Mon. Dec 23rd, 2024

Tag: Balaramapuram

മെറ്റൽ ചീളുകൾ നീക്കി റോഡ് വൃത്തിയാക്കി പൊലീസ്

തിരുവനന്തപുരം: ബാലരാമപുരത്ത് റോഡിൽ ഇളകിക്കിടന്ന മെറ്റൽ ചീളുകൾ നീക്കി റോഡ് വൃത്തിയാക്കി പൊലീസ്. ബാലരാമപുരം കവലയിൽ പൈപ്പ് പൊട്ടിയതിനെ തുടർന്ന് റോഡ് നവീകരിച്ചെങ്കിലും കരിങ്കൽ ചീളുകൾ ഇളകിക്കിടക്കുകയായിരുന്നു.…

ബാലരാമപുരം തയ്ക്കാപ്പള്ളി പഴയറോഡ് തകർന്ന നിലയിൽ

ബാലരാമപുരം: തയ്ക്കാപ്പള്ളി പഴയ റോഡിലൂടെ വാഹനങ്ങൾ കടന്നുപോകണമെങ്കിൽ സർക്കസ്​ പഠിച്ചിരിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. റോഡ് വികസനത്തി​ൻെറ ഭാഗമായി പതിറ്റാണ്ടുകളായി നിർമാണ പ്രവർത്തനം നടത്താതെ പോകുന്നത് നാട്ടുകാരെ ബുദ്ധിമുട്ടിലാക്കുന്നു​.…

ട്രാഫിക് സിഗ്​നൽ ലൈറ്റില്ലാത്തത് അപകടത്തിനിടയാക്കുന്നു

ബാലരാമപുരം: ബാലരാമപുരം കൊടിനട ദേശീയപാതയിൽ ട്രാഫിക് സിഗ്​നൽ ലൈറ്റ് സ്ഥാപിക്കാത്തത് പലപ്പോഴും അപകടത്തിനിടയാക്കുന്നു. ദിനവും തലനാരിഴക്കാണ് വൻദുരന്തമൊഴിവാകുന്നത്. കരമന കളിയിക്കാവിള ദേശീയപാത വികസനത്തി​ൻെറ ഭാഗമായി റോഡ് വീതികൂട്ടിയെങ്കിലും…

പാക്കളങ്ങളിലെ നെയ്ത്തുകാർ ദുരിതത്തിൽ

തിരുവനന്തപുരം: കോവിഡ് കാലത്തെ ഓണത്തെ വരവേല്‍ക്കാനൊരുങ്ങി ബാലരാമപുരത്തെ പാക്കളങ്ങള്‍. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇത്തവണത്തെ ഓണനാളുകളും കോവിഡ് തകര്‍ത്തെറിഞ്ഞതോടെ പലിശയ്ക്ക് പണമെടുത്ത് പാക്കളങ്ങളില്‍ പാവുകളിറക്കിയ തൊഴിലാളികള്‍ തീരാദുരിതത്തിലായി.…

എയ്ഡ് പോസ്റ്റിൻ്റെ മറവിൽ പൊലീസ് പരിശോധന

ബാലരാമപുരം: കൃത്യമായ രേഖകൾ സഹിതം സഞ്ചരിക്കുന്ന യാത്രക്കാരെയും കുടുംബ സമേതം സഞ്ചരിക്കുന്നവരെയും ഉൾപ്പെടെ ബാലരാമപുരം പൊലീസ് തിരക്കേറിയ ജംക്‌ഷനിൽ തടഞ്ഞു നിർത്തി പരിശോധിക്കുന്നതായി പരാതി. ജംക്‌ഷനിൽ പ്രവർത്തിക്കുന്ന…

കരമന-കളിയിക്കാവിള ദേശീയപാത വികസന യോഗം

ബാലരാമപുരം: കരമന-കളിയിക്കാവിള ദേശീയപാത വികസനത്തി​ൽ അവശേഷിക്കുന്ന ബാലരാമപുരം മുതൽ കളിയിക്കാവിളവരെയുള്ള ഭാഗത്തെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന്​ ബന്ധപ്പെട്ട എം എൽ എമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം മന്ത്രി മുഹമ്മദ് റിയാസി​ൻെറ…

ബാലരാമപുരം ജംക്‌ഷനിലെ കുഴി ഗതാഗതക്കുരുക്കിനിടയാക്കി

ബാലരാമപുരം: കരമന–കളിയിക്കാവിള ദേശീയപാതയിലെ ഏറ്റവും തിരക്കേറിയ ബാലരാമപുരം ജംക്‌ഷനിൽ കുഴി രൂപപ്പെട്ടത് ഗതാഗതക്കുരുക്കിനിടയാക്കി. വരും ദിവസങ്ങളിൽ ഇത് കൂടുതൽ ആഴമേറുമെന്നും അപകടങ്ങൾക്ക് കാരണമാകുമെന്നും നാട്ടുകാർ ഭയക്കുന്നു. മഴകൂടി…