Mon. May 12th, 2025

Tag: BJP

ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളില്‍

തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. 115 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. കെ സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയാകും. മഞ്ചേശ്വരത്തും കോന്നിയിലുമാണ് മത്സരിക്കുക. ഇ ശ്രീധരന്‍ പാലക്കാട്…

പത്തനംതിട്ടയില്‍ ഇടത് സ്ഥാനാര്‍ത്ഥികള്‍ പ്രചാരണം കൊഴുപ്പിക്കുന്നു; പ്രതിഷേധങ്ങളില്‍ പൊറുതിമുട്ടി യുഡിഎഫും ബിജെപിയും

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥികള്‍ മണ്ഡലങ്ങളില്‍ പ്രചാരണം കൊഴുപ്പിക്കുമ്പോള്‍ പ്രതിഷേധങ്ങളില്‍ പൊറുതിമുട്ടി യുഡിഎഫും ബിജെപിയും. യുഡിഎഫില്‍ റാന്നിയിലും ആറന്മുളയിലും സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി പ്രതിഷേധം ശക്തമാവുമ്പോള്‍ ആറന്മുള…

നീക്കങ്ങള്‍ പാളി ബിജെപി; അമിത് ഷായെ കാണാതെ യാക്കോബായ സഭ നേതാക്കള്‍ മടങ്ങി

ന്യൂഡല്‍ഹി: യാക്കോബായ സഭയെ കൂടെ നിര്‍ത്താനുള്ള ബിജെപിയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി. മുന്‍ തിരഞ്ഞെടുപ്പുകളിലേത് പോലെ സമദൂര നിലപാട് തന്നെയായിരിക്കും സഭ സ്വീകരിക്കുകയെന്നും ബിജെപിയെ പിന്തുണക്കില്ലെന്നും സഭാ നേതൃത്വം…

മുന്‍ യുഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് നഹാസ് ബിജെപിയിൽ ചേർന്നു

തൃശൂര്‍: കഴിഞ്ഞ തവണത്തെ യുഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് നഹാസ് ആണ് ബിജെപിയിൽ ചേർന്നത്. ആർഎസ്പി വിദ്യാർത്ഥി വിഭാഗം നേതാവായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിൽ കയ്​പമംഗലം വേണ്ടെന്നും പകരം മറ്റൊരു…

വീല്‍ചെയറില്‍ പ്രചാരണത്തിനൊരുങ്ങി മമത ബാനര്‍ജി

  കൊൽക്കത്ത: പ്രചാരണത്തിനിടെ പരിക്കേറ്റ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആശുപത്രി വിട്ടതിന് പിന്നാലെ വീല്‍ചെയറില്‍ പ്രചാരണത്തിനിറങ്ങാൻ ഒരുങ്ങുകയാണ്. പൂര്‍ണമായി ഭേദമായില്ലെങ്കിലും വരും ദിവസങ്ങളില്‍ തൃണമൂല്‍ പ്രചാരണത്തെ…

Kummanam Rajasekharan or Suresh Gopi in Nemam Constituency

പ്രധാന വാർത്തകൾ: നേമത്ത് സുരേഷ് ഗോപിയോ കുമ്മനമോ? പട്ടിക അഴിച്ചുപണിത് കേന്ദ്രം

  ഇന്നത്തെ പ്രധാന വാർത്തകൾ: 1 പുതുപ്പള്ളി വിടില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ ഉറപ്പ് 2 കേരള കോൺഗ്രസ്​ ജോസഫ്​ വിഭാഗം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു 3 നേമത്തേക്കില്ലെന്ന് ചെന്നിത്തലയും…

ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പൂര്‍ത്തിയാക്കും

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പൂര്‍ത്തിയാക്കും. വൈകിട്ട് 6ന് ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം പട്ടികയ്ക്ക് അന്തിമ രൂപം നല്‍കും. നാളെ…

കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജി വച്ച വിജയന്‍ തോമസ് ബിജെപിയില്‍ ചേര്‍ന്നു

തിരുവനന്തപുരം: കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച വിജയന്‍ തോമസ് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് വിജയൻ തോമസ്  അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസ്സിലെന്താണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ്സിനു…

ടിക്കറ്റില്ല; അസമിൽ 12 എംഎൽഎമാർ ബിജെപി വിട്ടു

ഗുവാഹത്തി: ടിക്കറ്റ് നിഷേധിക്കപ്പെട്ട 12 എംഎൽഎമാർ പാർട്ടിയിൽനിന്നു രാജിവച്ചതോടെ അസമിൽ ബിജെപിയുടെ തുടർഭരണ പ്രതീക്ഷയ്ക്കു മങ്ങലേൽപിക്കുന്നു. ബംഗാളിൽ മധുരിക്കുമെന്നു പ്രതീക്ഷിക്കുന്ന പൗരത്വ ഭേദഗതി നിയമവും അസമിൽ പാർട്ടിക്കു…

No Vote to BJP hashtag trending in Twitter

ട്വിറ്ററിൽ ട്രെൻഡിങ്ങായി ‘നോ വോട്ട് ടു ബിജെപി’

  ഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭത്തിനിടെ ട്വിറ്ററിൽ ട്രെൻഡിങ്ങായി ‘നോ വോട്ട് ടു ബിജെപി’ എന്ന ഹാഷ്ടാഗ്. അഞ്ചു സംസ്​ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ്​ അടുത്തിരിക്കേ ബിജെപിക്കെതിരെ…