രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കുചേര്‍ന്ന് രോഹിത്‌ വെമുലയുടെ അമ്മ രാധിക വെമുല. ഹൈദരാബാദിലെത്തിയപ്പോഴാണ് രാധികയും യാത്രയില്‍ പങ്കാളിയായത്. ഹൈദരാബാദ് സര്‍വകലാശാലയിലെ ദളിത് വിദ്യാര്‍ഥിയായിരുന്ന രോഹിത് 2016-ലാണ് ജീവനൊടുക്കിയത്. രാധികയുമൊത്തുള്ള ചിത്രങ്ങള്‍ രാഹുല്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

Advertisement