അധികാരമില്ലാതെ ക്ഷീരവികസന വകുപ്പ്
കണ്ണൂർ: ക്ഷീരവികസന വകുപ്പിൻറെ പാലിൻറെയും പാലുൽപന്നങ്ങളുടെയും ഗുണനിലവാര പരിശോധന പ്രഹസനമാകുന്നു. ഇതിന് വകുപ്പിലെ ജീവനക്കാരെ ഉപയോഗിക്കുമ്പോഴും ഇതിനുള്ള അധികാരം നൽകാത്തതാണ് പരിശോധന പ്രഹസനമാക്കുന്നത്. ക്ഷീരവകുപ്പിന് അധികാരം നൽകണമെങ്കിൽ…