സോഷ്യൽ മീഡിയയെ പ്രചാരണ വേദികളാക്കുന്ന രാഷ്ട്രീയ നേതാക്കൾ
സാമൂഹ്യമാധ്യമങ്ങളുടെ കാലത്ത് അവയെ വേണ്ടവിധം ഉപയോഗിക്കാൻ ഇന്നത്തെ രാഷ്ട്രീയ നേതാക്കൾ ശ്രമിക്കാറുണ്ട്.പല സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും തിരഞ്ഞെടുപ്പ് പ്രചാരണ വേദികളായി മാറിയതിൻ്റെ കാരണവും അതുതന്നെയാണ്. ഭാരത് ജോഡോ യാത്ര…