Thu. Jan 23rd, 2025

Tag: Bomb Blast

ബലൂചിസ്താനില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനം; 24 പേര്‍ കൊല്ലപ്പെട്ടു

  ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താനില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനം. 24 പേര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലയോടെ ക്വേടാ റെയില്‍വേ സ്റ്റേഷനിലാണ് സ്‌ഫോടനമുണ്ടായത്. പെഷാവറിലേക്കുള്ള…

“എൻ്റെ വീട്ടിലും ബോംബ്‌ വീണു” ഞെട്ടലിൽ മാധ്യമപ്രവർത്തക

കിയവ്​: യുദ്ധം ഏവർക്കും സങ്കടങ്ങൾ മാത്രമാണ്​ സമ്മാനിക്കുന്നത്​. റഷ്യയുടെ യുക്രെയ്​ൻ അധിനിവേശം സംബന്ധിച്ച്​ വാർത്ത അവതരിപ്പിക്കുന്നതിനിടെ സ്വന്തം പാർപ്പിടം തകർന്നുവീഴുന്ന കാഴ്​ച കണ്ട ഞെട്ടലിലാണ്​ ഒരു മാധ്യമപ്രവർത്തക.…

കണ്ണൂരിൽ ബോംബെറിഞ്ഞയാൾ അറസ്‌റ്റിൽ

കണ്ണൂർ: വിവാഹ സംഘത്തിനു നേരെയുണ്ടായ ബോംബേറിൽ വരന്റെ സുഹൃത്തായ യുവാവ് മരിച്ച സംഭവത്തിൽ ബോംബെറിഞ്ഞയാളെ തിരിച്ചറിഞ്ഞു. ഏച്ചൂർ സ്വദേശി അക്ഷയ് ആണ് ബോംബെറിഞ്ഞതെന്നും ഇയാൾ കുറ്റംസമ്മതിച്ചെന്നും പൊലീസു…

ഡൽഹി കോടതി സ്‌ഫോടനത്തിൽ ബോംബ് വച്ചത് ഡിആർഡിഒ ശാസ്‌ത്രജ്ഞൻ

ന്യൂഡൽഹി: ഡൽഹി രോഹിണി കോടതി സമുച്ചയത്തിസല്‍ ഈ മാസം ഒമ്പതിനുണ്ടായ സ്‌ഫോടനത്തില്‍ ഡിആർഡിഒ ശാസ്‌ത്രജ്ഞൻ അറസ്റ്റിൽ. പ്രതിരോധ ​ഗവേഷണ വികസന സംഘടനയിലെ മുതിർന്ന ശാസ്‌ത്രജ്ഞനായ ഭരത്‌ ഭൂഷൺ…

ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം; കണ്ണൂരിൽ യുവാവിന്‍റെ രണ്ട് കൈപ്പത്തിയും അറ്റു

കണ്ണൂര്‍: ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ യുവാവിന്‍റെ കൈപ്പത്തികള്‍ അറ്റു. കതിരൂർ സ്വദേശി നിജേഷ് എന്നയാളുടെ രണ്ടു കൈപ്പത്തികളുമാണ് സ്ഫോടനത്തില്‍ അറ്റുപോയത്.  ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. കതിരൂര്‍…

മുകേഷ് അംബാനിയുടെ വീടിന് മുന്നിലെ ബോംബ് ആക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്ഷ് ഉൾ ഹിന്ദ്

മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ വീടിന് മുന്നിൽ ബോംബ് നിറച്ച കാർ എത്തിച്ചതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്ഷ് ഉൾ ഹിന്ദ്. ബിജെപിക്കും ആർഎസ്എസിനും ആത്മാവ് വിറ്റ കോർപ്പറേറ്റുകളാണ്…

കൊല്ലം അഞ്ചലില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് തൊഴിലാളിക്ക് പരിക്കേറ്റു

കൊല്ലം: കൊല്ലം അഞ്ചൽ കോട്ടുക്കൽ ക്യഷി ഫാമിലെ കാന്‍റിനു സമീപം സ്പോടക വസ്തു പൊട്ടിത്തെറിച്ച് തൊഴിലാളിക്ക് കൈക്കു സരമായി പരിക്കേറ്റു. ക്യഷിഫാമിലെ തൊഴിലാളിയായ വേണുവിനാണ് പരുക്കേറ്റത്. ഇയാളെ…

ശ്രീലങ്കയിലെ സ്ഫോടനം: എട്ട് ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരണം

ശ്രീലങ്ക: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോ പള്ളികളില്‍ ഈസ്റ്റര്‍ ദിനത്തില്‍ ഉണ്ടായ സ്‌ഫോടന പരമ്പരയില്‍ എട്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം ട്വിറ്ററിലൂടെ…