Wed. Jan 8th, 2025

Tag: Amit Shah

ഉത്തരമില്ലാത്തതുകൊണ്ടാണ് അമിത് ഷായോട് മുഖ്യമന്ത്രി മറുചോദ്യങ്ങള്‍ ചോദിക്കുന്നതെന്ന് കെ സുരേന്ദ്രന്‍

എറണാകുളം: കേന്ദ്രമന്ത്രി അമിത് ഷായുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുചോദ്യങ്ങള്‍ ഉന്നയിക്കുന്നത് ഉത്തരമില്ലാത്തതുകൊണ്ടെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അമിത് ഷായുടെ ചോദ്യങ്ങള്‍ കേരളത്തിലെ ജനങ്ങളുടെ ചോദ്യങ്ങളാണ്.…

അമിത് ഷാ വര്‍ഗീയതയുടെ ആള്‍രൂപം; വിരട്ടലൊന്നും നടക്കില്ല, ഇത് കേരളമാണ്: മറുപടിയുമായി മുഖ്യമന്ത്രി

കണ്ണൂർ‌: കേന്ദ്രമന്ത്രി അമിത് ഷായുടെ ആരോപണങ്ങൾക്ക് ശക്തമായ ഭാഷയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ വന്ന് നീതിബോധം പഠിപ്പിക്കാൻ അമിത് ഷാ നിൽക്കേണ്ട. ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ചല്ല…

അമിത്ഷായുടെ നേതൃത്വത്തിൽ ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോ​ഗം ഇന്ന് തിരുവനന്തപുരത്ത്; സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകും

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. നിലവിൽ തയ്യാറാക്കിയ സ്ഥാനാർത്ഥി പട്ടികയ്ക്ക് യോഗത്തിൽ…

തമിഴ്നാട്ടിൽ 60 സീറ്റില്ലെങ്കില്‍ 30 എങ്കിലും വേണമെന്ന് ബിജെപി, 23 സീറ്റ് തരാമെന്ന് എഐഎഡിഎംകെ

ചെന്നൈ: തമിഴ്നാട്ടില്‍ എൻ ഡി എ മുന്നണിയില്‍ സീറ്റ് വിഭജന ചര്‍ച്ച ആരംഭിച്ചു. അമിത് ഷായും എഐഡിഎംകെ നേതാക്കളും തമ്മിലായിരുന്നു ചര്‍ച്ച. മുഖ്യമന്ത്രി പളനിസാമി, എഐഎഡിഎംകെ ജോയിന്റ്…

അമിത് ഷാ ഇന്ന് തമിഴ്‌നാടും, പുതുച്ചേരിയും സന്ദർശിക്കും

ന്യൂഡൽഹി: തിരഞ്ഞെടുപ്പു തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രചാരണത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തമിഴ്‌നാടും, പുതുച്ചേരിയും സന്ദർശിക്കും. ബിജെപി സംസ്ഥാന നേതാക്കളുമായി സഖ്യ തീരുമാനവും, സീറ്റ്…

അമിത് ഷായോട് മുഖ്യമന്ത്രി; കേരളത്തില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പറഞ്ഞാല്‍ നടപ്പാക്കില്ലെന്നു തന്നെയാണ് അര്‍ത്ഥം

കാസര്‍ഗോഡ്: കേരളത്തില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് എല്‍ഡിഎഫിന്റെ വടക്കന്‍ മേഖലാ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം…

കൊവിഡ് വാക്‌സിന്‍ വിതരണത്തിന് ശേഷം പൗരത്വ നിയമം നടപ്പാക്കും; അമിത് ഷാ

കൊല്‍ക്കത്ത: കൊവിഡ് വാക്‌സിന്‍ വിതരണത്തിന് ശേഷം രാജ്യത്ത് പൗരത്വ നിയമം നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളില്‍ ബിജെപി പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.‘പൗരത്വ നിയമത്തെക്കുറിച്ച് ചിലര്‍…

Home Minister Responsible for Delhi Violence depicts Fact-finding report

വാക്‌സിനേഷനിൽ രാഷ്ട്രീയം കലർത്തി നമ്മുടെ ശാസ്ത്രജ്ഞരെ അപമാനിക്കരുത് – അമിത് ഷാ

ഗുവാഹത്തി: കൊവിഡ് വാക്സിനേഷനിൽ രാഷ്ട്രീയം കലർത്തുന്നത് രാജ്യത്തെ ശാസ്ത്രജ്ഞരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അമിത്ഷാ. കൊവിഡിനെതിരായ വാക്സിനേഷനിൽ രാഷ്ട്രീയം പാടില്ലെന്നും അദ്ദേഹം പറഞ്ഞു. നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ 125ാം…

മോദിയും അമിത്ഷായും ഇന്ന് അസമിൽ

ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്​ ഷായും ശനിയാഴ്ച അസം സന്ദർശിക്കാനിരിക്കെ സംസ്​ഥാനത്ത്​ നടന്ന സി എ എ വിരുദ്ധറാലിക്ക്​ നേരെ പൊലീസിന്‍റെ ക്രൂരമായ…

അമിത് ഷായ്ക്ക് നേരെ കര്‍ണ്ണാടകയില്‍ കര്‍ഷക പ്രക്ഷോഭം; കര്‍ഷകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

ബെംഗളൂരു: കര്‍ണ്ണാടകയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ കര്‍ഷകരുടെ പ്രതിഷേധം. ഷായുടെ ബെലഗാവി ജില്ലയിലെ പര്യടനത്തിനിടയിലായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയടക്കമുള്ള നേതാക്കള്‍ ഷായോടൊപ്പം ഉണ്ടായിരുന്നു.പ്രതിഷേധം നടത്തിയ…