കുതിരാൻ തുരങ്കത്തിന്റെ പ്രവേശന കവാടത്തിലേക്കുള്ള പാലത്തില്‍ വിള്ളൽ
വടക്കഞ്ചേരി: വടക്കഞ്ചേരി-തൃശൂർ ദേശീയപാതയിൽ കുതിരാൻ തുരങ്കത്തിന്റെ പ്രവേശന കവാടത്തിലേക്കുള്ള പാലത്തില്‍ വിള്ളൽ . തൃശൂർ ഭാഗത്തേക്കുള്ള ഇടതു തുരങ്കത്തിന്റെ പ്രവേശന കവാടത്തിനു സമീപം പീച്ചി റിസർവോയറിന് കുറുകെ…