കർഷക സമരം ആളിക്കത്തുന്നു; രാജസ്ഥാൻ-ഹരിയാന അതിർത്തിയും വളഞ്ഞ് കർഷകർ
ഡൽഹി: കർഷക സമരം പുതിയ തലങ്ങളിലേക്ക് കടന്നിരിക്കുകയാണ്. കര്‍ഷക സംഘടനകളുടെ രണ്ടാംഘട്ട ദില്ലി ചലോ മാര്‍ച്ച് തടയാന്‍ പൊലീസിനൊപ്പം സൈന്യവും അണിചേർന്നു. രാജസ്ഥാനിലെ കോട്ട് പുത്തലിയിൽ നിന്ന് നൂറു…