Sat. May 17th, 2025

Tag: BJP

മണിപ്പൂരിൽ ബിജെപിക്ക് മുസ്‌ലിം സ്ഥാനാർത്ഥിയും

മണിപ്പൂർ: വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ ഒറ്റയ്ക്ക് അങ്കത്തിനിറങ്ങാൻ ബിജെപി. ആകെയുള്ള 60 സീറ്റിലേക്കും ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആകെ മൂന്ന് സ്ത്രീകൾ മാത്രമാണ് പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്. അതേസമയം,…

യു പി ബി ജെ പിയിൽ മൂന്നാമത്തെ മന്ത്രിയും രാജിവെച്ചു

ഉത്തർപ്രദേശ്: ബി ജെ പിയെയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയും തീവ്രഹിന്ദുത്വ വക്താവുമായ യോഗി ആദിത്യനാഥിനെയും ഞെട്ടിച്ചു​കൊണ്ട് മൂന്നാമത്തെ മന്ത്രിയും രാജിവെച്ചു. മന്ത്രി ധരം സിംഗ് സെയ്‌നിയാണ് രാജിവെച്ചത്. അദ്ദേഹത്തിന്…

ഡൽഹിയിലെ ബി ജെ പി ആസ്ഥാനത്ത് 42 ജീവനക്കാർക്ക് കൊവിഡ്

ഡല്‍ഹി: ഡല്‍ഹിയിലെ ബി ജെ പി ആസ്ഥാനത്ത് 42 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബി ജെ പി കോര്‍ കമ്മിറ്റി യോഗത്തിന് മുന്നോടിയായി തിങ്കാഴ്ച നടത്തിയ പരിശോധനയിലാണ്…

ആള്‍ക്കൂട്ട ആക്രമണം തടയാന്‍ നിയമ നിര്‍മ്മാണവുമായി ജാര്‍ഖണ്ഡ്

ജാര്‍ഖണ്ഡ്: ആള്‍ക്കൂട്ട ആക്രമണം തടയാന്‍ നിയമ നിര്‍മ്മാണവുമായി ജാര്‍ഖണ്ഡ്. ഡിസംബര്‍ 21നാണ് ജാര്‍ഖണ്ഡ് നിയമസഭ ആള്‍ക്കൂട്ട് ആക്രമണവും ആള്‍ക്കൂട്ട കൊലപാതകവും തടയാനുള്ള ബില്ല് പാസാക്കിയത്. പ്രതിപക്ഷമായ ബിജെപിയുടെ…

ഗുസ്തിതാരത്തിന്റെ മുഖത്തടിച്ച് ബിജെപി എംപി

ഉത്തർപ്രദേശ്: പൊതുവേദിയിൽ വെച്ച് യുവ ഗുസ്തിതാരത്തിന്റെ മുഖത്തടിച്ച് ബിജെപി എംപി. ഉത്തര്‍പ്രദേശിലെ ഗോണ്ട മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗം ബ്രിജ് ഭൂഷണ്‍ ശരൺ സിങ് ആണ് മർദ്ദിച്ചത്. റെസ്‍ലിങ്…

ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ല- ഇ ശ്രീധരൻ

മലപ്പുറം: താൻ രാഷ്ട്രീയപ്രവർത്തകനല്ലെന്നും രാഷ്ട്രസേവകൻ മാത്രമാണെന്നും ഇ ശ്രീധരൻ. ബ്യൂറോക്രാറ്റ് എന്ന നിലയിലാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ല. പരാജയത്തിൽ നിരാശയില്ല. പലതും പഠിക്കാനായെന്നും അദ്ദേഹം…

തലശ്ശേരിയിലെ ബിജെപി പ്രവർത്തകരുടെ വിദ്വേഷ മുദ്രാവാക്യത്തിൽ പൊലീസ് കേസ് എടുത്തു

തലശ്ശേരി: തലശ്ശേരിയിലെ ബിജെപി പ്രവർത്തകരുടെ വിദ്വേഷ മുദ്രാവാക്യത്തിൽ പൊലീസ് കേസ് എടുത്തു. കണ്ടാലറിയാവുന്ന 25ൽ അധികം ബിജെപി പ്രവർത്തകർക്കെതിരെയാണ് കേസ്. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ്…

ത്രിപുര തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചു

ത്രിപുര: ത്രിപുര തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടന്ന 222 സീറ്റുകളില്‍ 217 ഇടത്തും ബിജെപി വിജയിച്ചു. സിപിഎമ്മിന് മൂന്ന് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്തുമെന്ന്…

വീര്‍ ദാസിനെതിരെ സംഘ്പരിവാര്‍

വാഷിംഗ്ടൺ: ബോളിവുഡ് നടനും കൊമേഡിയനുമായ വീര്‍ ദാസിനെതിരെ ബി ജെ പി പരാതി നല്‍കി. വാഷിംഗ്ടണിലെ ജോണ്‍ എഫ് കെന്നഡി സെന്ററില്‍ വീര്‍ ദാസ് നടത്തിയ സ്റ്റാന്‍ഡ്…

എല്ലാ ഭീകരവാദികളുടെയും രാഷ്​ട്രീയ മാതാവാണ് മമതയെന്ന് ബിജെപി നേതാവ്

ന്യൂഡൽഹി: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രാജ്യത്തെ എല്ലാ ഭീകരവാദികളുടെയും രാഷ്​ട്രീയ മാതാവാണെന്ന്​ ബി ജെ പി നേതാവ്​. ഭാരതീയ ജനത യുവമോർച്ച പ്രസിഡന്‍റും ലോക്​സഭാംഗവുമായ സൗമിത്ര…