Wed. Dec 25th, 2024

Tag: BJP

അനിൽ ആന്റണിയ്ക്കെതിരെ തെളിവുകൾ പുറത്തുവിട്ട് ദല്ലാള്‍ നന്ദകുമാര്‍

ന്യൂഡൽഹി: ബിജെപി നേതാവും പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ അനില്‍ ആന്റണിക്കെതിരായ ആരോപണങ്ങളില്‍ തെളിവുകള്‍ പുറത്ത് വിട്ട് ദല്ലാള്‍ നന്ദകുമാര്‍. ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ പത്ത്…

പ്രതിപക്ഷം നൽകുന്ന പരാതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കുന്നില്ല; കോൺഗ്രസ്

ന്യൂഡൽഹി: പ്രതിപക്ഷം നൽകുന്ന പരാതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കുന്നില്ലെന്ന പരാതിയുമായി കോൺഗ്രസ്. പ്രതിപക്ഷ നേതാക്കൾക്കെതിരെ കമ്മീഷൻ വേഗത്തിൽ നടപടി സ്വീകരിക്കുന്നതായും കോൺഗ്രസ് കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയടക്കം…

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി, സ്വതന്ത്രർ പിന്മാറി; സൂറത്തില്‍ ബിജെപിക്ക് എതിരില്ലാതെ ജയം

ന്യൂഡൽഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് ദലാലിന് എതിരില്ലാതെ ജയം. വോട്ടെടുപ്പിന് മുമ്പേയാണ് ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചത്. പത്രിക പിന്‍വലിക്കാനുള്ള…

മോദിയുടെ വിവാദ പരാമ‍ര്‍ശം; പ്രതികരിക്കാനില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: രാജ്യത്തിന്റെ സ്വത്ത് കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരിക്കാനില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. രാജസ്ഥാനിലെ ബന്‍സ്വാരയില്‍ മോദി നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള ചോദ്യത്തോടാണ് തിരഞ്ഞെടുപ്പ്…

ബിജെപി ഫ്ലക്‌സിൽ ഇന്നസെന്റിന്റെ ചിത്രം; തങ്ങളുടെ അനുവാദത്തോടെയല്ലെന്ന് കുടുംബം

തൃശൂർ: തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡിൽ അന്തരിച്ച ഇടത് എംപിയും നടനുമായിരുന്ന ഇന്നസെന്റിന്റെ ചിത്രം. ഇരിങ്ങാലക്കുടയില്‍ സ്ഥാപിച്ച ബോര്‍ഡിലാണ് ഇന്നസെന്റിന്റെ ചിത്രം…

മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ കോൺ​ഗ്രസ്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സ്വത്ത് കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമർശനമുന്നയിച്ച് കോൺ​ഗ്രസ്. മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് കോൺ​ഗ്രസ് പരാതി നൽകുമെന്നാണ്…

2014 – 2024: ബിജെപി നടത്തിയ അഴിമതികൾ (Part 2 )

നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതിനുശേഷം ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജെയ് അമിത് ഷായുടെ കമ്പനിയുടെ വിറ്റുവരവ് 16000 മടങ്ങായി വർദ്ധിച്ചു. ഒരു വർഷം കൊണ്ട്…

2014 – 2024 : ബിജെപി നടത്തിയ അഴിമതികൾ (Part 1 )

ഛത്തീസ്ഗഡിൽ ബിജെപി ഭരിച്ച 2015-17 കാലയളവിൽ 111 ചിട്ടി ഫണ്ടുകളിൽ തട്ടിപ്പ് നടന്നതായി റിപ്പോർട്ടുകളുണ്ട്. 1,33,697  നിക്ഷേപകരിൽ നിന്നും 4,84,39,18,122 രൂപയാണ് കബളിപ്പിച്ചത്. കർഷകരും പാവപ്പെട്ട ജനങ്ങളുമാണ് കബളിക്കപ്പെട്ടത്…

കേരളത്തില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കം, കൃഷ്ണകുമാര്‍ ജയിച്ചാൽ കേന്ദ്രമന്ത്രി; കെ സുരേന്ദ്രന്‍

കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തിൽ ഇത്തവണ എന്‍ഡിഎ രണ്ടക്കം കടക്കുമെന്നും കൊല്ലം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാർത്ഥി…