Mon. Dec 23rd, 2024

Tag: Bengaluru

നവകേരള ബസ് ഹൗസ്ഫുൾ; ആദ്യ സർവീസ് നാളെ

കോഴിക്കോട് : ഞായറാഴ്ച മുതൽ സർവീസ് ആരംഭിക്കുന്ന നവകേരള ബസിൻ്റെ ടിക്കറ്റിന് വൻ ഡിമാൻ്റ്. ബുധനാഴ്ച ബുക്കിങ്ങ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ആദ്യ സർവീസിൻ്റെ ടിക്കറ്റ് മുഴുവനും വിറ്റ്…

രാമേശ്വരം കഫേ സ്‌ഫോടനം: മുഖ്യപ്രതികള്‍ പിടിയിൽ

ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനക്കേസില്‍ മുഖ്യപ്രതികള്‍ പിടിയിൽ. മുസാഫിര്‍ ഹുസൈന്‍, അബ്ദുള്‍ മതീന്‍ അഹമ്മദ് താഹ എന്നിവരെയാണ് എൻഐഎ സംഘം കൊൽക്കത്തയിൽ നിന്ന് അറസ്റ്റ് ചെയ്തത്. വ്യാജ…

ക്രിക്കറ്റ് വാതുവെപ്പിലൂടെ 1.5 കോടി നഷ്ടപ്പെട്ടു; ഭീഷണിയെ തുടര്‍ന്ന് ഭാര്യ ആത്മഹത്യ ചെയ്തു

ബെംഗളൂരു: ക്രിക്കറ്റ് വാതുവെപ്പിലൂടെ യുവാവിന് 1.5 കോടി നഷ്ടപ്പെട്ടു. ചിത്രദുര്‍ഗയിലെ സ്റ്റേറ്റ് മൈനര്‍ ഇറിഗേഷന്‍ ഡിപാര്‍ട്ട്മെന്റിലെ അസിസ്റ്റന്റ് എഞ്ചിനീയർ ദര്‍ശനാണ് പണം നഷ്ടമായത്. കടം വാങ്ങിയാണ് ഹോളൽകെരെ…

കുടിവെള്ളം പാഴാക്കിയതിന് 22 കുടുംബങ്ങൾക്ക് പിഴ

ബെംഗളൂരു: കടുത്ത ജലക്ഷാമം നേരിടുന്ന ബെംഗളൂരുവിൽ കുടിവെള്ളം പാഴാക്കിയതിന് 22 കുടുംബങ്ങൾക്ക് പിഴ ചുമത്തി. ജലക്ഷാമം കടുത്തതോടെ വെള്ളത്തിന്റെ ഉപയോഗത്തിലും വലിയ നിയന്ത്രണം അധികൃതർ കൊണ്ടുവന്നിരുന്നു. 22…

ബെംഗളൂരുവിൽ വീണ്ടും വീപ്പയ്ക്കുള്ളില്‍ നിന്നും മൃതദേഹം കണ്ടെത്തി

ബെംഗളൂരു റെയില്‍വേ സ്റ്റേഷനിലെ വീപ്പയ്ക്കുള്ളില്‍ നിന്നും യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. എസ്എം വി ടി റെയില്‍വെ സ്റ്റേഷന്റെ പ്രധാന ഗേറ്റിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ…

India to new heights; The Aero India Show has begun

ഇന്ത്യ പുതിയ ഉയരങ്ങളിലേക്ക്; എയ്‌റോ ഇന്ത്യ ഷോയ്ക്ക് തുടക്കമായി

ബെംഗളൂരു: ഇന്ത്യയുടെ ഏറ്റവും വലിയ വ്യോമയാന പ്രദര്‍ശനമായ എയ്‌റോ ഇന്ത്യ ഷോയ്ക്ക് ബെംഗളൂരുവില്‍ തുടക്കമായി. യെലഹങ്ക എയര്‍ ബേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഷോ ഉദ്ഘാടനം ചെയ്തു.…

i phone plant attacked by workers claiming salary cut

ഐഫോണ്‍ നിര്‍മാണശാല തൊഴിലാളികൾ അടിച്ചുതകർത്തു; പ്രവർത്തനം നിലച്ച് ബംഗളുരു ഓഫീസ്

  ബംഗളുരു: ശമ്പളം കൃത്യമായി ലഭിക്കുന്നില്ലെന്നും വെട്ടിച്ചുരുക്കിയെന്നും ആരോപിച്ച് ഒരു സംഘം തെഴിലാളികള്‍ ലോകോത്തര മൊബൈൽ ഫോണ്‍ നിർമ്മാണ കമ്പനിയായ ഐഫോൺ നിര്‍മ്മാണ കേന്ദ്രം അടിച്ചു തകര്‍ത്തതോടെ കമ്പനിയുടെ…

Abey Joseph El Dorado and family against Bethel Medical Institute of Nursing Sciences Bangalore

നഴ്‌സിംഗ് ബിരുദ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട വിദ്യാർത്ഥിനിയ്ക്കും കുടുംബത്തിനും ക്രൂരമർദ്ദനം

ബംഗളുരു: നഴ്‌സിംഗ് സർട്ടിഫിക്കറ്റ് വാങ്ങാൻ പോയ വിദ്യാർത്ഥിനിയ്ക്കും കുടുംബത്തിനും കോളേജ് അധികൃതരുടെ ക്രൂരമർദ്ദനം. ബംഗളുരുവിലെ ബഥേൽ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് മെഡിക്കൽസ് എന്ന പ്രമുഖ സ്ഥാപനത്തിലാണ് സംഭവം.…

എസ്ഡിപിഐയെ നിരോധിക്കണം: കർണാടക സർക്കാർ

ബംഗളൂരു: എസ്ഡിപിഐയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക സർക്കാർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചു. മതവിദ്വേഷം വളർത്തുന്ന രീതിയിലുള്ള  ഫേസ്ബുക്ക് കുറിപ്പുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ ഉണ്ടായ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി.…

കൊവിഡ് രോഗികൾ കൂടുന്നു; ബംഗളൂരുവിൽ വീണ്ടും ലോക്ക്ഡൗണ്‍

ബംഗളൂരു: കർണാടകയിലെ കെ ആര്‍ മാര്‍ക്കറ്റ്, ചാമരാജ്‌പേട്ട്, കലസിപല്യ, ചിക്പേട്ട് എന്നീ നാല് മേഖലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതായി റവന്യൂ മന്ത്രി ആര്‍ അശോക അറിയിച്ചു. കൊവിഡ് രോഗികൾ…