Fri. Apr 4th, 2025

Tag: CAA protest

സിഎഎ പ്രതിഷേധം; തിരുവനന്തപുരത്ത് 124 പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ ഔദ്യോഗിക വിജ്ഞാപനമിറക്കിയതിന് പിന്നാലെ തിരുവനന്തപുരത്ത് നടന്ന പ്രതിഷേധത്തില്‍ 124 പേര്‍ക്കെതിരെ കേസെടുത്തു. രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ വെൽഫെയർ പാർട്ടി, എംഎസ്എഫ്,…

എന്താണ് പൗരത്വ ഭേദഗതി നിയമം?

പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ വരുത്തി കേന്ദ്രസര്‍ക്കാര്‍ ഇന്നലെ വിജ്ഞാപനമിറക്കി.1955 ലെ പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തിയതാണ് ഈ പുതിയ നിയമം. അയൽരാജ്യങ്ങളായ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ…

ഡൽഹിയിൽ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച രണ്ട് വനിതകൾ കൂടി അറസ്റ്റിൽ

ഡൽഹി:  ജാഫറാബാദ് മെട്രോ സ്റ്റേഷൻ പരിസരത്ത് പൗരത്വ നിയമഭേദഗതിയ്‌ക്കെതിരെ നടന്ന സമരത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട്  നടാഷ, ദേവഗംഗ എന്നീ രണ്ട് വനിതകളെ പോലീസ് അറസ്റ്റ് ചെയ്തു.  ഫെബ്രുവരി…

ദില്ലി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി

ദില്ലി: പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി  വടക്ക്- കിഴക്കൻ ഡൽഹിയിൽ ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി.  കലാപവുമായി ബന്ധപ്പെട്ട് 106 പേരെ പോലീസ് അറസ്റ്റ്…

ഗോകുൽപുരി വീണ്ടും അക്രമികൾ അഗ്നിക്ക് ഇരയാക്കി

ദില്ലി: വടക്ക് കിഴക്കൻ ദില്ലിയിലെ ഗോകുൽപുരിയിൽ വീണ്ടും അക്രമം. രണ്ട് ദിവസം മുമ്പ് രണ്ട് തവണ തീ വച്ച ഗോകുൽപുരിയിലെ ടയർമാർക്കറ്റ് ഇന്ന് വീണ്ടും അക്രമികൾ അഗ്നിക്ക് ഇരയാക്കി.…

ഷഹീൻബാഗ്; മധ്യസ്ഥ സംഘം ഇന്ന് കോടതിയിൽ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

ദില്ലി: ഷഹീൻബാഗിലെ സമരക്കാരുമായി ചർച്ച ചെയ്യാൻ നിയോഗിച്ച മധ്യസ്ഥ സംഘം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. സംഘത്തിലെ അംഗങ്ങളായ സാധന രാമചന്ദ്രൻ, സഞ്ജയ് ഹെഡ്ഗേ എന്നിവർ സമരക്കാരുമായി നാല്…

പാകിസ്ഥാന്‍ സിന്ദാബാദ്, ഹിന്ദുസ്ഥാന്‍ വിരുദ്ധതയോ?

ബംഗളൂരു: ബംഗളൂരുവില്‍ നടന്ന പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ വേദിയില്‍ പാകിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യമുയര്‍ന്നത് വിവാദമാകുന്നു. സംഭവം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായതോടെ പൗരത്വ പ്രക്ഷോഭങ്ങള്‍ക്ക് നിരവധി നിര്‍വ്വചനങ്ങളുമായി ബിജെപി…

ഷഹീൻബാഗ് പ്രതിഷേധത്തിന് ഇന്ന് നിർണായക വിധി

ദില്ലി: പൗരത്വ നിയമത്തിനെതിരെ ദില്ലിയിലെ ഷഹീൻബാഗിൽ നടക്കുന്ന സമരത്തിനെതിരെ ബിജെപി നേതാവ് നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സമരം ഗതാഗത തടസം സൃഷ്ടിക്കുന്നുവെന്ന് കാട്ടി…

ഷഹീൻബാഗ് സമരപ്പന്തലിൽ വീഡിയോ പകർത്തിയ പെൺകുട്ടിയെ സമരക്കാർ പുറത്താക്കി

ഷഹീൻബാഗ്: പൗരത്വ നിയമത്തിനെതിരെ  ഷാഹീൻബാഗിൽ നടക്കുന്ന പ്രതിഷേധത്തിന്റെ വീഡിയോ എടുക്കാൻ ശ്രമിച്ച  വലതുപക്ഷ യൂട്യൂബ് ചാനൽ പ്രവർത്തകയായ ഗുൻജ കപൂർ എന്ന പെൺകുട്ടിയെ സമരക്കാർ പുറത്താക്കി. യുവതിയുടെ …

ജാമിയ വെടിവെപ്പ്; തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളുമായി റിപ്പബ്ലിക്ക് ടിവി

ന്യൂഡൽഹി: ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്തത് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരിൽ ഒരാളെന്ന തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയുമായി റിപ്പബ്ലിക്ക് ടിവി രംഗത്ത്. ഇത്രയും ക്യാമറകളും പോലീസുകാരും നോക്കിനിൽക്കെ…