Sat. Jan 18th, 2025

Tag: CAA

മോദിയുടെ വലംകയ്യായ അമിത് ഷാ എങ്ങനെയാണ് ഇന്ത്യ ഭരിക്കുന്നത് |Part-3|

  ദി ഗാര്‍ഡിയനില്‍ അതുല്‍ ദേവ് എഴുതിയ ‘ആളുകളെ ഭയപ്പെടുത്താൻ അയാൾ ഇഷ്ടപ്പെടുന്നു’: മോദിയുടെ വലംകയ്യായ അമിത് ഷാ എങ്ങനെയാണ് ഇന്ത്യ ഭരിക്കുന്നത് എന്ന റിപ്പോര്‍ട്ടിന്‍റെ പരിഭാഷ ദിയും ഷായും…

സിഎഎ നടപ്പാക്കി കേന്ദ്രസർക്കാർ; 14 പേർക്ക് പൗരത്വം

ന്യൂഡൽഹി: രാജ്യത്ത് പൗരത്വ നിയമ ഭേദഗതി നടപ്പാക്കി കേന്ദ്രസർക്കാർ. ആദ്യം അപേക്ഷിച്ച 14 പേർക്കാണ് നിയമപ്രകാരം ആഭ്യന്തരമന്ത്രാലയം പൗരത്വം നൽകിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്ത്ര സെക്രട്ടറി അജയ് കുമാര്‍…

പാകിസ്താനിൽ നിന്നുള്ള ഹിന്ദു കുടുംബങ്ങൾക്ക് സിഎഎ സാക്ഷ്യപത്രം നൽകി ആർഎസ്എസ്

ജയ്പ്പൂർ: പൗരത്വ ഭേഗഗതി നിയമ (സിഎഎ) പ്രകാരം പൗരത്വത്തിന് അപേക്ഷിക്കാനുള്ളവർക്ക് സാക്ഷ്യപത്രം വിതരണം ചെയ്ത് ആർഎസ്എസ് സംഘടന. രാജസ്ഥാനിലാണ് സംഘ്പരിവാർ പ്രാദേശിക സംഘടനയായ സീമാജൻ കല്യാൺ സമിതി…

സിഎഎ ഹർജികൾ: കേന്ദ്രം മൂന്നാഴ്ചക്കകം മറുപടി നൽകണമെന്ന് സുപ്രീംകോടതി

ന്യൂ ഡൽഹി: പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിന് മറുപടി നല്‍കാന്‍ മൂന്നാഴ്ചത്തെ സമയം സുപ്രീംകോടതി അനുവദിച്ചു. ഏപ്രിൽ ഒൻപതിന്…

സിഎഎക്കെതിരായ 200ലധികം ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ

ന്യൂ ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ 200ലധികം ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേന്ദ്ര സർക്കാർ ഇറക്കിയ ചട്ടങ്ങൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹർജികൾ നൽകിയിരിക്കുന്നത്. ചീഫ്…

പൗരത്വത്തിന് അപേക്ഷിക്കാന്‍ ആഭ്യന്തര മന്ത്രാലയം വെബ്‌ പോര്‍ട്ടല്‍ തുറന്നു

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ ഔദ്യോഗിക വിജ്ഞാപനമിറക്കിയതിന് പിന്നാലെ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌ പോര്‍ട്ടല്‍ തുറന്നു. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ…

സിഎഎ പ്രതിഷേധം; തിരുവനന്തപുരത്ത് 124 പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ ഔദ്യോഗിക വിജ്ഞാപനമിറക്കിയതിന് പിന്നാലെ തിരുവനന്തപുരത്ത് നടന്ന പ്രതിഷേധത്തില്‍ 124 പേര്‍ക്കെതിരെ കേസെടുത്തു. രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ വെൽഫെയർ പാർട്ടി, എംഎസ്എഫ്,…

എന്താണ് പൗരത്വ ഭേദഗതി നിയമം?

പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ വരുത്തി കേന്ദ്രസര്‍ക്കാര്‍ ഇന്നലെ വിജ്ഞാപനമിറക്കി.1955 ലെ പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തിയതാണ് ഈ പുതിയ നിയമം. അയൽരാജ്യങ്ങളായ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ…

സിഎഎ: രാജ്യവ്യാപക പ്രതിഷേധം തമിഴ്നാട്ടിൽ നടപ്പാക്കരുതെന്ന് വിജയ്

പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതിനുള്ള വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തുവിട്ടതിനു പിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നു. അസമിൽ യുണൈറ്റഡ് അസം ഫോറം ഹർത്താലിന് ആഹ്വാനം ചെയ്തു. പലയിടത്തും…

സിഎഎ നടപ്പാക്കില്ല; വിഭജന നിയമം നടപ്പാക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല -രാഹുൽഗാന്ധി

കോഴിക്കോട്​: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പൗരത്വനിയമം നടപ്പാക്കില്ലെന്ന് കോൺഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. അഞ്ച്​ സംസ്​ഥാനങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പ് ദേശീയതലത്തിൽ വളരെ നിർണായകമാണ്​. രാജ്യത്തിന്‍റെ ഭാവി നിർണയിക്കുന്നതിൽ…