Wed. Jan 22nd, 2025

Tag: andrapradesh

ആന്ധ്രാപ്രദേശിൽ പടക്കക്കടയ്ക്ക് തീപിടിച്ചു രണ്ടുപേർ മരിച്ചു; നിരവധിപ്പേർക്ക് പരിക്ക്

ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശിൽ പടക്കക്കടയിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു. പശ്ചിമ ഗോദാവരിയില്‍ ബുധനാഴ്ച വൈകീട്ട് 5.15 ഓടെയാണ് സംഭവം. ഇടിമിന്നലാണ് തീപിടുത്തത്തിന്…

ആന്ധ്രയിലും തെലങ്കാനയിലും കനത്ത മഴ; മരണം 19 ആയി 

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ പ്രദേശങ്ങളിലായി മരിച്ചവരുടെ എണ്ണം 19 ആയി. 17,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 140 ട്രെയിനുകളാണ് റദ്ദാക്കിയത്. ന്യൂനമര്‍ദത്തെത്തുടര്‍ന്നാണ്…

ആന്ധ്രയിൽ സിപിഎമ്മിന് ഒരു ലോക്സഭാ സീറ്റും എട്ട് നിയമസഭ സീറ്റും

അമരാവതി: ഇന്ത്യ സഖ്യത്തിന്റെ സീറ്റ് പങ്കുവെക്കൽ കരാറിന്റെ ഭാഗമായി സിപിഎമ്മിന് ആന്ധ്രാപ്രദേശിൽ മത്സരിക്കാൻ ഒരു ലോക്സഭാ സീറ്റും എട്ട് നിയമസഭ സീറ്റും അനുവദിച്ചു. ആ​ന്ധ്രപ്രദേശ് കോൺഗ്രസ് കമ്മിറ്റി…

കാട്ടാനകളുടെ കണക്കെടുപ്പ് ഇന്ന് പൂര്‍ത്തിയാകും

കൊച്ചി: കേരളം ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ കാട്ടാനകളുടെ കണക്കെടുപ്പ് ഇന്ന് പൂര്‍ത്തിയാകും. കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, ഗോവ എന്നീ സംസ്ഥാനങ്ങളുടെ കണക്കെടുപ്പാണ് ഒരുമിച്ച് നടക്കുന്നത്. മൂന്ന്…

കർഷകപ്രതിഷേധം വിജയം; ആന്ധ്രയ്ക്ക് അമരാവതി മാത്രം തലസ്ഥാനം

ആന്ധ്രാപ്രദേശ്: കർഷക പ്രതിഷേധത്തിനും ഒട്ടേറെ വിവാദങ്ങൾക്കും ശേഷം ആന്ധ്രാപ്രദേശിന് ഒരു തലസ്ഥാനം മാത്രം മതിയെന്ന തീരുമാനമെടുത്ത് ജഗൻ സർക്കാർ. അമരാവതി മാത്രമാണ് ഇനി തലസ്ഥാനം. മൂന്ന് തലസ്ഥാനങ്ങൾ…

മൃതദേഹം ചുമലിലേറ്റി വനിതാ എസ്ഐ

മൃതദേഹം ചുമലിലേറ്റിയ വനിതാ എസ്ഐയ്ക്ക് അഭിനന്ദന പ്രവാഹം

ശ്രീകാകുളം: ആന്ധ്രാപ്രദേശിലെ ഒരു വനിതാ സബ് ഇൻസ്പെക്ടർ അന്ത്യകർമങ്ങൾക്കായി ഒരു കിലോമീറ്ററിലധികം മൃതദേഹം ചുമലിലേറ്റി. ശ്രീകാകുളത്തെ കാശിബുഗ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ആയ കെ ശ്രീഷയാണ്…

 ഇനിമുതൽ ആന്ധ്രപ്രദേശിന് 3  തലസ്ഥാനം 

ഹൈദരാബാദ്   ആന്ധ്രപ്രദേശിന് മൂന്ന് തലസ്ഥാനം അനുവദിച്ചുകൊണ്ടുള്ള പുതിയ ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. അമരാവതി,വിശാഖപട്ടണം,കർണൂൽ എന്നിവയാണ് ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനങ്ങളാവുക. അമരാവതിയിൽ ഏക്കറുകണക്കിന് ഭൂമി കർഷകരിൽ…