23 C
Kochi
Tuesday, September 28, 2021
Home Tags Amit Shah

Tag: Amit Shah

Home Minister Responsible for Delhi Violence depicts Fact-finding report

വാക്‌സിനേഷനിൽ രാഷ്ട്രീയം കലർത്തി നമ്മുടെ ശാസ്ത്രജ്ഞരെ അപമാനിക്കരുത് – അമിത് ഷാ

ഗുവാഹത്തി:കൊവിഡ് വാക്സിനേഷനിൽ രാഷ്ട്രീയം കലർത്തുന്നത് രാജ്യത്തെ ശാസ്ത്രജ്ഞരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അമിത്ഷാ. കൊവിഡിനെതിരായ വാക്സിനേഷനിൽ രാഷ്ട്രീയം പാടില്ലെന്നും അദ്ദേഹം പറഞ്ഞു. നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ 125ാം ജന്മ വാർഷികത്തിൽ ഗുവാഹത്തിയിൽ ആയുഷ്മാൻ സിഎപിഎഫ് പദ്ധതിക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.'രാജ്യത്തെ ശാസ്ത്രജ്ഞരുടെ കഴിവിനെ അപമാനിക്കുന്ന നടപടി ഉണ്ടാവരുത്....

മോദിയും അമിത്ഷായും ഇന്ന് അസമിൽ

ഗുവാഹത്തി:പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്​ ഷായും ശനിയാഴ്ച അസം സന്ദർശിക്കാനിരിക്കെ സംസ്​ഥാനത്ത്​ നടന്ന സി എ എ വിരുദ്ധറാലിക്ക്​ നേരെ പൊലീസിന്‍റെ ക്രൂരമായ അതിക്രമം.വിവാദനിയമത്തിനെതിരെ സംസ്​ഥാനത്തുടനീളം വെള്ളിയാഴ്ച പന്തംകൊളുത്തി​ മാർച്ചുകൾ സംഘടിപ്പിച്ചിരുന്നു​. എന്നാൽ, ഇവർക്കെതിരെ രൂക്ഷമായ ഭാഷയിലാണ്​ പൊലീസ്​ പ്രതികരിച്ചത്​.വെള്ളിയാഴ്ച തേസ്​പുരിൽ ഓൾ അസം...

അമിത് ഷായ്ക്ക് നേരെ കര്‍ണ്ണാടകയില്‍ കര്‍ഷക പ്രക്ഷോഭം; കര്‍ഷകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

ബെംഗളൂരു:കര്‍ണ്ണാടകയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ കര്‍ഷകരുടെ പ്രതിഷേധം. ഷായുടെ ബെലഗാവി ജില്ലയിലെ പര്യടനത്തിനിടയിലായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയടക്കമുള്ള നേതാക്കള്‍ ഷായോടൊപ്പം ഉണ്ടായിരുന്നു.പ്രതിഷേധം നടത്തിയ കര്‍ഷകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഘര്‍ഷം.
Home Minister Responsible for Delhi Violence depicts Fact-finding report

ഡൽഹി വംശഹത്യകൾ ആളിക്കത്തിച്ചതിന് പിന്നിൽ അമിത് ഷായെന്ന് വസ്തുതാന്വേഷണ റിപ്പോർട്ട്

 ഡൽഹി:ഡൽഹി വംശഹത്യ അതിക്രമം ആളിക്കത്തിച്ചതിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഉത്തരവാദിത്ത്വമുണ്ടെന്ന് സിപിഎം ഡൽഹി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ 'വടക്കുകിഴക്കൻ ഡൽഹി വർഗീയ കലാപം: വസ്‌തുതാ റിപ്പോർട്ട്‌' ചൂണ്ടിക്കാട്ടുന്നത്. വംശഹത്യ ഇരകളും ദൃക്​സാക്ഷികളുമായ 400 ഓളം പേരെ നേരിൽകണ്ട്​ അഭിമുഖം നടത്തിയാണ് റിപ്പോർട്ട്​ തയ്യാറാക്കിയതെന്ന്​ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ...
farmers rejected new proposal by central government

നിയമഭേദഗതി വരുത്തികൊണ്ടുള്ള കേന്ദ്രത്തിന്റെ അഞ്ചിന ഫോർമുല കർഷകർ തള്ളി

ഡൽഹി: സമരക്കാരെ അനുനയിപ്പിക്കാന്‍ കേന്ദ്രം രേഖാമൂലം എഴുതി നൽകിയ അഞ്ചിന ഫോർമുല കർഷകർ തള്ളി. താങ്ങുവില ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഉറപ്പ് നൽകാമെന്നത് അടക്കമുള്ള അഞ്ച് ശുപാർശകളാണ് കേന്ദ്രം മുന്നോട്ട് വെച്ചത്.കഴിഞ്ഞ മൂന്നാം തീയതി മുന്നോട്ട് വെച്ച ശുപാർശകൾ തന്നെയാണ് കേന്ദ്രം ഇന്നും മുന്നോട്ട് വെച്ചത് അതിൽ ഒരെണ്ണം മാത്രമേ പുതുതായി കൊണ്ടുവന്നുള്ളു.ആയതിനാൽ തന്നെ കേന്ദ്രത്തിന്റെ...
farmers not ready to accept Centres policies

അഞ്ചിന ഫോർമുലയുമായി സർക്കാർ; നിയമഭേദഗതി അല്ല ആവശ്യം, നിയമങ്ങൾ പിൻവലിക്കണമെന്ന് കർഷകർ

 കാര്‍ഷിക നിയമത്തിനെതിരെ സമരം നടത്തുന്ന കര്‍ഷകരുടെ സംഘടനകൾ തുടര്‍ നടപടികൾ തീരുമാനിക്കാൻ ഇന്ന് യോഗം ചേരും. നിയമഭേദഗതികൾ എഴുതി നൽകാമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദ്ദേശം കര്‍ഷകര്‍ ചര്‍ച്ച ചെയ്യും. അഞ്ചിന ഫോർമുലയാണ് സർക്കാർ മുന്നോട്ട് വെച്ചിരിക്കുന്നത്. താങ്ങുവില നിർത്തലാക്കില്ല, സർക്കാർ നിയന്ത്രിത കാർഷിക ചന്തകൾ നിലനിർത്തും, സ്വകാര്യ മേഖലയെ നിയന്ത്രിക്കും, കർഷക– വ്യാപാരി...
Farmers protest (Picture Credits: The Quint)

പോരാടാന്‍ ഉറച്ച മനസ്സുമായി കര്‍ഷകര്‍; കേന്ദ്രസര്‍ക്കാരിന്‍റെ ചര്‍ച്ച അല്‍പ്പസമയത്തിനകം

ന്യൂഡല്‍ഹി:കര്‍ഷക സമരം എട്ടാം ദിവസത്തിലേക്ക് കടന്നതോടെ കൂടുതല്‍ ശക്തമാകുകയാണ്. ഇന്ന് കേന്ദ്ര സർക്കാർ കർഷകരുമായി വീണ്ടും ചർച്ച അല്‍പ്പസമയത്തിനകം തുടങ്ങും. കേന്ദ്രവുമായി നടത്തുന്ന ചർച്ചയിൽ 35 കർഷക സംഘടനകൾ പങ്കെടുക്കും.സമരം തുടങ്ങിയതിന് ശേഷം ഇത് നാലം വട്ടമാണ് സർക്കാർ കർഷക സംഘടനകളുമായി ചർച്ച നടത്തുന്നത്. സർക്കാർ മുന്നോട്ട്...
farmers strike fourth stage of meeting to be held tomorrow

ഡൽഹി ചലോ പ്രക്ഷോഭം ശക്തമാക്കി കർഷകർ; നാളെ നാലാംഘട്ട ചർച്ച നടക്കും

 കേന്ദ്രസർക്കാരുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഡൽഹി ചലോ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി കർഷക സംഘടനകൾ ഏഴാം ദിവസവും മുന്നേറുന്നു. രാജ്യ തലസ്ഥാനം സ്തംഭിച്ചിരിക്കുകയാണ്. കൂടാതെ പഞ്ചാബുകളിലേക്കുള്ള ട്രെയിനുകൾ റദ്ധാക്കി. ഈ സാഹചര്യത്തിൽ കർഷക സമരം വിലയിരുത്താൻ ഡൽഹിയിൽ അടിയന്തര മന്ത്രിതല യോഗം ചേരുന്നു. അമിത് ഷായുടെ വസതിയിൽ ചേരുന്ന യോഗത്തിൽ നരേന്ദ്ര സിംഗ് തോമറും...
farmers protest progressing on fifth day

പ്രതിഷേധം കടുപ്പിച്ച് കർഷകർ സമരം തുടരുന്നു

 ഡൽഹി:കർഷക നിയമങ്ങൾക്കെതിരായ 'ദില്ലി ചലോ' പ്രതിഷേധം അഞ്ചാംദിവസത്തേക്ക് കടന്നു. നിലവിൽ ഹരിയാന- ഡൽഹി അതിർത്തിയായ സിംഗുവിലും തിക്രിയിലും ആയിരക്കണക്കിന് കർഷകരുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധം ബുറാഡിയിലേക്ക് മാറ്റാൻ തയ്യാറല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കർഷകർ. ഉന്നതരാഷ്ട്രീയ തലത്തിലുള്ള ചർച്ച വേണം. കേന്ദ്രസർക്കാർ കാബിനറ്റ് സമിതിയെയോ മന്ത്രിതല സമിതിയെയോ ചർച്ചയ്ക്ക് നിയോഗിക്കണം തുടങ്ങി ആവശ്യങ്ങളും കർഷക...
placard thrown against Amit Shah at Chennai

അമിത് ഷായ്ക്ക് നേരെ ചെന്നൈയിൽ പ്ലക്കാർഡ് എറിഞ്ഞു

ചെന്നൈ: ചെന്നൈയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ പ്ലക്കാർഡ് എറിഞ്ഞു. പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നതിനിടെയാണ് ആൾക്കൂട്ടത്തിനിടെയിൽ നിന്ന് ഷായ്‌ക്കെതിരെ പ്ലക്കാർഡ് എറിഞ്ഞത്. ഉദ്യോഗസ്ഥര്‍ തടഞ്ഞതിനാല്‍ പ്ലക്കാര്‍ഡ് ഷായുടെ ദേഹത്ത് വീണില്ല. പ്ലക്കാഡ് എറിഞ്ഞയാളെ കസ്റ്റഡിയില്‍ എടുത്തു.എംജിആറിന്‍റെയും ജയലളിതയുടെയും അനുസ്മരണ സമ്മേളനത്തിൽ മുഖ്യാതിഥിയായാണ് അമിത് ഷാ ചെന്നൈയില്‍ എത്തിയത്. മുഖ്യമന്ത്രി എടപ്പാടി...