Mon. Dec 23rd, 2024

Tag: Bus Stand

ദുർഗന്ധത്തിൽ മുങ്ങി ഒരു ബസ് സ്റ്റാൻ്റ്

ഒരിക്കൽ കയറുന്നവർ മറ്റൊരു തവണ കൂടി മൂത്രപ്പുരയിൽ കയറാൻ ധൈര്യപ്പെടില്ല റണാകുളത്ത് ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെത്തുന്ന സ്ഥലമാണ് ഫോർട്ട് കൊച്ചി. ഇത്രയും മനോഹരമായ ഇവിടെ അത്ര സുന്ദരമല്ലാത്ത…

നിയമം കാറ്റിൽ പറത്തി ബസ് സ്റ്റാൻഡിൽ ബസുകൾ

ചെറുപുഴ: ബസ് സ്റ്റാൻഡിലേക്ക് ബസുകൾ പ്രവേശിക്കുന്ന വഴിയിലൂടെ തന്നെ ബസുകൾ പുറത്തേക്ക് പോകുന്നത് അപകടത്തിനു  കാരണമാകുമെന്നു പരാതിയുയരുന്നു. പുളിങ്ങോം, ചിറ്റാരിക്കാൽ, തിരുമേനി,ആലക്കോട്, പയ്യന്നൂർ ഭാഗങ്ങളിൽ നിന്നു വരുന്ന…

ബസ്‌സ്റ്റാന്റ് തെരുവ് നായ്ക്കൾ കയ്യടക്കി

കായംകുളം ∙ കെഎസ്ആർടിസി ബസ് ‌സ്റ്റേഷൻ തെരുവ് നായ്ക്കൾ കയ്യടക്കി. 25 ലേറെ നായ്ക്കളാണ് ഡിപ്പോയുടെ വിവിധ ഭാഗങ്ങളിലായുളളത്. ജീവനക്കാരും യാത്രക്കാരും ഭയന്നാണ് സ്റ്റേഷനിലെത്തുന്നത്. യാത്രക്കാർ കുറവായതും…

ബസ്സ്റ്റാൻഡിൻ്റെ നിർമാണ ഉദ്ഘാടനം നിർവഹിച്ചു

ഇടുക്കി: നിയോജകമണ്ഡലം ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന ചെറുതോണി ബസ് സ്റ്റാൻഡിൻ്റെ രണ്ടാംഘട്ട നിർമാണ ഉദ്ഘാടനവും ശിലാസ്ഥാപനവും മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വിഭാവനംചെയ്ത…

പെരുമ്പുഴ ബസ് സ്റ്റാൻഡ് സ്വകാര്യ വാഹനങ്ങൾ കയ്യടക്കി

റാന്നി: പെരുമ്പുഴ ബസ് സ്റ്റാൻഡ് സ്വകാര്യ വാഹനങ്ങൾ കയ്യടക്കി. ബസുകൾ റോഡിൽ നിർത്തി യാത്രക്കാരെ കയറ്റിയിറക്കേണ്ട സ്ഥിതി. ഇതുമൂലം ഗതാഗതക്കുരുക്കു രൂക്ഷം. കോവിഡ് ലോക്ഡൗൺ മുൻനിർത്തി സർക്കാർ…

വാഹന പരിശോധന ശക്തമാക്കി പൊലീസ്; മാർക്കറ്റുകളിലും ബസ് സ്റ്റാൻഡിലുമടക്കം പ്രത്യേക പരിശോധന

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് വ്യാപനത്തിനിടെ വാഹന പരിശോധനയടക്കം ശക്തമാക്കി പൊലീസ്. തിരിച്ചറിയൽ കാർഡില്ലാതെയും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെയും നിരത്തുകളിൽ ഇറങ്ങുന്നവരെ പൊലീസ് പിന്തിരിപ്പിക്കുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങൾ, മാർക്കറ്റുകൾ, ബസ്…