നിതീഷ് കുമാര്‍ തന്നെ ബിഹാറിനെ മുന്നോട്ടും നയിക്കും
പാറ്റ്ന: ജെഡിയു അധ്യക്ഷൻ നിതീഷ് കുമാര്‍ തന്നെ ബിഹാറിന്‍റെ മുഖ്യമന്ത്രിയാകും. ഇന്ന് ചേര്‍ന്ന എന്‍ഡിഎ യോഗത്തിലാണ് ഇതുസംബന്ധിച്ച് അന്തിമതീരുമാനം എടുത്തത്. തുടർച്ചയായി നാലാം തവണയാണ് നിതീഷ് ബിഹാറിന്റെ…
പാറ്റ്ന: ജെഡിയു അധ്യക്ഷൻ നിതീഷ് കുമാര്‍ തന്നെ ബിഹാറിന്‍റെ മുഖ്യമന്ത്രിയാകും. ഇന്ന് ചേര്‍ന്ന എന്‍ഡിഎ യോഗത്തിലാണ് ഇതുസംബന്ധിച്ച് അന്തിമതീരുമാനം എടുത്തത്. തുടർച്ചയായി നാലാം തവണയാണ് നിതീഷ് ബിഹാറിന്റെ…
തിരുവനന്തപുരം: ബിജെപിയില്‍ ആഭ്യന്തരകലഹം രൂക്ഷമാകുന്നു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനോടുള്ള എതിർപ്പിനെ തുടർന്ന് ഒ രാജഗോപാല്‍ ഉള്‍പ്പെടെ 25 നേതാക്കള്‍ ഭാരവാഹി യോഗം ബഹിഷ്‌ക്കരിച്ചു. തദ്ദേശ തിരഞ്ഞെടുപ്പുമായി…
പട്ന: ബിഹാർ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള എൻഡിഎ യോഗം ഞായറാഴ്ച. ജെഡിയു നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന നിതീഷ് കുമാറാണ് എൻഡിഎ സംഖ്യകക്ഷി യോഗം ഞായറാഴ്ച ഉച്ചകഴിഞ്ഞ് നടക്കുമെന്ന് അറിയിച്ചത്. നിയമസഭാകക്ഷിയോഗം…
ഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട വിദ്വേഷ പ്രചാരണങ്ങൾ തടയാൻ ഫേസ്ബുക്ക് നടപടികൾ സ്വീകരിച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തൽ. വിദ്വേഷത്തിൽ നിന്ന് ലാഭമുണ്ടാക്കുകയാണ് ഫേസ്ബുക്ക് ചെയ്തതെന്ന് മുൻ ജീവനക്കാരൻ മാർക്ക് എസ് ലൂക്കിയാണ് വെളിപ്പെടുത്തിയത്.…
പട്ന: ബിഹാറിൽ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ എൻഡിഎ യോഗം ഇന്ന് ചേരും. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ചേരുന്ന യോഗം മുഖ്യമന്ത്രിയെ തീരുമാനിക്കും. ജെഡിയു നേതാവ് നിതീഷ് കുമാർ…
പട്ന: ബിഹാറിൽ ജെഡിയു നേതാവ് നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി. ബിജെപി മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിട്ടില്ല. പ്രധാനമന്ത്രിയും ,പാർട്ടി അധ്യക്ഷനും വ്യക്തമാക്കിയാൽ…
പാറ്റ്ന: ബിഹാറിൽ നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ജെഡിയു. പാർട്ടി തീരുമാനം നിതീഷ് തന്നെ മുഖ്യമന്ത്രിയാകണമെന്നാണെന്ന് ജെഡിയു സംസ്ഥാന അധ്യക്ഷൻ വസിഷ്ഠ് നാരായൺ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.…
പട്ന: നാടകീയമായി മാറിമറിയുന്ന ലീഡ് നിലകള്‍ക്കൊടുവില്‍ ബിഹാറില്‍ ബിജെപി- ജെഡിയു സഖ്യം നയിക്കുന്ന എന്‍ഡിഎ മുന്നണി നേരിയ മുന്‍തൂക്കത്തോടെ അവസാന കുതിപ്പിലേക്ക്. വോട്ടെണ്ണല്‍ 85 ശതമാനം പിന്നിടുമ്പോള്‍…
പട്ന: ബിഹാറില്‍ എന്‍ഡിഎ ഭരണത്തില്‍ തുടരുകയാണെങ്കില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെയെന്ന് മുതിര്‍ന്ന നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. ഇക്കാര്യത്തില്‍ പ്രഖ്യാപിത നിലപാട് തന്നെ…
ഡല്‍ഹി: ബിഹാര്‍ തിരഞ്ഞെടുപ്പില്‍ മധ്യാഹ്നം വരെ എണ്ണിയത് കാല്‍ ഭാഗം വോട്ടുകള്‍ മാത്രമെന്ന് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ എച്ച് ആര്‍ ശ്രീനിവാസ്. 24 ശതമാനം വോട്ടുകളാണ് ഒന്നരയായിട്ടും…