Sat. May 3rd, 2025

Tag: BJP

“ഞങ്ങൾ തീവ്രവാദികളല്ല” കങ്കണ റണൗത്തിന്റെ കോലം കത്തിച്ച് കർഷകരുടെ വിധവകൾ

“ഞങ്ങൾ തീവ്രവാദികളല്ല” കങ്കണ റണൗത്തിന്റെ കോലം കത്തിച്ച് കർഷകരുടെ വിധവകൾ

ബോളിവുഡ് നടി കങ്കണ റണൗത്തിനെതിരെ പ്രതിഷേധവുമായി മഹാരാഷ്ട്രയിലെ കർഷകരുടെ വിധവകൾ. കർഷ സമരത്തിനെതിരെ കങ്കണ നടത്തിയ പരാമർശങ്ങളെ തുടർന്നാണ് പ്രതിഷേധം. യവത്മാളിൽ ഇന്നലെയാണ് പ്രതിഷേധം നടന്നത്. കങ്കണയുടെ കോലം കത്തിക്കുകയും…

തൃശ്ശൂരിൽ ബിജെപി യോ​ഗത്തിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘനം: നദ്ദ ഉൾപ്പടെയുള്ള നേതാക്കൾക്കെതിരെ കേസ്

തൃശ്ശൂർ: തേക്കിൻകാട് മൈതാനിയിൽ നടന്ന ബിജെപി പൊതുസമ്മേളനത്തിനെതിരെ പൊലീസ് കേസെടുത്തു.കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചതിന് എപ്പിഡമിക് ആക്ട് ചുമത്തിയാണ് കേസ്. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത ബിജെപി അഖിലേന്ത്യാ അധ്യക്ഷൻ…

രാഹുൽഗാന്ധിക്കെതിരെ ബിജെപി

ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ആരോപണവുമായി ബിജെപി. പാര്‍ട്ടി വക്താവ് സാംബിത് പത്രയാണ് രാഹുലിനെതിരെ ആരോപണമുന്നയിച്ചത്. രാഹുല്‍ ഗാന്ധി വിദേശത്തുപോയി ഇന്ത്യ വിരുദ്ധരുമായി ചേര്‍ന്ന് രാജ്യത്തെ…

ബിജെപിയിൽ ഗ്രൂപ്പില്ലെന്ന് ജെ പി നദ്ദ; ശോഭാ സുരേന്ദ്രനുമായുള്ള പ്രശ്നം പരിഹരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ബിജെപിയിൽ വിഭാഗീയതയില്ലെന്നും ശോഭാ സുരേന്ദ്രനുമായുള്ള പ്രശ്നം പരിഹരിക്കുമെന്നും ബിജെപി ദേശീയാധ്യക്ഷൻ ജെ പി നദ്ദ. ശോഭാ സുരേന്ദ്രന് പാർട്ടി സംസ്ഥാനനേതൃത്വവുമായി ഭിന്നതയുണ്ടെന്ന വാർത്തകൾ ജെ…

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി അധ്യക്ഷൻ ജെ പി നദ്ദ ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: നിയമസഭ തിര‍ഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി അഖിലേന്ത്യാ അധ്യക്ഷൻ ജെ പി നദ്ദ ഇന്ന് തിരുവനന്തപുരത്തെത്തും. രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനെത്തുന്ന നദ്ദ തിരുവനന്തപുരം, തൃശ്ശൂർ എന്നിവിടങ്ങൾ…

ആശങ്കയിൽ ബിജെപി;ജാട്ട് കർഷകർ സംഘടിക്കുന്നു; അമിതാവേശം വേണ്ടിയിരുന്നില്ല

ന്യൂഡൽഹി: രാകേഷ് ടികായത്തിന്റെ കണ്ണീർ പടിഞ്ഞാറൻ യുപിയിലും ഹരിയാനയിലും ജാതിരാഷ്ട്രീയത്തിന്റെ തിരയിളക്കുമോ എന്ന ആശങ്കയിൽ ബിജെപി. ഡൽഹി യുപി അതിർത്തിയിലെ ഗാസിപ്പുരിൽ കർഷകരെ ഒഴിപ്പിക്കാൻ യുപി സർക്കാർ…

താക്കീതുമായി ധാദന്‍ ഖാപ്പ്;കര്‍ഷക സമരത്തിന് പരിഹാരം കാണുംവരെ 306 ഗ്രാമങ്ങളില്‍ ബിജെപിക്കാരെ കണ്ടുപോകരുത്

ന്യൂദല്‍ഹി: കര്‍ഷക സമരത്തിന് പരിഹാരം കാണുംവരെ 306 ഗ്രാമങ്ങളില്‍ ബിജെപിയെ വിലക്കി ഹരിയാനയിലെ ധാദന്‍ ഖാപ്പ്.കല്യാണം പോലുള്ള പരിപാടികളില്‍ ഒന്നും തന്നെ ബിജെപിക്കാരേയോ ജെജെപിക്കാരേയോ ക്ഷണിക്കേണ്ടതില്ലെന്നാണ് തീരുമാനം.…

തമിഴ്നാട്ടിൽ എഐഎഡിഎംകെ ബിജെപി സഖ്യം, ഒരുമിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ജെപി നദ്ദ

ചെന്നൈ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി – എഐഎഡിഎംകെ സഖ്യം ഒരുമിച്ച് മത്സരിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. ശനിയാഴ്ച മധുരയിൽ നടന്ന കോർ…

കര്‍ണാടകയില്‍ യെദിയൂരപ്പയ്‌ക്കെതിരെ എതിര്‍പ്പ്; ബിജെപി നേതൃത്വത്തെ കേള്‍ക്കാതെ നേതാക്കള്‍

ബെംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയ്‌ക്കെതിരെ പാര്‍ട്ടിക്കകത്തു നിന്നുള്ള എതിര്‍പ്പ് രൂക്ഷമാകുന്നു. പരസ്യ പ്രതികരണങ്ങള്‍ ഒന്നും തന്നെ നടത്തരുതെന്ന് ബിജെപി നേതൃത്വം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇതൊന്നും…

ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി ബിജെപി കേന്ദ്രനേതൃത്വം

തിരുവനന്തപുരം: ബിജെപി നേതാവ് ശോഭാസുരേന്ദ്രനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി കേന്ദ്രനേതൃത്വം. ശോഭാ സുരേന്ദ്രന്‍ ഉയര്‍ത്തിയ പരാതികള്‍ പരിഹരിക്കാമെന്ന് ബിജെപി കേന്ദ്രനേതൃത്വം ഉറപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രമന്ത്രി നിര്‍മ്മല…