടനകളുടെ ‘സ്‌നേഹസംഗമം’

മനാമ: ‘നാനാത്വത്തില്‍ ഏകത്വ’മെന്ന ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തെയും സവിശേഷതയെയും തകര്‍ക്കാനുളള ശ്രമത്തെ ചെറുത്ത് തോല്പിക്കാന്‍ പ്രവാസികള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ബഹ്‌റൈനിലെ മലയാളി സംഘടനകള്‍ സംയുക്തമായി സംഘടിപ്പിച്ച സ്‌നേഹസംഗമം…