Mon. Dec 23rd, 2024

Tag: BJP leader Padmarajan

പാലത്തായി കേസിൽ പുതിയ അന്വേഷണ സംഘത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: പാലത്തായി പീഡന കേസിൽ പുതിയ അന്വേഷണ സംഘത്തെ നിയമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിൽ പറയുന്നു. നിലവിലെ…

പാലത്തായി കേസ്: പ്രതി പത്മരാജന് നൽകിയ ജാമ്യം ശരിവെച്ച് ഹൈക്കോടതിയും

കൊച്ചി:   പാലത്തായി പീഡനക്കേസിലെ പ്രതി പത്മരാജന് തലശ്ശേരി പോക്സോ കോടതി അനുവദിച്ച ജാമ്യം ശരിവെച്ച് ഹൈക്കോടതി. പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജിയും ഹൈക്കോടതി തള്ളി. കുട്ടി പീഡനത്തിന്…

പാലത്തായി പീഡനം; പെൺകുട്ടിയ്ക്ക് കള്ളം പറയുന്ന സ്വഭാവമെന്ന് ക്രൈംബ്രാഞ്ച്; സർക്കാരിനെതിരെ പികെ ഫിറോസ്

കൊച്ചി: പാലത്തായി പീഡനക്കേസിൽ പ്രതിയായ പദ്മരാജനെതിരെയുള്ള പോക്സോ കേസ് ഒഴിവാക്കിയതിനും ഇരയായ പെൺകുട്ടി കള്ളം പറയാറുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകിയതിനെതിരെയും യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് രംഗത്ത്. പാലത്തായി…

പാലത്തായി കേസ് തുടരന്വേഷണം ആരംഭിച്ചു

കോഴിക്കോട്: ബിജെപി നേതാവ് പത്മരാജനെതിരായ പാലത്തായി പീഡനകേസിൽ തുടരന്വേഷണം ആരംഭിച്ചു. വനിത ഐപിഎസ് ഉദ്യോഗസ്ഥയായ നാര്‍കോട്ടിക്സെല്‍ എഎസ്പി രേഷ്മ രമേഷ് ഉൾപ്പെടുന്ന അന്വേഷണ സംഘം ഇന്നലെ ആക്ഷന്‍കമ്മിറ്റി ഭാരവാഹികളെയും പെൺകുട്ടിയുടെ ബന്ധുക്കളെയും കണ്ടു. തുടരന്വേഷണം ആവശ്യപ്പെട്ടുള്ള നൽകിയ…

പാലത്തായി പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ചിട്ടില്ല: കെകെ ഷൈലജ

കണ്ണൂർ: പാലത്തായി പീഢന കേസിൽ  ആർഎസ്എസ്കാരനായ പ്രതിക്കു വേണ്ടി താൻ നിലകൊണ്ടെന്ന അപവാദപ്രചാരണം തന്നെ വ്യക്തിപരമായി അറിയുന്ന ആരും വിശ്വസിക്കില്ലെന്ന് മന്ത്രി കെകെ ശൈലജ.  പ്രതിയായ അദ്ധ്യാപകൻ…