നിതീഷിനെ തഴയാന്‍ ബിജെപിയുടെ വിഭജനതന്ത്രം
പട്‌ന: ബിഹാര്‍ തിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകള്‍ വരുമ്പോള്‍ തെളിയുന്നത് ബിജെപിയുടെ തനി നിറം. സഖ്യകക്ഷിയായ ഐക്യജനതാദള്‍ നേതാവും മുഖ്യമന്ത്രിയുമായ നിതീഷിനെ തഴഞ്ഞു കൊണ്ടുള്ള പ്രചാരണവും മുന്നണി വിട്ട ചിരാഗ്…
പട്‌ന: ബിഹാര്‍ തിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകള്‍ വരുമ്പോള്‍ തെളിയുന്നത് ബിജെപിയുടെ തനി നിറം. സഖ്യകക്ഷിയായ ഐക്യജനതാദള്‍ നേതാവും മുഖ്യമന്ത്രിയുമായ നിതീഷിനെ തഴഞ്ഞു കൊണ്ടുള്ള പ്രചാരണവും മുന്നണി വിട്ട ചിരാഗ്…
ഭോപ്പാല്‍: കോണ്‍ഗ്രസ് എംഎല്‍എമാരുടെ ബിജെപിയിലേക്കുള്ള വന്‍ കൊഴിഞ്ഞുപോക്കിനെത്തുടര്‍ന്ന് മധ്യപ്രദേശിലെ 28 നിയമസഭാസീറ്റുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ 20 സീറ്റുകളില്‍ ബിജെപിക്ക് വ്യക്തമായ ലീഡ് നില. ഇതോടെ ശിവരാജ് സിംഗ് ചൗഹാന്‍…
ഡൽഹി: 11 സംസ്ഥാനങ്ങളിലായി 58 നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി വലിയ മുന്നേറ്റം നിലനിർത്തുന്നു. മധ്യപ്രദേശില്‍ ശിവ്‌രാജ് സിങ് ചൗഹാന്‍ സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന 28 സീറ്റുകളിലേക്ക്…
പാറ്റ്ന: ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്‍റെ വേട്ടെണ്ണല്‍ ഒരു മണിക്കൂറിലേക്കടുക്കുമ്പോള്‍ ആര്‍ജെഡി എന്ന പാര്‍ട്ടി ബിഹാറിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി ഉയര്‍ന്നുവരികയാണ്. 122 സീറ്റുകളാണ് സര്‍ക്കാരുണ്ടാക്കാനുള്ള കേവലഭൂരിപക്ഷമെങ്കില്‍…
കൊൽക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പരസ്യമായി വധഭീഷണി മുഴക്കി പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ശീലം ആറ് മാസത്തിനകം മാറ്റിയില്ലെങ്കില്‍ കയ്യും കാലും…
ലഖ്‌നൗ: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കേണ്ടി വന്നാലും താനോ തന്റെ പാർട്ടിയോ ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് ബിഎസ്പി അധ്യക്ഷയും ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയുമായ മായാവതി. വർഗ്ഗീയ പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ ബിഎസ്പിക്ക് സാധിക്കില്ലെന്ന്…
തിരുവനന്തപുരം: ബിജെപി മുൻ കേരള അധ്യക്ഷനും മിസോറാം ഗവർണറുമായിരുന്ന കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കി. 24 ലക്ഷം രൂപയാണ് ഒത്തുതീർപ്പിൻ്റെ ഭാഗമായി പരാതിക്കാരനായ ആറന്മുള സ്വദേശി…
തിരുവനന്തപുരം: ശോഭാ സുരേന്ദ്രന് പിന്നാലെ ബിജെപി മുന്‍ ഉപാധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായ പി എം വേലായുധനും കെ സുരേന്ദ്രനെതിരെ രംഗത്ത്. സംസ്ഥാന അധ്യക്ഷനെ കണ്ടെത്താൻ നേതാക്കൾക്കിടയിൽ നടന്ന…
തിരുവനന്തപുരം: പാര്‍ട്ടി പുനഃസംഘടനയിലുള്ള അതൃപ്തി തുറന്നടിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. വിഴുപ്പലക്കലിന് നിന്ന് കൊടുക്കില്ലെന്നും കാര്യങ്ങൾ ഒളിച്ചുവെക്കാൻ ഒരുക്കമല്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ദേശീയതലത്തിൽ പ്രവർത്തിക്കുന്നതിനിടെ തന്റെ അനുവാദമില്ലാതെ സംഘടനാ തിരഞ്ഞെടുപ്പിലൂടെ സംസ്ഥാന വൈസ് പ്രസിഡന്റാക്കിയതായും…
പട്‌ന: ബീഹാറിൽ വോട്ട് പെട്ടി നിറയ്ക്കാൻ ‘ഗോമാതാ സംരക്ഷണ’ തന്ത്രവുമായി സിപി(ഐ)എമ്മും. തങ്ങൾക്ക് വോട്ട് ചെയ്താൽ പശുക്കൾക്ക് ഭക്ഷണവും ആധുനിക വിധി പ്രകാരമുള്ള ചികിത്സയും, സംരക്ഷണവും ഉറപ്പുവരുത്തുമെന്നാണ് കമ്മ്യൂണിസ്റ്റ്…